ഈ മൂന്ന് ചേരുവ മികച്ച ദഹനത്തിനും ആയുസ്സിനും
ദിവസവും പുതിയ പുതിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മള്‍ മനുഷ്യ രാശിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അതിനെ പ്രതിരോധിക്കുന്നതിനും...
നാളികേരത്തിന്റെ ഉപയോഗം വഴി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും
നിങ്ങളെ ആരോഗ്യത്തോടെയും ഫിറ്റ് ആയിരിക്കുന്നതിനും നാളികേരത്തിന്റെ (Coconut) ഉപയോഗം വളരെ ഫലപ്രദമാണ്. നാളികേരത്തിൽ vitamins, minerals, carbohydrates, protein എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല നാളികേരത്തിൽ ധാരാളം വെള്ളം ഉള്ളതിനാൽ ശരീരത്തിലെ ജലാംശം...
സംസ്ഥാനത്ത് ഇന്ന് 8909 പേര്‍ക്കുകൂടി കോവിഡ്; 8780 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8909 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 8476 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
സംസ്ഥാനത്ത് ഇന്ന് 2514 പേര്‍ക്ക് കോവിഡ്; 3427 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,631 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2340 പേര്‍ക്ക്...
കേരളത്തിൽ ഇന്ന് 12,742 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 2552 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 597 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ചൈനയില്‍ നിന്ന് പുതിയ ഇനം വൈറസ് : ‘ക്യാറ്റ് ക്യൂ ‘ ഇന്ത്യയില്‍ ജാഗ്രത
കൊച്ചി : കൊറോണാ വൈറസിനു പുറമേ ചൈനയില്‍ നിന്ന് പുതിയ ഇനം വൈറസ് കൂടി വ്യാപകമാകുന്നു. ക്യാറ്റ് ക്യൂ എന്നെ വിളിക്കപ്പെടുന്ന പുതിയ ഇനം വൈറസ് കൊറോണ പോലെ...
പ്രഷര്‍കുക്കര്‍ ചിക്കന്‍ ബിരിയാണി
ആവശ്യമുള്ള സാധനങ്ങള്‍
കോഴി - ഒന്നരകിലോ (ചെറുതായി നുറുക്കിയത്)ഉപ്പ് - പാകത്തിന്‌വെളുത്തുള്ളി - ഏഴ് അല്ലിഇഞ്ചി - ഒരു കഷ്‌ണം ( അരച്ചത്)ഗരംമസാല - രണ്ട് ടേബിള്‍ സ്‌പൂണ്‍മുളകുപൊടി - രണ്ട് ടീസ്‌പൂണ്‍മല്ലിപ്പൊടി -...
കർക്കടക കഞ്ഞി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
കർക്കടക കഞ്ഞി എന്നത് ഔഷധ കഞ്ഞിയാണ് അതുകൊണ്ട് തന്നെ അത് തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം.
ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി എന്നിവ ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള...
ബ്ലാക്ക് ഫംഗസ് ബാധിച്ച മൂന്നുകുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു
മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു. 4,6,14 പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഈ മൂന്നു കുട്ടികളുടെയും ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്ക്...
ആദ്യ ഡോസ് കോവിഷീല്‍ഡ്, രണ്ടാം ഡോസ് കൊവാക്‌സിന്‍; രണ്ട് വ്യത്യസ്ത ഡോസുകള്‍ സ്വീകരിച്ചാൽ കോവിഡ്...
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അംഗീകാരം നൽകി. ഇത്തരത്തിൽ ഒരു പഠനം നടത്തുന്നതിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്...