17 C
Dublin
Thursday, November 13, 2025

ഡബ്ലിൻ മലയാളി സജി കുഴിപ്പിള്ളിലിന്റെ മാതാവ് അന്തരിച്ചു

ഡബ്ലിൻ മലയാളി സജി കുഴിപ്പിള്ളിലിന്റെ മാതാവ് തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട്(കിഴക്കേക്കര) അച്ചാമ്മ മാത്യു അന്തരിച്ചു. 83 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കെ.എം മാത്യു. മക്കൾ:ജിജി ചേന്നുങ്കര (വിയന്ന), ബിജി പത്തുപറയിൽ (സൂറിക്ക്), സജി...