ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം
ദുബായ്: ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദുബായ് ഫോറൻസിക് ഡോക്ടർമാർ. 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി അവർ അവകാശപ്പെടുന്നു.
അടുത്തിടെ കോവിഡ് (കോവിഡ് -19) അണുബാധമൂലം മരിച്ച രണ്ട് പേരുടെ...
സംസ്ഥാനത്ത് ഇന്ന് 12,288 പേര്‍ക്ക് കോവിഡ്; 15,808 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിനു പുറത്തു നിന്നും വന്നവരാണ്. 11,674 പേര്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 6,409 പേര്‍ക്ക് കോവിഡ്; 6319 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 6409 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 366 പേരുടെ...
ഔഷധ ഗുണങ്ങൾ ഏറെ, ഇത്തിരി കുഞ്ഞന്‍ ഗ്രാമ്പു അത്ര നിസാരക്കാരനല്ലാ
ഗ്രാമ്പു പലപ്പോഴും ഭക്ഷണത്തിന് രുചിയുണ്ടാവാൻ ചേർക്കാറുണ്ടെങ്കിലും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഗ്രാമ്പൂവിൽ ധാരാളം നാരുകൾ, മാംഗനീസ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമാണ് ഗ്രാമ്പു. ഇത്...
ചൂടുകാലത്ത് വൃക്ക രോഗികൾക്ക് വേണം ഏറെ കരുതൽ
പുറത്തെങ്ങും കനത്ത ചൂടാണ്. ചൂടുകാലം പൊതുവേ വൃക്കകള്‍ക്ക് അധ്വാനം കൂടുതലാണ്. വൃക്കള്‍ക്ക് നേരിടേണ്ടിവരുന്ന ചെറിയ തരത്തിലുള്ള ക്ഷീണം പോലും ശരീരത്തെ കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ടു തന്നെ ചൂടുകാലത്ത് വൃക്കകളുടെ ആരോഗ്യകാര്യത്തില്‍ ഒരല്പം...
അയർലണ്ട് മങ്കിപോക്സിനെതിരായ വാക്സിനുകൾക്ക് ഓർഡർ നൽകി
അയർലണ്ട്: മങ്കിപോക്സിനെതിരായ വാക്സിനുകൾക്ക് അയർലണ്ട് ഓർഡർ നൽകിയിട്ടുണ്ടെന്നും വൈകാതെ ഉടൻ തന്നെ അവ വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് Paul Reid പ്രതികരിച്ചു. മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻസ്, മോണിറ്ററിംഗ്, നോർത്തേൺ അയർലൻഡ്...
സ്ലീപ് പരാലിസിസ്
"നല്ല സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ കഴുത്തിൽ ആരോ മുറുക്കി പിടിച്ചിരിക്കുന്ന പോലെ. കൈ കാലുകൾ അനക്കാൻ കഴിയാതെ, അലറി വിളിച്ചിട്ടും ഒരു അക്ഷരം പോലും തൊണ്ടയിൽ നിന്ന് പുറത്ത് വരാത്ത അവസ്ഥ. ആരോ നെഞ്ചിൽ...
കൊവിഡ് 19 ലോകം മുഴുവന്‍ വ്യാപിച്ച സ്ഥിതിക്ക് രോഗത്തെ പ്രതിരോധിക്കാന്‍ ഏറ്റവും അത്യാവശ്യം ഈ...
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അത് ഏതൊക്കെ ഭക്ഷണമാണ് എന്നുള്ളത് പലര്‍ക്കും അറിയില്ല. കൊവിഡ് 19 ലോകം മുഴുവന്‍ വ്യാപിച്ച സ്ഥിതിക്ക് രോഗത്തെ പ്രതിരോധിക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത്...
കേരളത്തില്‍ 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2055 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,923 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1342 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
കോവല്‍ നിറയെ കായ്കളുണ്ടാകാന്‍ ചാരവും കഞ്ഞിവെള്ളവും
നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കോവല്‍. പാലിനു തുല്യമാണ് കോവലെന്നാണ് പഴമക്കാര്‍ പറയുക. വലിയ അധ്വാനമില്ലാതെ അടുക്കളത്തോട്ടത്തില്‍ വിളയിക്കാവുന്ന പന്തല്‍ വിളയാണിത്. ചെറിയൊരു ശ്രദ്ധ കൊടുത്തു പരിപാലിച്ചാല്‍ തന്നെ വര്‍ഷം മുഴുവന്‍ കോവല്‍...