13.5 C
Dublin
Thursday, May 2, 2024

ലോക്ക്ഡൗൺ കാലത്ത് ദന്താശുപത്രികളിൽ അനാവശ്യസന്ദർശനം ഒഴിവാക്കാൻ പത്തു നിർദ്ദേശങ്ങൾ

ദന്താശുപത്രികളിൽ അടിയന്തരസേവനങ്ങൾ മാത്രം ലഭ്യമാകുന്ന ഇക്കാലത്ത് അനാവശ്യസന്ദർശനം ഒഴിവാക്കാൻ പത്തു നിർദ്ദേശങ്ങളുമായി ഡോ. മണികണ്ഠൻ.  അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ കൊറോണക്കാലത്ത് വലിയ ബുദ്ധിമുട്ടില്ലാതെ ദന്തസംരക്ഷണം നിർവഹിക്കാൻ കഴിയുമെന്നാണ്. ആ പത്തു...

മാസ്‌കിലും നില്‍ക്കും കൊറോണ, ഒരാഴ്ച!!

ഭീതിതമായ രീതിയില്‍ കൊറോണവൈറസ് ലോകജനതയുടെ ഉറക്കം കെടുത്തുകയാണ്. ലോകത്താകമാനം മരണം ഒരു ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. വൈറസിനെ പിടിച്ചു കെട്ടാനുള്ള ഗവേഷണങ്ങള്‍ ശാസ്ത്രലോകത്ത് നടന്നു കൊണ്ടിരിക്കുകയാണ്. ഈ...

സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും. ‘കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം’ എന്ന പേരിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ആയുർവേദ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നേരത്തെ ചർച്ച നടത്തിയിരുന്നു....

ഉയര്‍ന്ന രക്തസമ്മർദ്ദത്തിന് പരിഹാരം ഈ മൂന്ന് ജ്യൂസ്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ലോകമെമ്പാടുമുള്ള മരണങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ലോകത്തിലെ മൊത്തം മരണങ്ങളില്‍ 12.8% ത്തോളം വരും. ധമനിയുടെ മതിലുകളില്‍ ഉണ്ടാവുന്ന...

ഉപ്പ് കൂടതലായി ഉപയോഗിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി കുറക്കുമെ

കോവിഡ് കാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ഭക്ഷണം തേടിപ്പിടിച്ച് കഴിക്കുന്നവരാണ് മിക്കവരും. വൈറ്റമിൻ സി അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് ഇതിനുള്ള വഴി. ഓറഞ്ച്, ബ്രോക്കോളി, മുളക്, ക്യാപ്സിക്കം, കോളിഫ്ളവർ തുടങ്ങിയവയിലൊക്കെ ആവശ്യത്തിന് വൈറ്റമിൻ...

കൊറോണയുള്ള സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനും വൈറസ് ബാധയുണ്ടായേക്കാമെന്ന് പഠനം

കൊറോണയുള്ള സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനും വൈറസ് ബാധയുണ്ടായേക്കാമെന്ന് പഠനം. ചൈന നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.  33 ഗര്‍ഭിണികളിലായി നടത്തിയ പഠനത്തില്‍ മൂന്നു സ്ത്രീകള്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.  എന്നാല്‍, രോഗലക്ഷണങ്ങള്‍ കാണിച്ച മൂന്നു കുഞ്ഞുങ്ങളും...

കൊവിഡ് 19; ആസ്ത്മാ രോഗികള്‍ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം

ശ്വാസകോശ സംബന്ധമായ അസുഖമാണ് കൊവിഡ് 19 എന്ന് ഇതിനകം എല്ലാവര്‍ക്കും മനസിലായ കാര്യമായിരിക്കും. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, എന്തെങ്കിലും വിട്ടുമാറാത്ത അസുഖവുമായി ജീവിക്കുന്നവര്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരില്‍ വൈറസ് ബാധ പിടിപെടാന്‍ മറ്റുള്ളവരെ...

എല്ലാ ഹാൻഡ് സാനിറ്റൈസറുകളും കൊറോണ വൈറസിനെതിരെ ഒരുപോലെ ഫലപ്രദമല്ല..

ആഗോള തലത്തില്‍ കൊറോണ വൈറസ് (COVID 19) പൊട്ടിപ്പുറപ്പെട്ടതോടെ ഇന്ത്യയിലും ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഹാൻഡ് സാനിറ്റൈസറുകളുടെ (hand sanitisers) വിൽപ്പന പലമടങ്ങ് വര്‍ദ്ധിച്ചു. പലയിടങ്ങളിലും ഹാൻഡ് സാനിറ്റൈസറുകള്‍ ഇപ്പോള്‍ ലഭ്യമല്ല എന്നാണ്...

കൊറോണ; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ലോകമൊട്ടാകെ കൊറോണയെന്ന മഹാമാരി നാശം വിതച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. നിരവധി പേരാണ് ഇതിന് ഇരയായി മരണപ്പെട്ടത്. ലോകാരോഗ്യ സംഘടന ഒടുവില്‍ മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. നെഞ്ചിടിപ്പോടെയാണ് ഇതൊരു മഹാമാരിയാണ് എന്ന...

ചുമയും ജലദോഷവും അകറ്റാൻ ഈ ഒറ്റമൂലി പരീക്ഷിച്ച് നോക്കൂ

കാലാവസ്ഥകള്‍ മാറി വരുന്നതിന് അനുസരിച്ച് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇതിൽ എപ്പോഴും കാണപ്പെടുന്ന ഒന്നാണ് ജലദോഷം. എന്നാൽ ജലദോഷത്തിന് പരിഹാരം കാണുന്നതിന് ആന്‍റി ബയോട്ടിക്കുകൾ, മറ്റ് മരുന്നുകൾ എന്നിവ കഴിക്കുന്നതിലൂടെ അതുണ്ടാക്കുന്ന...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു

പാലാ: ചേർപ്പുങ്കൽ -കൊഴുവനാൽ റൂട്ടിൽ ചേർപ്പുങ്കൽ പള്ളി ജം​ഗ്ഷനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികരായ പാളയം സ്വദേശികൾ ജോളി (53), മകൻ ജിൻസ് (22), സ്കൂട്ടറിനു...