എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് ഇനി റോഷ്നി നാടാര്‍ മല്‍ഹോത്ര. താന്‍ കമ്പനി ചെയര്മാന് പദവി ഒഴിയുകയാണെന്നും മകള്‍ പകരം എത്തുമെന്നും ശിവ നാടാര്‍ പ്രഖ്യാപിച്ചു.ഇന്ത്യയിലെ ധനിക വനിതകളില്‍ ഒന്നാം സ്ഥാനക്കാരിയാണ് 38 കാരിയായ റോഷ്നി.
കോവിഡ് കാല പ്രതിസന്ധിക്കിടയിലും നോയിഡ ആസ്ഥാനമായുള്ള ഐടി കമ്പനി 2020 ജൂണ്‍ പാദത്തില്‍ 31.7 ശതമാനം അറ്റലാഭത്തില്‍ വര്‍ധന...
കേരളം അഭിമാനപൂര്‍വം ഏറ്റെടുത്ത ആധുനിക പദ്ധതികളില്‍ ഒന്നായ കൊച്ചി മെട്രോ പ്രതിദിനം നേരിട്ടുകൊണ്ടിരിക്കുന്ന നഷ്ടം ഏകദേശം 10 ലക്ഷം രൂപ. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2018-19 ലെ മൊത്തം നഷ്ടം 281 കോടി രൂപയാണ്. മുന്‍ വര്‍ഷം നഷ്ടം 167 കോടി രൂപയായിരുന്നു. 117 കോടി രൂപ വര്‍ദ്ധിച്ചു
മെട്രോയിലൂടെ 2018-19...
സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. സ്വർണ്ണം പവന് 160 രൂപ കുറഞ്ഞ് 35600 രൂപയും ഗ്രാമിന് 20 രൂപകുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന് 4450 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയി വർധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്.
കഴിഞ്ഞ ദിവസം ഡോളറിന്റെ മൂല്യം ഇടിഞ്ഞതും സ്വർണ്ണവില കുറയാനിടയാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം 35040 രൂപയായിരുന്നു സ്വർണത്തിൻ്റെ വില....
കാർ രജിസ്ട്രേഷനിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.6 ശതമാനം കുറവുണ്ടായി. കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും ഫെബ്രുവരിയിലെ വിൽപ്പന കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 12.2 ശതമാനം കുറഞ്ഞു. 2019-ന്റെ ആദ്യ രണ്ട് മാസത്തെ കോവിഡിന് മുമ്പുള്ള വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ വിപണി 21.9 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
ഈ വർഷം ഇതുവരെ 37,058 പുതിയ...
ന്യൂഡൽഹി: കേരളം ഉൾപ്പെടെ പലയിടത്തും അടുത്തവർഷം ഏപ്രിൽ മെയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതോടനുബന്ധിച്ച് പ്രവാസികളെ കൂടുതലായി വോട്ടിങിൽ ഉൾപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ നയങ്ങൾ രൂപവത്കരിക്കുകയാണ്. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സമ്മതിദാനം നല്ലരീതിയിൽ വിനിയോഗിക്കുന്നതിനായി എല്ലാ പ്രവാസികൾക്കും ഇലക്ട്രോണിക് പോസ്റ്റൽ വോട്ടിങ് സമ്പ്രദായം ഏർപ്പെുത്തുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ വെളിപ്പെടുത്തി. ഇത് നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക...
സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും മുന്നേറ്റം തുടരുന്നു.പവന് ഇന്ന് 520 രൂപ വര്‍ധിച്ച് 40,800 രൂപയായി. ഗ്രാമിന് 5,100 രൂപയാണ് ഇന്നത്തെ വില്‍പ്പന നിരക്ക്.
ഡോളര്‍ മൂല്യത്താഴ്ച ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.ഈ പ്രവണത മാറുന്ന ലക്ഷണം ഇതുവരെയെല്ലെന്ന് കോട്ടക് സെക്യൂരിറ്റി തുടങ്ങിയ ഏജന്‍സികളിലെ നിരീക്ഷകര്‍ പറയുന്നു.കേരളത്തില്‍...
കൊച്ചി : മാധ്യമങ്ങളിൽ ഒരുപോലെ സമീപകാലത്ത് നിറഞ്ഞുനിന്നവരാണ് ഡൊണാൾഡ് ട്രംപും ബോബി ചെമ്മണ്ണൂർ എന്നിവർ . അമേരിക്കയിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ ഇംപീച്ച്മെൻറ് നേരിടുന്നു എന്നാണ് സ്ഥാനമൊഴിയുന്ന ട്രംപ് വാർത്താമാധ്യമങ്ങളിൽ ഇടം നേടിയത്. എന്നാൽ സമീപ ദിവസങ്ങളിൽ ഇതിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സ്ഥലം വാങ്ങിച്ചു നൽകിയെന്ന വാർത്തയിൽ ആണ് ബോബി ചെമ്മണ്ണൂർ സ്ഥലം പിടിച്ചിരുന്നത്....
ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരത്തിലെ വന്‍കിട ആപ്പുകളായ ബിഗ് ബാസ്ക്കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാര്‍ട്ട്.
പ്രവര്‍ത്തനം തുടങ്ങി രണ്ടു മാസത്തിനിടെയാണ് അസാമാന്യമായ ഈ നേട്ടം ജിയോമാര്‍ട്ട് സ്വന്തമാക്കിയിരിക്കുന്നത്. 2,50,000ലധികം ഓര്‍ഡറുകളാണ് പ്രതിദിനം ജിയോമാര്‍ട്ടിന് ലഭിക്കുന്നത്. 2,20,000 ഓര്‍ഡറുകളാണ് ബിഗ്ബാസ്ക്കറ്റിന് ലഭിക്കുന്നത്. 1,50,000 ഓര്‍ഡറുകളാണ് ആമസോണ്‍ പാന്‍ട്രിക് ലഭിക്കുന്നത്.
ജിയോമാര്‍ട്ടിന് പ്രതിദിനം 2,50,000ലധികം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് റിലയന്‍സ്...
കൊച്ചി: സ്വര്‍ണ വിലയിൽ വര്‍ധന. പവന് 240 രൂപ കൂടി ഒരു പവൻ സ്വര്‍ണത്തിന് 35,240 രൂപയാണ് വില. ഒരു ഗ്രാമിന് 4405 രൂപയും. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ 8 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വർണ്ണത്തിന് ഇന്നലെ രേഖപ്പെടുത്തിയത്.
പവന് 480 രൂപ കുറഞ്ഞു ഒരു...
പോളിസി രേഖകളിൽ അച്ചടിയിൽ വന്ന പിഴവ് മൂലം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് (എൽഐസി) ലക്ഷങ്ങൾ നഷ്ടം.
മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച തീർപ്പാക്കിയ കൗതുകകരമായ കേസിലൂടെയാണ് എൽഐസിയ്ക്ക് പണം നഷ്ടമായത്. 2010 ൽ എൽഐസിയുടെ റോയപേട്ട ശാഖയിൽ ചെന്നൈ നിവാസിയായ പി സുബ്രഹ്മണ്യന് നൽകിയ പോളിസി രേഖ സംബന്ധിച്ചുള്ളതായിരുന്നു പരാതി. എൽഐസിയ്ക്ക് പറ്റിയ...