സംസ്ഥാനത്ത് ഇന്ന് 4972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 5978 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4576 പേര്‍ക്ക്...
സൈനസൈറ്റിസ്; ആയുർവേദത്തിലൂടെ പരിഹാരം നേടാം
പൂവാം കുരുന്നില സമം മുയൽ ചെവിയനും ഇടിച്ച് പിഴിഞ്ഞ് എണ്ണ കാച്ചി തേക്കണം കരിനൊച്ചി ഇല തിളപ്പിച്ച വെള്ളം കൊണ്ടു ആവി പിടിക്കണം
ആവി കൊണ്ട ശേഷം തലയിണ ഇല്ലാതെ നിവർന്ന് കിടക്കുക. രണ്ടു...
കോവിഡ് കുട്ടികളിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം
കോവിഡ് കുട്ടികളിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. കൊവിഡ്-19-ന് കാരണമാകുന്ന വൈറസായ SARS-CoV-2-ന് കുട്ടികളിലും കൗമാരക്കാരിലും ടൈപ്പ് 1 പ്രമേഹത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
മൂന്നര വയസുള്ള പെൺകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ അരഞ്ഞാണം പുറത്തെടുത്തു
പാലാ: മൂന്നര വയസുള്ള പെൺകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ അരഞ്ഞാണം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാരുടെ നേതൃ ത്വത്തിൽ പുറത്തെടുത്തു. പള്ളിക്കത്തോട് സ്വദേശികളായ ദമ്പതികളുടെ പെൺകുഞ്ഞാണ് വെള്ളി അരഞ്ഞാണം വിഴുങ്ങിയത്. കഴിഞ്ഞ ദിവസം...
സൈലന്റ് അറ്റാക്ക് ഉണ്ടാകുമോ? പ്രധാന വില്ലൻ ഭക്ഷണശീലം തന്നെ; രാവിലെ ഉണരുമ്പോൾ ഈ മൂന്നു...
ഒരു പ്രായം കഴിഞ്ഞു മതി ഹൃദയത്തിന്റെ ആരോഗ്യം എന്ന് കരുതുന്നവർ നിരവധിയാണ്. അതുകൊണ്ടു തന്നെ വ്യായാമത്തിലും ഭക്ഷണ ക്രമീകരണത്തിലും അലസത കാണിക്കുന്നവർ ധാരാളം. എന്നാൽ ഹൃദയാഘാതത്തിന് പ്രായമില്ലെന്നും നല്ല ശീലങ്ങൾ നേരത്തെ തന്നെ...
ഭംഗിയും തിളക്കവുമുള്ള ‘സ്‌കിന്‍’ നേടാം; കഴിക്കേണ്ട പഴങ്ങള്‍
ഒട്ടനവധി ആരോഗ്യഗുണങ്ങള്‍ പഴങ്ങള്‍ക്കുണ്ട്. ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും, വണ്ണം കുറയ്ക്കാനും, കണ്ണുകള്‍- മുടി- ചര്‍മ്മം തുടങ്ങി പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കാനും മെച്ചപ്പെടുത്താനുമെല്ലാം പഴങ്ങള്‍ സഹായകമാണ്.
ഏറ്റവും ആരോഗ്യപ്രദവും 'ഫ്രഷ്' ആയതുമായ ഭക്ഷണമാണ് ഫ്രൂട്ട്‌സ്...
സാമ്പിള്‍ ശേഖരിച്ചതിലെ പിഴവ് മൂലം സ്ത്രീയുടെ തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തെത്തിയതായി...
കോവിഡ് പരിശോധനയ്ക്കായി മൂക്കില്‍നിന്ന് സ്രവം ശേഖരിക്കുന്നതിനിടെ അമേരിക്കയില്‍ ഒരു സ്ത്രീയുടെ തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തെത്തിയതായി റിപ്പോര്‍ട്ട്. സ്രവം സ്വീകരിക്കുന്നതിനിടെ തലച്ചോറിനേറ്റ ക്ഷതമാണ് ഇതിന് കാരണമെന്ന് ജാമ ഓട്ടോലറിംഗോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച...
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പുതിയ കോവിഡ് കേസുകൾ
ന്യൂഡൽഹി: രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,28,67,031 ആയി. 278 പേരാണ് മരിച്ചത്. ഇതോടെ ആകെ...
ചുമ 2–3 ആഴ്ചയിലേറെ നീണ്ടാൽ ക്ഷയത്തിന്റേത് ഉൾപ്പെടെ മറ്റു പരിശോധനകൾ; കേന്ദ്രം പുതിയ കോവിഡ്...
ന്യൂഡൽ: കോവിഡിനെ തുടർന്നുള്ള ചുമ 2–3 ആഴ്ചയിലേറെ നീണ്ടാൽ ക്ഷയത്തിന്റേത് ഉൾപ്പെടെ മറ്റു പരിശോധനകൾ കൂടി നടത്തണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ ചികിത്സാ മാർഗരേഖയിൽ നിർദേശിച്ചു. കോവിഡ് ചികിത്സയിൽ അടിയന്തര ഉപയോഗാനുമതിയുള്ളത് ആന്റിവൈറൽ...
രാജ്യത്തെ ആദ്യ ‘ഗ്രീൻ ഫംഗസ്’ കേസ് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തു
ന്യൂദൽഹി: മധ്യപ്രദേശിൽ കോവിഡ് രോഗമുക്തി നേടിയ ഒരാൾക്ക് 'ഗ്രീൻ ഫംഗസ്' ബാധിച്ചിരിക്കുന്നു. രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെയാണ് ഗ്രീൻ ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുതുതായി റിപ്പോർട്ട് ചെയ്ത...













































