gnn24x7

ബാലുശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിന് തീയിട്ടു

0
327
gnn24x7

ബാലുശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിന് തീയിട്ടു. ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. ബാലുശേരിയിൽ ഇന്നലെ യുഡിഎഫ്-എൽഡിഎഫ് സംഘർഷത്തിനിടയിൽ നിരവധിപേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ പരുക്കേറ്റ കോൺഗ്രസ് – മുസ്ലിം ലീഗ് പ്രവർത്തകരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോൺഗ്രസ് പാർട്ടി ഓഫീസിന് തീയിട്ടതു കൂടാതെ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം നടന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാർ തകർത്തു. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായിരുന്നു അക്രമണം.

gnn24x7