ബ്രൊക്കോളിയുടെ പോഷക ആരോഗ്യ ഗുണങ്ങൾ
മിക്കവാറും എല്ലാവര്‍ക്കും പരിചിതനായിരിക്കും ബ്രൊക്കോളി. സാധാരണയായി പാചകത്തിനായി ഉപയോഗിക്കുന്നൊരു പച്ചക്കറിയാണിത്. വെറുമൊരു പച്ചക്കറിയല്ല, പോഷകക്കലവറയായ നല്ലൊരു ജീവന്‍ടോണ്‍ തന്നെയാണിത്. നിങ്ങളുടെ ശരീരം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മികച്ച ഭക്ഷ്യവസ്തുവാണിത്. പതിറ്റാണ്ടുകള്‍ക്ക്...
കോവിഡ് വാക്‌സിന് വില 2744 രൂപ
ഫ്രാങ്ക്ഫുര്‍ട്ട്: ഏറെ താമസിയാതെ ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷന്‍ എത്തുമെന്ന നില വന്നതോടെ യു.എസ്. ബയോടെക്‌നോളജി കമ്പനിയായ മൊഡേണ കോവിഡ് വാക്‌സിന് വിലയിട്ടത് 1854 രൂപമുതല്‍ 2744 രൂപവരെ. അതായത് (25-37 യു.എസ്....
കേരളത്തില്‍ ഇന്ന് 42,677 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 50,821 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 37.23 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 202 പേര്‍ സംസ്ഥാനത്തിന് പുറത്ത്...
ആദ്യമായി മനുഷ്യനിൽ എച്ച്5എൻ8 സ്ഥിരീകരിച്ചു
ബെയ്ജിങ്: കോവിഡ് മഹാമാരി സൃഷ്ടിച്ച ആശങ്കകൾക്കിടെ ചൈനയിൽ ആദ്യമായി മനുഷ്യനിൽ എച്ച്5എൻ8 (പക്ഷിപ്പനി) സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചൈനയിലെ നാലു വയസ്സുള്ള ആൺകുട്ടിക്കാണ് എച്ച്5എൻ8 സ്ഥിരീകരിച്ചത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്....
ഇന്ന് 20,624 പേര്‍ക്ക് കോവിഡ്, 16,865 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. ഇതുവരെ ആകെ 2,72,17,010 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയി
എണ്ണമയമുള്ള ചര്‍മ്മം, മുഖക്കുരു എന്നിവയുമായി നിങ്ങള്‍ ദിവസവും ബുദ്ധിമുട്ടുന്നുണ്ടോ? മുഖസൗന്ദര്യത്തെക്കുറിച്ച് ബോധമുള്ള ആരും മുഖക്കുരുവിനെ ഭയക്കാതിരിക്കില്ല, പ്രത്യേകിച്ച് കൗമാരക്കാര്‍. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒന്നാകുന്നു മുഖക്കുരു. എന്നാല്‍ ചില പ്രകൃതിദത്ത വഴികളിലൂടെ ഇവയെ...
കേരളത്തിൽ ഇന്ന് 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 5283 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1892 പേര്‍ക്ക്...
അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അകറ്റാൻ ഈ 5 ജ്യൂസുകൾ ശീലമാക്കു…
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ പല തരത്തിലുള്ള...
കൊറോണ; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
ലോകമൊട്ടാകെ കൊറോണയെന്ന മഹാമാരി നാശം വിതച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. നിരവധി പേരാണ് ഇതിന് ഇരയായി മരണപ്പെട്ടത്. ലോകാരോഗ്യ സംഘടന ഒടുവില്‍ മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. നെഞ്ചിടിപ്പോടെയാണ് ഇതൊരു മഹാമാരിയാണ് എന്ന...
ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ പത്തിരട്ടി രോഗാണുക്കള്‍ മൊബൈലിൽ; എങ്ങനെ വൃത്തിയാക്കാം?
ഈ കൊറോണക്കാലത്തു പോലും നമ്മളാരും മൊബീല്‍ഫോണ്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാറില്ല. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ മുതല്‍ ഡിന്നര്‍ ടേബ്ള്‍ വരെ കൂട്ടായി അതുണ്ടാകും. എന്നാല്‍ പഠനങ്ങള്‍ തെളിയിക്കുന്നത് നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍...













































