17.6 C
Dublin
Saturday, August 29, 2026

സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6489 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,534 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5382 പേര്‍ക്ക്...

സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്കുകൂടി കോവിഡ്; 7202 രോഗമുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 6111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,693 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 5664 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

കണ്ണുകൾ ആരോഗ്യത്തോടെ പരിപാലിക്കാൻ ചില മാർഗങ്ങൾ

കണ്ണിന്റെ ആരോഗ്യം പലരും വേണ്ടവിധത്തിൽ ശ്രദ്ധ ചെലുത്താറില്ല. അണുബാധയോ, വേദനയോ അനുഭവപ്പെട്ടാൽ മാത്രം പരിപാലിക്കേണ്ട ഒന്നല്ല കണ്ണ്. വളരെയധികം ശ്രദ്ധ ആവശ്യമുള്ള ഒന്നായതുകൊണ്ടാണ് വളരെ സൂക്ഷിക്കേണ്ട അവസരങ്ങളിൽ കണ്ണിലെ കൃഷ്ണമണിപോലെ എന്നുപോലും പറയുന്നത്. കണ്ണിന്റെ...

ഹൃദയാരോഗ്യത്തിന് ശീലമാക്കാം കൃത്യമായ വ്യായാമം

തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങൾക്കിടയിൽ പലരും സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാൻ മറക്കാറുണ്ട്. എന്നാൽ എത്ര തിരക്കിനിടയിലും വ്യായായം ചെയ്യുന്നവരും ഉണ്ട്. വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൃത്യമായ വ്യായാമത്തിലൂടെ ശരിരത്തില്‍ അടിഞ്ഞുകൂടുന്ന അമിതതോതിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍...

ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഈ ഭക്ഷണവിഭവങ്ങള്‍ ഒഴിവാക്കണം

നിശബ്ദ കൊലയാളി എന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദം അറിയപ്പെടുന്നത്. പെട്ടെന്നൊരു ദിവസം  ഹൃദയസ്തംഭനമോ പക്ഷാഘാതമോ ഒക്കെ ഉണ്ടാകുമ്പോഴാകും പലരും ഇതിനെ കുറിച്ച് അറിയുകതന്നെ. സൂചനകളൊന്നും തരാതെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ 30 വയസ്സൊക്കെ കഴിഞ്ഞവര്‍...

രണ്ടു തുള്ളി ആൽമണ്ട് ഓയിൽ; മുഖം തിളങ്ങും, ഉറപ്പ്

ബദാം കഴിക്കുന്നത് ആരോഗ്യവും ചർമകാന്തിയും വർധിപ്പിക്കുമെന്ന് ഒട്ടുമിക്കവർക്കും അറിയാം. എന്നാൽ ബദാം ഓയി(ആൽമണ്ട് ഓയിൽ)ലിന്റെ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ പലർക്കും അറിയില്ലെന്നതാണു സത്യം. ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾ ആൽമണ്ട്...

അമിതമായി ഓറഞ്ച് കഴിക്കുന്നവരെ കാത്തിരിക്കുന്ന പ്രശ്നങ്ങള്‍ ഇവ

മധുരമുള്ള പുളി സമ്മാനിക്കുന്ന ഓറഞ്ച് ഇഷ്ടമില്ലാത്തവര്‍ അധികമുണ്ടാകില്ല. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിച്ചാല്‍ പ്രതിരോധ ശക്തി വര്‍ധിക്കുമെന്നതും ശരി. എന്നുവച്ച്  ഓറഞ്ച് വലിച്ചു വാരി തിന്നുന്നത് പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ...

സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്; 7022 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6209 പേര്‍ക്ക്...

സംസ്ഥാനത്ത് ഇന്ന് 7224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7638 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6679 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

സംസ്ഥാനത്ത് ഇന്ന് 7,540 പേര്‍ക്ക് കോവിഡ്; 7841 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 7540 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,380 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7077 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു ബാധിച്ചത്. 386 പേരുടെ...

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം നിർത്തിവക്കുകയാണ് ചെയ്യുന്നത്. യൂണിറ്റംഗങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കുവാനാണ് ബ്രേക്കുനൽകുന്നത്.കാരക്കുടിയിൽ ചിത്രീകരണം നടന്നു...