പവന് വീണ്ടും 280 രൂപ കൂടിയതോടെ കൂടിയതോടെ കേരളത്തിൽ സ്വർണ്ണവില സര്‍വകാല റെക്കോഡിലെത്തി. പവന് 36600 രൂപയാണ് ഇന്നത്തെ സ്വർണ്ണവില. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്.
ഗ്രാമിന് 35 രൂപയാണ് കൂടിയതോടെ ഒരു ഗ്രാമിന് 4575 രൂപയായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച 320 രൂപയും ബുധനാഴ്ച 200 രൂപയുമാണ്...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 65 രൂപയാണ് കൂടിയത്. പവന് 520 രൂപയും ഉയര്‍ന്നു. ഗ്രാമിന് 4,660 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. പവന് 37,280 രൂപയും.
ഇന്നലെ ഗ്രാമിന് 4,595 രൂപയായിരുന്നു നിരക്ക്. പവന് 36,760 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയിലും വന്‍ വര്‍ധനവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ട്രോയ്...
ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ അര്‍ബന്‍ ലാഡറിനെയും പാലുത്പന്ന വിതരണത്തില്‍ മുന്‍നിരയിലുള്ള മില്‍ക്ക് ബാസ്ക്കറ്റിനെയും സ്വന്തമാക്കാന്‍ റിലയന്‍സ് നീക്കം പുരോഗമിക്കുന്നു. ഇതുസംബന്ധിച്ചുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇ-കൊമേഴ്സ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന് മറ്റേതാനും നീക്കങ്ങള്‍ കൂടി മുകേഷ് അംബാനി ചെയര്‍മാനായുള്ള റിലയന്‍സ് നടത്തിവരുന്നതായി സൂചനയുണ്ട്.
അര്‍ബന്‍ ലാഡറുമായിയുള്ള ഇടപാട് 224 കോടി ഡോളറിന്റേതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ബന്‍...
കാലാവസ്ഥാ ആശങ്കകൾ കാരണം വാഹനങ്ങൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്ക് ബുധനാഴ്ച ട്വീറ്റിൽ പറഞ്ഞു. ചില പരിസ്ഥിതി പ്രവർത്തകരുടെയും നിക്ഷേപകരുടെയും പ്രതിഷേധത്തെ തുടർന്ന് കമ്പനിയുടെ നിലപാട് മാറ്റി.
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ ട്വീറ്റിന് പിന്നാലെ 7 ശതമാനത്തിലധികം ഇടിഞ്ഞ് 52,669 ഡോളറിലാണ് വ്യാപാരം...
വലിയ സമ്പാദ്യങ്ങൾക്കൊപ്പം ചെറിയ സമ്പാദ്യങ്ങളിൽ കൂടി നിങ്ങൾ ശ്രദ്ധ ചെലുത്തുകയാണെങ്കിൽ, ഭാവിയിൽ നിങ്ങൾക്ക് സാമ്പത്തിക പ്രയാസങ്ങൾ ഒഴിവാക്കാനാകും. ദൈനംദിന ചെലവുകളിൽ നിന്ന് അച്ചടക്കത്തോടെ നിങ്ങളുടെ കുട്ടിയുടെ പേരിൽ വെറും 100 രൂപ ലാഭിക്കുകയാണെങ്കിൽ, വെറും 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 34 ലക്ഷം രൂപ ടെ സമ്പാദ്യത്തിന് ഉടമയാകാം. എത്രയും വേഗം നിങ്ങൾ ഇത് തുടങ്ങുന്നുവോ,...
കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ 11 ന് പവന് 120 രൂപ കുറഞ്ഞ് 37800 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് ഗ്രാമിന് 4725 രൂപയാണ് ഇന്നത്തെ നിരക്ക്. ഓഗസ്റ്റ് 11 ന് ഇത് 5472 രൂപയായിരുന്നു. ജൂലൈ 11 ന് 4582 രൂപയും. ഇന്നലെ സ്വര്‍ണ വില പവന്...
മനുഷ്യാവകാശ ലംഘനങ്ങളെച്ചൊല്ലി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഒരു മ്യാൻമർ സൈനിക നിയന്ത്രണത്തിലുള്ള കമ്പനിയുമായി അദാനി ഗ്രൂപ്പിന് 290 ദശലക്ഷം യു.എസ് ഡോളറിന്റെ കരാറുണ്ടെന്ന് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അദാനി ഗ്രൂപ്പും മ്യാന്മര് സൈന്യവും യാംഗോനിയിലെ കണ്ടെയ്നര്‍ തുറമുഖത്തിനായി കൈകോര്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അദാനി പോര്‍ട്സ് ചീഫ് എക്സിക്യൂട്ടീവ് കരണ്‍ അദാനിയും പട്ടാള ഭരണത്തലവൻ ജററല്‍ മിന്...
നികുതി വരുമാനമുണ്ടായിട്ടും ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്തവരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവരുടെ പണമിടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനും വലിയ തുകകളുടെ പിൻവലിക്കലുകൾ ഒഴിവാക്കുന്നതിനും 2020ലെ ഫിനാൻസ് ആക്ട് പ്രകാരം ഉയർന്ന ടിഡിഎസ് നിരക്കുകൾ ഈടാക്കും. ജൂലൈ ഒന്ന് മുതലാണ് പുതിയ നിരക്കുകൾ ബാധകമാക്കിയിരിക്കുന്നത്.
പിൻവലിക്കൽ പരിധി കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷമായി ഐടിആർ ഫയൽ ചെയ്യാത്തവർ...
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായി മുരളി രാമകൃഷ്ണന് ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. ആറുവര്‍ഷമായി ബാങ്കിനെ നയിക്കുന്ന വി ജി മാത്യു സെപ്തംബര്‍ 30 ന് വിരമിക്കും. മുരളി രാമകൃഷ്ണന്റെ നിയമനത്തിന് ആര് ബി ഐ അനുമതി ലഭിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.
ഐസിഐസിഐ ബാങ്കില്‍ സീനിയര്‍ ജനറല്‍ മാനേജരായിരുന്ന മുരളി രാമകൃഷ്ണന്...
സ്വര്‍ണ വില എല്ലാ വിപണികളിലും തുടര്‍ച്ചയായി റെക്കോര്‍ഡ് ഭേദിച്ച് മുന്നേറ്റം തുടരുന്നു. ഇന്നു സംസ്ഥാനത്ത് പവന് 40,160 രൂപയായി. ഒറ്റ ദിവസത്തെ വര്‍ധന 160 രൂപ. ഇന്നലെയാണ് പവന് 40,000 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചത്. 5020 രൂപയാണ് ഗ്രാമിന് ഇന്നത്തെ നിരക്ക്.അടുത്തയാഴ്ചയും വിലക്കുതിപ്പ് തുടരുമെന്നു വിപണി വൃത്തങ്ങള്‍ പറയുന്നു.
ഈ ആഴ്ച മാത്രം പവന്...