17.4 C
Dublin
Friday, August 28, 2026

ഓർഗാനിക് ഫാം ആരംഭിക്കുന്നതിനായി ബാങ്കുദ്യോഗം അവസാനിപ്പിച്ച രണ്ട് സഹോദരന്മാരുടെ കഥ

ജൈവകൃഷിയ്ക്കായി ബാങ്കുദ്യോഗം അവസാനിപ്പിച്ചു; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 12 കോടി. ഓർഗാനിക് ഫാം ആരംഭിക്കുന്നതിനായി ബാങ്കുദ്യോഗം അവസാനിപ്പിച്ച രണ്ട് സഹോദരന്മാരുടെ കഥയാണിത്. പൂനെയ്ക്ക് സമീപമുള്ള ഭോധാനി എന്ന ഗ്രാമത്തിലാണ്  സത്യജിത് ഹാന്‍ഗെയുടെയും അജിങ്ക്യാ ഹാന്‍ഗെയുടെയും...

കാപ്പാട് ബീചിന് ‘ബ്ലൂഫ്ലാഗ്’ അംഗീകാരം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കാപ്പാട്ബീചിന് ബ്ലൂഫ്ലാഗ് സർട്ടിഫിക്കറ്റ് അംഗീകാരം ലഭിച്ചു. യുനെപ്, യു‌എൻ‌ഡബ്ല്യുടിഒ, എഫ്ഇഇ, ഐ‌യു‌സി‌എൻ അംഗങ്ങൾ ഉൾപ്പെടുന്ന പ്രമുഖ അന്താരാഷ്ട്ര ജൂറിയാണ് രാജ്യത്തെ 7 തീരങ്ങളോടൊപ്പം ചരിത്രപ്രധാനമായ കാപ്പാട് തീരത്തെയും തിരഞ്ഞെടുത്തത്. ശിവരാജ്പൂർ...

ഇന്ന് രാജ്യാന്തര യോഗ ദിനം; ഒരു ദിവസത്തിന്റെ 15 മിനിട്ട് മതി, സ്‌ട്രെസ് കുറയ്ക്കാം

ഇന്ന് രാജ്യാന്തര യോഗ ദിനം. മുമ്പോങ്ങുമനുഭവിച്ചിട്ടില്ലാത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഈ കോവിഡ് കാലത്ത് ഓരോരുത്തരും കടന്നു പോകുന്നത്. ഡിപ്രഷന്റെ വക്കിലെത്തിയവരും നിരവധി. എന്നാല്‍ നമ്മുടെ മനസ്സിന്റെ ചിന്താ ധാരകളെ നിയന്ത്രിക്കാന്‍ കഴിയുക എന്നത്...

പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാൻ

മസ്കറ്റ്: പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാൻ. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവർക്കും ബാധകമാണ് പുതിയ നിർദേശങ്ങൾ. പൊതുസ്ഥലങ്ങളിൽ എളിമയായ വസ്ത്രം ധരിക്കണമെന്ന ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന നിർദേശങ്ങൾ ലംഘിച്ചാൽ 300 ഒമാനി റിയാൽ...

യൂണിലിവറിനെ മാതൃകയാക്കി ഏതാനും ഉല്‍പ്പന്നങ്ങളുടെ റീബ്രാന്‍ഡിങ്ങിനു തയ്യാറെടുക്കുന്നു ലോറിയലും

സോഷ്യല്‍ മീഡിയയിലും ലോക മനഃസാക്ഷിയിലും വര്‍ണവെറി, വംശീയ വിഷയങ്ങള്‍ തീവ്രമായതിന്റെ പശ്ചാത്തലത്തില്‍ യൂണിലിവറിനെ മാതൃകയാക്കി ഏതാനും ഉല്‍പ്പന്നങ്ങളുടെ റീബ്രാന്‍ഡിങ്ങിനു തയ്യാറെടുക്കുന്നു ലോറിയലും. എല്ലാ ചര്‍മ്മ ഉല്‍പ്പന്നങ്ങളുടെയും ഗുണഗണങ്ങള്‍ പരിചയപ്പെടുത്തുന്നത് ഇനി മുതല്‍ ഫെയര്‍,...

