താറാവ് കറി
ചേരുവകള്
താറാവ് ഇറച്ചി - 1/2 കിലോസവാള - 2 എണ്ണംമുളക് പൊടി - 1 1/2 ടീസ്പൂണ്‍മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍ഇഞ്ചി പേസ്റ്റ് - 1...
രാവിലെ ഒരു ഗ്ലാസ് പുതിന വെള്ളംകുടിച്ചാൽ ഇത്രയും ഗുണങ്ങളോ
പുതിനയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ അപരിചിതരല്ല. ഇത് പാചകങ്ങളിലും പാനീയങ്ങളിലുമായി ഇന്ത്യക്കാര്‍ ഉപയോഗിച്ചു വരുന്നു. പണ്ടുകാലം മുതല്‍ക്കേ പേരുകേട്ട ഔഷധ സസ്യങ്ങളില്‍ ഒന്നാണ് പുതിന. പുതിനയില്‍ വളരെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. രക്തത്തിലെ...
വെറും ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് പരിശോധനാഫലമറിയാം; ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതായി ഹൈദരാബാദ് ഐഐടി...
വെറും ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് പരിശോധനാഫലം അറിയാന്‍ കഴിയുന്ന നൂതന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതായി ഐഐടി ഹൈദരാബാദിലെ ഒരു സംഘം ഗവേഷകര്‍. നിലവില്‍ കോവിഡ് പരിശോധനയ്ക്കായി ഉപയോഗിക്കുന്ന രീതിയായ റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍...
നനഞ്ഞ മുടി ആരോഗ്യം നശിപ്പിക്കുന്നു; ആരോഗ്യ സൗന്ദര്യ പ്രതിസന്ധികളും ഉണ്ടാക്കുന്നു; അവ എന്തൊക്കെയെന്ന് ...
നനഞ്ഞ മുടിയുമായി ഉറങ്ങാന്‍ പോവുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. നനഞ്ഞ മുടി ആരോഗ്യം നശിപ്പിക്കുന്നതിലൂടെ മറ്റ് പല വിധത്തിലുള്ള ആരോഗ്യ...
പ്രമേഹത്തിന് പിസ്ത ഉത്തമം, കാരണമിതാണ്
ഇന്‍സുലിനോട് പ്രതികരിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു അവസ്ഥയാണ് പ്രമേഹം. ഇത് ഒടുവില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അസാധാരണമായ മെറ്റബോളിസത്തിലേക്ക് നയിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം,...
മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ഈ രോഗങ്ങള്‍ അകന്നു നില്‍ക്കും
നിരവധി ഗുണങ്ങളുള്ള മഞ്ഞള്‍, പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് പരമ്പരാഗതമായി തുടര്‍ന്നു വരുന്ന രീതിയാണ്. പഴമയിലേക്കുള്ള മടക്കത്തിന് ഒരു ഉദാഹരണമായിട്ടാവണം മഞ്ഞള്‍ ചേര്‍ത്ത പാല്‍’ഗോള്‍ഡന്‍ മില്‍ക്ക്’ എന്ന പേരില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചുവരുന്നത്…
മഞ്ഞള്‍ ചേര്‍ത്ത ഗോള്‍ഡന്‍...
ശരീരഭാരം കുറയ്ക്കാന്‍ കുടംപുളി കഷായം
ശരീരഭാരം കുറയ്ക്കുക എന്നത് മിക്കവര്‍ക്കും ഒരു പ്രയാസകരമായ ദൗത്യമാകാം. എന്നാല്‍, ശരിയായ ഭക്ഷണക്രമവും ശരിയായ അളവിലുള്ള വ്യായാമവും ഉപയോഗിച്ച് നിങ്ങള്‍ക്ക് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ കഴിയും. ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കുന്നത് തടയുക, വിശപ്പ്...
കോവിഡിനെതിരേയുള്ള ആന്റിബയോട്ടിക് ഉപയോഗം ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിനെതിരേ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറക്കുമെന്നും ഇത് മരണനിരക്ക് ഉയര്‍ത്തുന്നതിനിടയാക്കുമെന്നും ലോകാരോഗ്യ സംഘടന. സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തിങ്കളാഴ്ച അറിയിച്ചതാണിത്. ബാക്ടീരിയ അണുബാധ...
വന്‍കുടല്‍ കാന്‍സര്‍; ഈ ഭക്ഷണങ്ങള്‍ വേണ്ടെന്നു വെക്കാം
ജീവിതശൈലീമാറ്റം കാരണം ഇന്ന് രോഗങ്ങള്‍ക്കൊന്നും പഞ്ഞമില്ലാതായി. പ്രായഭേദമന്യേ പലര്‍ക്കും ക്യാന്‍സര്‍ അടക്കമുള്ള പല അസുഖങ്ങളും പിടിപെടുന്നു. സമീപകാലത്ത് കണ്ടുവരുന്ന ഉദര രോഗങ്ങളുടെ മുന്‍പന്തിയിലുള്ളതാണ് കോളന്‍ കാന്‍സര്‍ അഥവാ വന്‍കുടലല്‍ കാന്‍സര്‍. പുകവലിയും മദ്യപാനവും...
മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയി
എണ്ണമയമുള്ള ചര്‍മ്മം, മുഖക്കുരു എന്നിവയുമായി നിങ്ങള്‍ ദിവസവും ബുദ്ധിമുട്ടുന്നുണ്ടോ? മുഖസൗന്ദര്യത്തെക്കുറിച്ച് ബോധമുള്ള ആരും മുഖക്കുരുവിനെ ഭയക്കാതിരിക്കില്ല, പ്രത്യേകിച്ച് കൗമാരക്കാര്‍. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒന്നാകുന്നു മുഖക്കുരു. എന്നാല്‍ ചില പ്രകൃതിദത്ത വഴികളിലൂടെ ഇവയെ...