പ്രതീക്ഷിച്ചതിലും നേരത്തെ കോ വാക്സിൻ വരുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ വാക്സിനേഷൻ ആയ കോവാക്സിൻ മുൻപ് പറഞ്ഞതിലും വേഗത്തിൽ ഇന്ത്യൻ ജനങ്ങൾക്കായി എത്തിച്ചേരും എന്ന് ശാസ്ത്രജ്ഞൻമാർ ഉറപ്പുനൽകി. കോ വാക്സിൻ പരീക്ഷണഘട്ടം ഏറ്റവും അവസാന ഘട്ടത്തിലേക്ക് നീങ്ങിയെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തി. ഇതുവരെ...
ഒക്‌സ്ഫഡ് വാക്‌സിന്‍ വിജയകരം ! എല്ലാ പ്രായര്‍ക്കാര്‍ക്കും ഉപയോഗിക്കാം
പൂന: ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും കോവിഡിന്റെ വാക്‌സിന് വേണ്ടി കാത്തിരിക്കുന്നത്. ഒക്‌സ്ഫഡ് വാക്‌സിന്‍ വളരെ വിജയപ്രദമാണെന്നും എല്ലാവരിലും ഉപയോഗിക്കാന്‍ പറ്റുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വെളിപ്പെടുത്തി.
ആദ്യകാല കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
കോവിഡ് വ്യാപനം രൂക്ഷം; കൊവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകരോട് ജോലിയിൽ...
ബ്രസ്സല്‍സ്: ബെല്‍ജിയത്തില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗ ബാധിതരായ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ജോലി തുടരാൻ നിര്‍ദ്ദേശം. കോവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സ്മാരും ഇല്ലാത്തതിനാലാണ് രോഗം ബാധിച്ച...
കോവിഡിന് ശമനമൊന്നും ഇല്ലെങ്കിലും പതഞ്ജലിയുടെ കോറോണിൽ കിറ്റ് വിറ്റഴിച്ചത് 241 കോടി രൂപയ്ക്ക്
ന്യൂഡൽഹി; ബാബാ രാംദേവിന്റെ ആയുർവേദ ബ്രാൻഡായ പതഞ്ജലിയിൽ നിന്നുള്ള സംയോജിത കൊറോണില്‍ കിറ്റും അതിന്റെ വ്യക്തിഗത ഘടകങ്ങളും പുറത്തിറങ്ങി നാലുമാസത്തിനുള്ളിൽ 85 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി ഡാറ്റ വ്യക്തമാക്കുന്നു. മൊത്തം വിൽപ്പന...
ഓക്സ്ഫോർഡ് COVID-19 വാക്സിൻ; പ്രായമായവരിൽ ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നുവെന്ന് അസ്ട്രാസെനെക
ലണ്ടന്‍: ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ചെടുത്ത COVID-19 വാക്സിൻ പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ട്. പ്രായമായവരിൽ പ്രതികൂല പ്രതികരണങ്ങൾ കുറവാണ് ബ്രിട്ടീഷ് മയക്കുമരുന്ന് നിർമ്മാതാക്കളായ അസ്ട്രാസെനെക പിഎൽസി...
കോവിഡ് -19; രാജ്യത്തിന് ആശ്വാസ വാർത്തയുമായി രോഗമുക്തി നിരക്ക്
ന്യൂഡല്‍ഹി: ആഗോളതലത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൽ കുറവുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 45,149 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480....
ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ കേക്ക് വിൽപ്പന നടത്തിയാൽ 5 ലക്ഷം രൂപവരെ പിഴയും 6...
തിരുവനന്തപുരം : ലോക്ക് ഡൗൺ കാലഘട്ടത്തിൽ കുറെ ആളുകളുടെ ഒരു പ്രധാന പരിപാടിയാണ് വീട്ടിലിരുന്നുള്ള കേക്ക് നിർമ്മാണം . കുറെപ്പേർ യൂട്യൂബ് ചാനൽ നിർമാണം മടുത്തതോടെയാണ് കേക്ക് നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. വീട്ടിലെ പട്ടിക്കും...
നല്ല ആരോഗ്യത്തിന് ഡബ്ല്യു.എച്ച്.ഒയുടെ 20 നിര്‍ദ്ദേശങ്ങള്‍
ആരോഗ്യ പരിപാലനത്തില്‍ എപ്പോഴും നമ്മള്‍ അശ്രദ്ധാലുവാണ്. നമ്മള്‍ പണമുണ്ടാക്കാനും, പ്രശസ്തി നേടാനും, സ്ഥലങ്ങള്‍ വാങ്ങിച്ചുകൂട്ടാനും വ്യഗ്രത കാണിക്കും. എന്നാല്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ലോകത്തെ പ്രശസ്ത സംഘടനയായ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍...
ബ്രസീലിൽ അസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് COVID-19 വാക്സിൻ ട്രയലിലെ സന്നദ്ധപ്രവർത്തകൻ മരിച്ചു
റിയോ ഡി ജനീറോ: ബ്രസീലില്‍ പരീക്ഷണാത്മക കോവിഡ്-19 വൈറസ് വാക്‌സിൻ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്ത ഒരു ബ്രസീലിയൻ മരിച്ചു. 28 വയസ്സുകാരനാണ് മരിച്ചത്. ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്നാണ് വാക്‌സിൻ തയ്യാറാക്കുന്നത്. മരിച്ചയാളുടെ...
മലബാര്‍ സ്റ്റൈല്‍ റോസ്റ്റ് മസാല ചിക്കന്‍
ചേരുവകള്‍:
കോഴിയിറച്ചി (കഴുകി കഷണങ്ങളാക്കിയത്) -ഒരു കിലോതേങ്ങാപാല്‍ (വെള്ളം ചേര്‍ക്കാത്തത്) -ഒരു കപ്പ്വലിയ ഉള്ളി (നേര്‍മയായി അരിഞ്ഞത്) -ഒന്ന്ഇഞ്ചി (ചെറുതായി അരിഞ്ഞത്) -ഒരു വലിയ കഷ്ണംപച്ചമുളക് (ചെറുതായി അരിഞ്ഞത്) -അഞ്ചെണ്ണംവിനഗര്‍ -ഒരു ടീസ്പൂണ്‍തിളച്ച വെള്ളം...