gnn24x7

പെരുന്തൂരുതിക്ക് സമീപം കെ‌എസ്‌ആർ‌ടി‌സി ബസ് കടയിൽ ഇടിച്ച് കയറി രണ്ടു മരണം

0
370
gnn24x7

പത്തനംതിട്ട: പെരുന്തൂരുതിക്ക് സമീപം കെ‌എസ്‌ആർ‌ടി‌സി ബസ് കടയിൽ ഇടിച്ച് കയറി സംഭവസ്ഥലത്ത് വച്ചു തന്നെ സ്ത്രീ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലേകാലോടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ബൈക്കിൽ ഇടിച്ച ശേഷം സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

പരിക്കേറ്റവർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ചങ്ങനാശേരിയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

gnn24x7