14 C
Dublin
Monday, July 27, 2026

വാടക പുനർനിശ്ചയിക്കാൻ ‘നിർബന്ധിത ഒഴിപ്പിക്കൽ’ തന്ത്രം; അയർലണ്ടിൽ ഭൂവുടമകൾക്കെതിരെ ഗുരുതര ആരോപണം

അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക നിശ്ചയിക്കാൻ ചില ഭൂവുടമകൾ ശ്രമിക്കുന്നതായി ഗുരുതര ആരോപണം. ഈ രീതിയെ "കൺസ്ട്രക്ടീവ്...