gnn24x7

ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് അപകടം; പരിക്കേറ്റവർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

0
195
gnn24x7

പാലാ: ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് അപകടം. വൈകിട്ട് 7 മണിയോടെ പാലാ – രാമപുരം റൂട്ടിൽ നെച്ചിപ്പുഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.  രാമപുരം സ്വദേശികളായ രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ ജിൻസി സ്റ്റാൻലി (57), അൻസ (16) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7