ലോക് ഡൗണ്‍ കാലത്ത് സ്‌ട്രെസ് കുറയ്ക്കാനും വരുന്ന നല്ലകാലത്തെ ഊര്‍ജസ്വലരായി സ്വീകരിക്കാനും സഹായിക്കുന്ന 10 വഴികള്‍

കോവിഡ് ദിനങ്ങള്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയിലാണ് ലോകം മുഴുവന്‍. രോഗത്തോടുള്ള ഭീതിയും രോഗം മൂലം വീട്ടില്‍ അടച്ചിരിക്കപ്പെടേണ്ട അവസ്ഥയും. ഈ സമയത്തെ സംരംഭകരുടെ പ്രശ്‌നമോ? ഏറെ വ്യാപ്തിയുള്ളതാണതെന്നു പറയേണ്ടിയിരിക്കുന്നു. ലോകം കടുത്ത സാമ്പത്തിക...

കൊവിഡിനു ശേഷം ആഗോള തലത്തില്‍ യാത്രകളുടെ സ്വഭാവത്തില്‍ വലിയ മാറ്റം വരുമെന്ന് ബ്രയാന്‍ ചെസ്‌കി

കൊവിഡിനു ശേഷം ആഗോള തലത്തില്‍ യാത്രകളുടെ സ്വഭാവത്തില്‍ വലിയ മാറ്റം വരുമെന്ന് എയര്‍ ബിഎന്‍ബി ചീഫ് എക്‌സിക്യൂട്ട് ഓഫീസര്‍ ബ്രയാന്‍ ചെസ്‌കി. ഇതു വരെ ജോലിയുടെ ഭാഗമായി ഏറെ യാത്രകള്‍ ചെയ്യുകയും സ്‌ക്രീനുകളില്‍...

കോവിഡ് കാലത്തെ രസകരമായ ചില നിരീക്ഷണങ്ങള്‍ പങ്കുവെച്ച് ഡോ.ഹഫീസ് റഹ്മാന്‍

കോവിഡ് എല്ലാ മേഖലകളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. ആളുകളുടെ ജീവിതശൈലിയില്‍ വലിയ മാറ്റമുണ്ടായി. രോഗങ്ങളുടെ കാര്യത്തിലും അത് പ്രതിഫലിച്ചു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ മനസിന് സന്തോഷം തരുന്ന ചില കാര്യങ്ങളും ഈ...

ദൂര യാത്ര; വിമാനടിക്കറ്റ് ലാഭത്തില്‍ ബുക്ക് ചെയ്യാന്‍ ഇതാ 5 വഴികള്‍

നിങ്ങളൊരു ദൂര യാത്ര പോകുകയാണെങ്കില്‍ നിങ്ങളുടെ വിമാന ടിക്കറ്റ് തന്നെയാകും നിങ്ങളുടെ ബജറ്റിന്റെ പ്രധാന ഭാഗവും കവര്‍ന്നെടുക്കുക. നേരത്തെ തീരുമാനിച്ചുറപ്പിച്ച യാത്രയാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിമാന ടിക്കറ്റ് ലാഭത്തില്‍ തന്നെ ബുക്ക്...

കീറ്റോ ഡയറ്റ് : നടി വൃക്ക തകർന്ന് മരിച്ചു

ബാംഗ്ലൂർ : മിക്ക നടിമാരും മോഡലുകളും തങ്ങളുടെ ശരീര സംരക്ഷണത്തിന്റെ ഭാഗമായി പലവിധ ഡയറ്റുകൾ ശീലിക്കാറുണ്ട്. യൂട്യൂബ് വീഡിയോകൾ കണ്ട് അത്തരം ഡയറ്റുകൾ പിന്തുടർന്നു വരുന്ന പൊതുജനങ്ങളെയും നമുക്കറിയാം. എന്നാലിതാ...

മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം  സെപ്റ്റംബർ 19ന്  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ...

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ (INMO) ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് വിപുലമായ രീതിയിൽ നടക്കും. ...