10.7 C
Dublin
Saturday, October 31, 2026

ജന്മദിനത്തിൽ ഇരട്ടി മധുരമായി രാജു കുന്നക്കാട്ടിന് പതിനെട്ടാം അവാർഡ്

മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്. കോട്ടയം മാറ്റൊലിയുടെ  ജനപ്രിയ പ്രൊഫഷണൽ നാടകമായ 'ഒലിവ് മരങ്ങൾ സാക്ഷി' യുടെ രചനക്കാണ് അവാർഡ്. ഡിസംബറിൽ കോഴിക്കോട്...