23.9 C
Dublin
Thursday, April 18, 2024

കൊറോണവൈറസ്; എന്താണ് ഐസൊലേഷൻ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

കൊറോണ വൈറസ് വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഭയത്തോടെയല്ല വളരെയധികം ജാഗ്രതയോടെയാണ് നമ്മൾ മുന്നോട്ട് പോവേണ്ടത്. രോഗബാധയുള്ളവരും രോഗം സംശയിക്കുന്നവരും ഐസൊലേഷനിൽ നിൽക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഹോം ഐസൊലേഷനിൽ കഴിയുന്നവരും പലപ്പോഴും ഭയത്തോടെയാണ്...

കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസമാകുമ്പോൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം

കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസമാകുമ്പോൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം. കൊറോണ നോവൽ വൈറസ് മൂലമുണ്ടായ കോവിഡ് -19 പിടിക്കുന്ന ഭൂരിഭാഗം ആളുകളിലും അണുബാധയേറ്റ് ഏകദേശം അഞ്ച് ദിവസമാകുമ്പോൾ രോഗലക്ഷണങ്ങൾ കണ്ടു...

പക്ഷിപ്പനി; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

കൊറോണ വൈറസ് ഭീതിക്കിടെ കോഴിക്കോട് പക്ഷിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കോഴിക്കോട് വെസ്റ്റ് കൊടിയത്തൂരിലെ കോഴിഫാമിലും വേങ്ങേരിയിലെ വീട്ടിലെ പക്ഷികള്‍ക്കുമാണ് പക്ഷിപ്പിനി ബാധിച്ചത്. മനുഷ്യരെ അപൂര്‍വ്വമായി ബാധിക്കുന്ന ഒരു തരം ഇന്‍ഫ്‌ളുവന്‍സ വൈറസ് മൂലമാണ്...

സംസ്ഥാനത്തു ചൂട് ഏറിവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍മപദ്ധതി...

സംസ്ഥാനത്തു സൂര്യാതപവും സൂര്യാഘാതവും ഏറിവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ ദുരന്തനിവാരണ അതോറിറ്റി കര്‍മപദ്ധതി തയാറാക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ജനങ്ങള്‍ ചെയ്യേണ്ട പ്രതിരോധ മാര്‍ഗങ്ങളും ഉള്‍പ്പെടുത്തിയാണു പദ്ധതി തയാറാക്കുക. കഴിഞ്ഞ വര്‍ഷം...

ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ ഉപയോഗിച്ചാല്‍ കൊറോണ വരുമോ?; ഉത്തരങ്ങള്‍ നല്‍കി ലോകാരോഗ്യ സംഘടന

ന്യൂദല്‍ഹി: മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ നല്ലതാണെന്നുള്ള പ്രചരണമാണ് വാട്‌സ്ആപിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും നടക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തില്‍ വാസ്തവമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ...

സ്വയം പരിരക്ഷിക്ക് N95 മാസ്‌കുകള്‍

കൊറോണ വൈറസിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ഈ ദിവസങ്ങളില്‍ ബാക്ടീരിയ, വൈറല്‍ അണുബാധ എന്നിവയുടെ സാധ്യത വളരെ കൂടുതലാണ്. കൂടാതെ അണുബാധ മൂലം രോഗം വരാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതും എല്ലായ്‌പ്പോഴും നല്ലതാണ്....

തളര്‍ച്ചയും കിതപ്പുമുണ്ടോ? ഹീമോഗ്ലോബിന്‍ കുറവാകാം

അനീമിയ അഥവാ വിളര്‍ച്ചയ്ക്ക് കാരണമാകുന്നതാണ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത്. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന ഒരു അസുഖമാണിത്. ശരീരത്തിന് ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടാത്ത സ്ഥിതി, ശരീരത്തിന് പുനസ്ഥാപിക്കാന്‍ കഴിയാത്ത വിധത്തില്‍...

കത്തുന്ന വേനല്‍ച്ചൂട്; ശരീരം തണുപ്പോടെ നിലനിര്‍ത്തുന്ന പഴങ്ങളും പച്ചക്കറികളും ഏതൊക്കെയെന്നു നോക്കാം

കത്തുന്ന വേനല്‍ച്ചൂടില്‍ അന്തരീക്ഷം ഉരുകുമ്പോള്‍ ആര്‍ക്കും ആരോഗ്യത്തോടെ പിടിച്ചു നില്‍ക്കാന്‍ അല്‍പം കഷ്ടം തന്നെ. വേനല്‍ച്ചൂട് നിങ്ങളെ തളര്‍ത്തുമ്പോള്‍ അതിനെതിരേ പൊരുതാന്‍ നിങ്ങളും തയാറായിരിക്കേണ്ടതുണ്ട്. അതിനുള്ള വഴികളാണ് മികച്ച ഭക്ഷണം, വ്യായാമം, ആരോഗ്യകരമായ...

ആരോഗ്യ ഗുണങ്ങള്‍ക്കായി ഓരോ സ്ത്രീയും ബദാം എന്തുകൊണ്ടു കഴിക്കണം…

പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ബദാം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ബദാം വെറുതെയോ മറ്റുള്ള ഭക്ഷണങ്ങളില്‍ ചേര്‍ത്തോ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. രുചിയാല്‍ തൃപ്തികരമായ ഈ നട്ട് അതിന്റെ സൂപ്പര്‍ഫുഡ് പദവിക്ക് അര്‍ഹമാണ്. അകാല...

കൈകാലിലെ വിറയല്‍ നിസ്സാരമല്ല

കൈകളിലോ കാലുകളിലോ ഉണ്ടാവുന്ന തരിപ്പ് നിങ്ങളെ വളരെയധികം ശല്യപ്പെടുത്തുന്ന ഒന്നാണ്. ഇത് പലപ്പോഴും ഞരമ്പുകളിൽ താൽക്കാലിക സമ്മർദ്ദം ചെലുത്തുകയും ശരീരത്തിന്റെ ഒരു തരിക്കുകയോ അല്ലെങ്കിൽ കോടുകയോ ചെയ്യുന്നുണ്ട്. എന്നാൽ കൈകാലുകളില്‍ ഉണ്ടാവുന്ന വിറയലും...

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിലെ ചെറുതന പഞ്ചായത്തിൽ പക്ഷിപനി സ്ഥിരീകരിച്ചു . രണ്ടു സ്വകാര്യ വ്യക്തികളുടെ താറാവു വളർത്തൽ കേന്ദ്രങ്ങളിലായി ഏകദേശം 17,000 താറാവുകൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . നേരത്തേ ചെറുതന കൂടാതെ എടത്വ...