14.1 C
Dublin
Friday, July 24, 2026

അയർലണ്ട് സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25-ന്

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25 ശനിയാഴ്ച ഭക്തിനിർഭരമായി നടക്കും. അയർലണ്ടിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ പാട്രിക്കിന്റെ പാദസ്പർശമേറ്റ ക്രോഗ്...