15.7 C
Dublin
Sunday, November 15, 2026

പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് അന്തരിച്ചു

ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ 11 ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീത-ശുശ്രൂഷാ ജീവിതത്തിലൂടെ ലോകമെമ്പാടുമുള്ള...