പാലാ: വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്. പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ ചേന്നാട് സ്വദേശികൾ അൻസിൽ (20) നസീം (20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 6.30 യോടെ ഈരാറ്റുപേട്ട ആഞ്ഞിലപ്പ ഭാഗത്തു വച്ചായിരുന്നു അപകടം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB