13.9 C
Dublin
Thursday, May 16, 2024

ഉറക്കം നല്ലത്; ഉറക്കം അധികമായാലോ?

നല്ല ആരോഗ്യത്തിന് മതിയായ ഉറക്കം ആവശ്യമാണ്. എന്നാൽ അമിതമായി ഉറങ്ങുന്നത് അപകടകരമാണോ? ജോലിയിൽ നിന്ന് ഒഴിവുള്ള ദിവസങ്ങൾ കൂടുതലായി ഉറങ്ങാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ അമിതമായി ഉറങ്ങുന്നത് ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കാമെന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്....

മങ്കിപോക്സ് കേസുകൾ 77 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള മങ്കിപോക്സ് കേസുകൾ ഏഴ് ദിവസത്തിനുള്ളിൽ 77 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന. തിങ്കളാഴ്ച വരെ 59 രാജ്യങ്ങളിലായി 6,027 കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലോകാരോഗ്യ സംഘടന റിപ്പോർട്ട് നൽകിയ...

ഉയർന്ന കൊളസ്ട്രോൾ: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്..

ഉയർന്ന കൊളസ്ട്രോൾ (highcholesterol) പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം (stroke) എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കുള്ള വാതിൽപ്പടിയാണ് ഉയർന്ന കൊളസ്ട്രോൾ.പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ മിക്ക കേസുകളിലും ഹൃദയത്തിലേക്കുള്ള രക്തയോട്ടം...

വീണ്ടും മാസ്‍ക് നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന...

‘തൈരിൽ ഉപ്പ് ചേർത്ത് കഴിക്കരുത്’!! തൈരിനോടൊപ്പം ഇവയെല്ലാം നിങ്ങൾ കഴിക്കുന്നെങ്കിൽ സൂക്ഷിക്കുക..

'കളിപ്പാട്ടം' എന്ന ചിത്രത്തിൽ മോഹൻലാൽ പറയുന്ന 'പഴങ്കഞ്ഞി' വിവരണം കേട്ടാൽ നാവിൽ കപ്പൽ ഓടാത്ത മലയാളികൾ ഉണ്ടാവില്ല.അതിലെ പ്രധാന താരം ആണല്ലോ തൈരും മീനും. മാത്രമല്ല നമ്മൾ മലയാളികളുടെ ഭക്ഷണ ശീലത്തിൽ തൈര്...

വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കൊല്ലം വിക്‌ടോറിയ ആശുപത്രി,...

വാഴയിലയിൽ ഭക്ഷണം കഴിച്ചാൽ ഇങ്ങനെയും നേട്ടങ്ങൾ..

ഓണം വന്നാലും, ഉണ്ണി പിറന്നാലും മലയാളിക്ക് സദ്യ വാഴയിലയിൽ (Banana leaf) തന്നെ വേണം. പഴംപൊരിയും ചിം വാഴയിലയിലൂടെയും മലയാളിക്ക് വാഴയുമായി അഭേദ്യമായ ബന്ധമുണ്ട്. സദ്യയ്ക്ക് മാത്രമല്ല സ്കൂളിൽ പൊതി കെട്ടി ചോറ്...

അയര്‍ലണ്ടില്‍ മങ്കി പോക്സ് ബാധിതരുടെ എണ്ണം ഒമ്പതായി ഉയർന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ മങ്കി പോക്സ് ബാധിതരുടെ എണ്ണം ഒമ്പതായി ഉയർന്നതായി ആരോഗ്യ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. രോഗികളുടെയെല്ലാം ശരാശരി പ്രായം 37 വയസ്സാണെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്റര്‍ പറഞ്ഞു. മെയ്...

കുരങ്ങ് പനി ബാധിതരുമായി സമ്പർക്കം പുലർത്തിയവർക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബായ്

ദുബായ്: കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി. കുരങ്ങുപനി ബാധിച്ച വ്യക്തികളുമായോ മൃഗങ്ങളുമായോ...

അയർലണ്ടിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു

അയർലണ്ടിൽ ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. യു.കെയിലും യൂറോപ്പിലും രോഗം പടര്‍ന്ന സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ ഇത് അപ്രതീക്ഷിതമല്ലെന്നും രോഗം ബാധിച്ച രണ്ട് പേരും ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തി എന്നതടക്കം കൃത്യമായി നിരീക്ഷണം...

ഉരുളക്കിഴങ്ങിൻ്റെ വിലയിൽ വൻ വർദ്ധനവ്; മുൻ വർഷത്തേക്കാൾ 17.3% കൂടി

ക്ഷാമം മൂലം ഉരുളക്കിഴങ്ങിൻ്റെ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർമാർക്കറ്റുകളിൽ ഉരുളക്കിഴങ്ങിൻ്റെ വില ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് ഇതിനകം 17.3% ഉയർന്നിട്ടുണ്ട്, എന്നാൽ കഴിഞ്ഞ വർഷത്തെ വിളവെടുപ്പിലും ഈ വർഷത്തെ നടീൽ...