കൊറോണവൈറസ് പ്രതിസന്ധി; 2020ല്‍ രാജ്യാന്തരടൂറിസം 60-80 ശതമാനം വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട്
കൊറോണവൈറസ് പ്രതിസന്ധി ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ച ടൂറിസം മേഖലയ്ക്ക് വരാനിരിക്കുന്നത് മോശം നാളുകള്‍. 2020ല്‍ രാജ്യാന്തരടൂറിസം 60-80 ശതമാനം വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. ടൂറിസം രംഗത്ത്...
ആരോഗ്യ സേതു ആപ്പ്; ഓട്ടോമാറ്റിക് ആയി ഇന്‍സ്റ്റാള്‍ ആകും; അറിയേണ്ട കാര്യങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ കൊവിഡ് -19 ട്രാക്കിംഗ് ആപ്ലിക്കേഷന്‍ ആയി ഉപയോഗിക്കാന്‍ നിര്‍ദേശിച്ച ആരോഗ്യ സേതു ആപ്പ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ ഇനി ഉടന്‍ തന്നെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണുകളില്‍ താനെ ഇന്‍സ്റ്റാള്‍ ആകും. പുതുതായി പുറത്തിറങ്ങുന്ന...
മലയാളി പെൺകുട്ടിയുടെ കോവിഡ് ബോധവത്കരണ ഗാനം ഓസ്ട്രേലിയയിൽ ചർച്ചയാകുന്നു
മലയാളി പെൺകുട്ടിയുടെ കോവിഡ് ബോധവത്കരണ ഗാനം ഓസ്ട്രേലിയയിൽ ചർച്ചയാകുന്നു. ദേവഞ്ജന അയ്യർ എന്ന ഒമ്പതുവയസുകാരിയുടെ ഗാനത്തെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കത്തെഴുതി. "ഈ പാട്ട് എന്നിൽ പുഞ്ചിരി വിടർത്തി. ചെറുപ്രായത്തിൽ...
വര്‍ക് ഫ്രം ഹോം മികച്ചതാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എ.ആര്‍ റഹ്മാന്‍
കുളിച്ച് നല്ല വസ്ത്രം ധരിച്ച് വീട്ടിലെ ഓഫീസ് മുറിയിലേക്ക് പ്രവേശിക്കുന്ന എആര്‍ റഹ്മാനെ കാണണമെങ്കില്‍ കുടുംബാംഗങ്ങളും വസ്ത്രം മാറി വരണം. പുറത്തുള്ള ഓഫീസില്‍ വരുന്നതുപോലെ. വര്‍ക് ഫ്രം ഹോം മികച്ചതാക്കാന്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍:
രാത്രിയിലാണ്...
ജ്യോതി ലാബ്‌സ് ലിമിറ്റഡ്, മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ വിപണിയിലെത്തിച്ചു
രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്‌സ് ലിമിറ്റഡ്, മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ വിപണിയിലെത്തിച്ചു. ആല്‍ക്കഹോളിന് പുറമെ വേപ്പ് മിശ്രിതം കൂടി അടങ്ങിയ മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ 99.9% രോഗാണുക്കളെയും നശിപ്പിക്കുമെന്ന് കമ്പനി...
കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പച്ചക്കറിയും പഴങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഗള്‍ഫിലേക്ക്
കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പച്ചക്കറി ഇനങ്ങളും പഴങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ പറന്നു തുടങ്ങി. കാര്‍ഗോ വിമാനങ്ങള്‍ സ്വന്തമായില്ലാത്തതിനാല്‍ ബോയിംഗ് 737-800 എന്‍ജി പാസഞ്ചര്‍ വിമാനങ്ങളാണ് കൊച്ചി...
കോവിഡ് 19; ആഗോള ടൂറിസം രംഗത്ത് തൊഴില്‍ നഷ്ടം 7.5 കോടി
കോവിഡ് 19 മൂലം ടൂറിസം വ്യവസായം നിശ്ചലാവസ്ഥയിലായിലായതിനാല്‍ ആഗോള സമ്പദ്വ്യവസ്ഥയ്‌ക്കേറ്റിരിക്കുന്നത് വന്‍ ആഘാതമാണെന്ന് യു. എന്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ട്രാവല്‍ ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ) വിലയിരുത്തല്‍. ആഗോള ജിഡിപിയുടെ 10 ശതമാനം വരുന്ന...
വരൂ വിര്‍ച്വല്‍ ടൂര്‍ പോയിവരാം; ലോകം മുഴുവന്‍ ചുറ്റാം, ഒപ്പം ഡിസ്‌നി വേള്‍ഡും കാണാം
കൊറോണ എന്ന ഭീകരന്‍ പാരവെച്ചത് ജോലിക്കും ബിസിനസിനും ദൈനംദിന ജീവിതത്തിനും മാത്രമല്ല, കാലങ്ങളായി പ്ലാന്‍ ചെയ്തുവെച്ച കുറേപേരുടെ യാത്രകള്‍ക്കു കൂടിയായിരുന്നു. പ്ലാന്‍ ഒന്നും നടന്നില്ലെങ്കിലും വീട്ടിലിരുന്നു തന്നെ മനസ്സില്‍ കയറിക്കൂടിയ ഇടങ്ങളും ലോകോത്തര...
ലോക്ക് ഡൗണില്‍ നേട്ടമുണ്ടാക്കി സീ എന്റര്‍ടെയ്ന്‍മെന്റ്
ലോക്ക് ഡൗണില്‍ നേട്ടമുണ്ടാക്കുകയാണ് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് കീഴിലുള്ള സീ 5 ടിവി. നെറ്റ് ഫ്‌ളിക്‌സിനെയും ആമസോണ്‍ പ്രൈമിനെയും പോലുള്ള ഈ സ്ട്രീമിംഗ് ആപ്പിന്റെ സേവനം വിദേശ രാജ്യങ്ങളില്‍ കൂടി ലഭ്യമാക്കിയതോടെ...
ലോക് ഡൗണ്‍ കാലത്ത് സ്‌ട്രെസ് കുറയ്ക്കാനും വരുന്ന നല്ലകാലത്തെ ഊര്‍ജസ്വലരായി സ്വീകരിക്കാനും സഹായിക്കുന്ന 10 വഴികള്‍
കോവിഡ് ദിനങ്ങള്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയിലാണ് ലോകം മുഴുവന്‍. രോഗത്തോടുള്ള ഭീതിയും രോഗം മൂലം വീട്ടില്‍ അടച്ചിരിക്കപ്പെടേണ്ട അവസ്ഥയും. ഈ സമയത്തെ സംരംഭകരുടെ പ്രശ്‌നമോ? ഏറെ വ്യാപ്തിയുള്ളതാണതെന്നു പറയേണ്ടിയിരിക്കുന്നു. ലോകം കടുത്ത സാമ്പത്തിക...