പനി, ചുമ,ശ്വാസകോശ രോഗം എന്നീ അസുഖങ്ങള്‍ക്ക് അലോപ്പതി ചികിത്സ പിന്തുടര്‍ന്നാല്‍ മതിയെന്ന് ആയുഷ് വകുപ്പ്
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പനി, ചുമ,ശ്വാസകോശ രോഗം എന്നീ അസുഖങ്ങള്‍ക്ക് അലോപ്പതി ചികിത്സ പിന്തുടര്‍ന്നാല്‍ മതിയെന്ന് ആയുഷ് വകുപ്പ്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്...
ഓർമ്മക്കുറവ് പരിഹരിക്കാൻ ഇതാ 10 വഴികൾ
1. കുടവന്റെ ഇല അരച്ച് നിത്യേന കഴിക്കുക.
2. ബദാം പരിപ്പ് അരച്ച് തേങ്ങാപ്പാലിൽ ചേർത്ത് കഴിക്കുക.
3. ബ്രഹ്മിനിഴലിലുണക്കി പൊടിച്ച് 5 ഗ്രാംവീതം തേനിൽ ചേർത്ത് കഴിക്കുക.
4. വിഷ്ണുക്രാന്തി സമൂലം ഇടിച്ച് പിഴിഞ്ഞ നീര്...
കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
കിഡ്നി സ്റ്റോൺ മൂലം ദുരിതമനുഭവിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കല്ല് വൃക്കയിൽ ഒതുങ്ങിയിരിക്കുമ്പോൾ പ്രത്യേക ലക്ഷണങ്ങൾ ഒന്നും കാണണമെന്നില്ല. കല്ലിന്റെ സ്ഥാനം മാറുകയോ അല്ലെങ്കിൽ കല്ലിന്റെ വലിപ്പം കൂടുകയോ ചെയ്യുമ്പോൾ മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.
കല്ലിന്...
കിഡ്നി സ്റ്റോൺ: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ
കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ,...
ഗുളികകൾ തമ്മിൽ നല്ല അകലം പാലിച്ചു കൊണ്ടുള്ള പായ്ക്കിങ്ങ് എന്തിന്?
ഗുളിക ഒരു സ്ട്രിപ്പായി വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചുകാണും, ഗുളികകൾ തമ്മിൽ നല്ല അകലം പാലിച്ചു കൊണ്ടാണ് അവയുടെ പായ്ക്കിങ്ങ്. എന്നാൽ ഇതിന് പിന്നിലെ രഹസ്യമെന്തെന്നോ, എന്തിന് വേണ്ടിയാണ് ഈ ‘ഗ്യാപ്’ എന്നോ ഈ...
അറിഞ്ഞിരിക്കാം നീലക്കൊടുവേലിയെപ്പറ്റി
നീലക്കൊടുവേലിയെന്ന ചെടിയെപ്പറ്റി ധാരാളം കഥകളുണ്ട്. നീലക്കൊടുവേലി എന്ന പൂച്ചെടിക്ക് ഇരുമ്പ് സ്വര്‍ണമാക്കാന്‍ കഴിവുണ്ടെന്നാണു വിശ്വാസം.
ചെമ്പോത്തിന്റെ കൂട് നീലക്കൊടുവേലി എന്ന അപൂര്‍വമായി മാത്രം കാണപ്പെടുന്ന ചെടി കൊണ്ടാണു വയ്ക്കുകയത്രേ. നീലക്കൊടുവേലി ഒഴുകുന്ന വെള്ളത്തിലിട്ടാല്‍ ഒഴുക്കിനെതിരെ...
തൈറോയ്ഡ് രോഗം വന്നാല്‍; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
മനുഷ്യ ശരീരത്തില്‍ കഴുത്തിന്റെ മുന്‍ ഭാഗത്ത് ശബ്ദനാളത്തിന് തൊട്ടു താഴെയായ് സ്ഥിതി ചെയുന്ന ഒരു നാളീ രഹിത ഗ്രന്ധിയാണ് തൈറോയ്ഡ്.
മനുഷ്യ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു ഗ്രന്ധിയാണ് തൈറോയ്ഡ്....
ഏലയ്ക്കയുടെ നിങ്ങളറിയാത്ത 7 ഗുണങ്ങൾ
ക്യാൻസർ തടയാൻ ഏലയ്ക്ക നല്ലതാണ്.ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും.
എല്ലാതരം ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. സുഗന്ധം കൊണ്ട് മാത്രമല്ല ഗുണം കൊണ്ടും ഏലയ്ക്ക മുന്നിലാണ്. ദിവസവും ഏലയ്ക്ക കഴിച്ചാലുള്ള ഗുണം ചെറുതല്ല. ഏലയ്ക്ക...
എല്ലാ വാതവ്യാധികൾക്കും ഉത്തമം ചിറ്റരത്ത
എല്ലാ വാതവ്യാധികൾക്കും ഉത്തമമായ ഒരു ഔഷധം ആണ് ചിറ്റരത്ത. ഇത് സംസ്കൃതത്തിൽ രാസ്ന എന്നും ഹിന്ദിയിൽ കലിജാൻ എന്നും അറിയപ്പെടുന്നു. ഇലയ്ക്ക് ഏലത്തോട് സാമ്യമുള്ളതിനാൽ ഏലപർണി എന്നും അറിയപ്പെടുന്നു. കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന...
കണ്ണിന്റെ ആരോഗ്യത്തിന് ഏലക്കായ ശീലമാക്കാം
ആഹാര പദാര്‍ത്ഥങ്ങള്‍ക്ക് ഗന്ധവും രുചിയും കൂടുതല്‍ ഉണ്ടാകാന്‍ ചേര്‍ക്കുന്ന മസാല ദ്രവ്യങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിത് ഏലക്കായയാണ്. കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, മാംസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയ ഒരു ഭക്ഷ്യദ്രവ്യമാണ് ഏലക്കായ. ...