14.1 C
Dublin
Saturday, August 29, 2026

സംസ്ഥാനത്ത് 2435 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 2704 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,658 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2241 പേര്‍ക്ക്...

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരാണോ..? കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ന് സാധാരണക്കാരിൽ കൂടുതലായും കണ്ടുവരുന്ന ഒന്നാണ് രക്ത സമ്മർദ്ദം. ഉയർന്ന രക്തസമ്മർദ്ദവും കുറഞ്ഞ രക്തസമ്മർദ്ദവുമൊക്കെ പലപ്പോഴും വില്ലനാകാറുണ്ട്. രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന പ്രശ്‍നങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ജീവിതശൈലിയിലാണ്. ശരീരഭാരം കൂടുന്നത് പലരിലും രക്തസമ്മർദ്ദത്തിന് കാരണമാകുന്നുണ്ട്....

നോമ്പിന് മധുരം ഉപേക്ഷിക്കുമ്പോൾ നിങ്ങളുടെ തലച്ചോറിൽ സംഭവിക്കുന്നത് ഇതാണ്..

ക്രിസ്തീയ വിശ്വാസ പ്രകാരം ഈസ്റ്ററിന് മുൻപായി വരുന്ന കാലമാണ് നോമ്പ്. ഈസ്റ്ററിന് മുൻപായി ഏകദേശം ആറാഴ്ചകളോളം ആണ് തപസ്സ് കാലമായി പറയുന്നത്. ഇതിൽ തന്നെ വിഭൂതി ബുധനാഴ്ച മുതൽ പെസഹാ വ്യാഴം...

അമിതവണ്ണം കുറയ്ക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് ഇങ്ങനെ കുടിച്ചോളൂ..

സോപ്പ്, ഷാംപൂ എന്ന് വേണ്ട സൗന്ദര്യ സംരക്ഷണത്തിനുള്ള പല തരം ഉത്പന്നങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് ഇന്ന് കറ്റാര്‍ വാഴ. വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ സസ്യം ചര്‍മത്തെ മാത്രമല്ല സംരക്ഷിക്കുക....

ബ്യുബോണിക് പ്ലേഗ്; ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു മഹാമാരി; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ബ്യുബോണിക് പ്ലേഗ്; കേട്ടാല്‍ തന്നെ മനസ്സിലാവും ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു മഹാമാരിയുടെ തുടക്കമാണ് എന്ന്. ഇന്ന് ലോകം മുഴുവന്‍ കൊറോണ വൈറസ് ബാധയെ നേരിടാന്‍ ശ്രമിക്കുന്നതിനിടയില്‍, ബ്യൂബോണിക് പ്ലേഗിന്റെ ഒരു സംശയം വടക്കന്‍...

കൊവിഡ് 19 മഹാമാരി അവസാനത്തെ മഹാമാരിയല്ലെന്ന് ഓര്‍മപ്പെടുത്തി ടെഡ്രോസ് അഥാനം ഗബ്രയേസസ്

ജനീവ: കൊവിഡ് 19 മഹാമാരി അവസാനത്തെ മഹാമാരിയല്ലെന്ന് ഓര്‍മപ്പെടുത്തി ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അഥാനം ഗബ്രയേസസ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിക്കാതിരിക്കുന്നതും വന്യജീവി സംരക്ഷണത്തിനും പരിഗണന കൊടുകാത്തിരിക്കുന്നതും അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യനു...

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്തിപ്പഴം

നമ്മൾ മലയാളികൾ പറഞ്ഞ് കേട്ടിട്ടുണ്ടങ്കിലും ആരും കഴിക്കാത്ത ഒരു പഴമാണ് അത്തിപ്പഴം ഖുർആനിലും ബൈബിളിലും എല്ലാം ഈ പഴത്തെ പരിജയപ്പെടുത്തുന്നുണ്ടു് അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ് ആരോഗ്യ പ്രശ്‌നങ്ങളായ മലബന്ധം, അൽജീയർ...

നട്സുകൾ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ബദാം, പിസ്ത, അണ്ടിപരിപ്പ്, വാൾനട്ട് തുടങ്ങിയ നട്സുകളും പയറുവർഗ്ഗങ്ങളും നിങ്ങൾ കുതിർത്ത് കഴിക്കാറുണ്ടല്ലോ. എന്തിനാണ് ഇവ കുതിർക്കാൻ ഇടുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. തീർച്ചയായും, കുതിർത്ത് കഴിക്കുന്നത് പാചക സമയം കുറയ്ക്കാൻ സഹായിക്കുന്നു....

അല്‍പം കരിഞ്ചീരകം നിത്യവും കഴിച്ചാല്‍…..

കരിഞ്ചീരകം അഥവാ ബ്ലാക് സീഡ്‌സ് ചിലപ്പോഴെങ്കിലും നാം പാചകത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. അതും അപൂര്‍വമായേ ഉപയോഗിയ്ക്കാറുളളൂ. നൈജെല്ല സറ്റൈവ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. തൈമോക്വീനോണ്‍ എന്ന ബയോ ആക്ടീവ് ഘടകം അടങ്ങിയ...

വേനൽക്കാലത്ത് ദിവസം എത്ര പ്രാവശ്യം കുളിക്കണം? എണ്ണ ഉപയോഗിക്കേണ്ടത് എപ്പോൾ? ഡോക്ടർ പറയുന്നു

കുളിയാണ് വൃത്തിയുടെ മാനദണ്ഡമെന്ന് മനസ്സിലുറപ്പിച്ച് വേനൽക്കാലത്ത് പലവട്ടം കുളിക്കുന്നവരുണ്ട്. പക്ഷേ അമിതമായാൽ കുളിയും ചർമത്തിന് ദോഷം ചെയ്യുമെന്ന് ഓർമിപ്പിക്കുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി. സുരേഷ്. അതോടൊപ്പം...

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ; പുനർനിർമാണത്തിന് 500 കോടി വേണ്ടിവരും

കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. നേപ്പാളിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് അതിർത്തിയിലുമായി ഏകദേശം 3,000-ത്തോളം ആളുകളെയാണ്...