12.5 C
Dublin
Friday, April 26, 2024

ആരോഗ്യ സംരക്ഷണത്തിന് മലര്‍വെള്ളം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇപ്പോള്‍ കൊറോണക്കാലത്തോടൊപ്പം തന്നെ നല്ല ചൂടുകാലവും കാലാവസ്ഥാ മാറ്റങ്ങളും എല്ലാം കൊണ്ടും പ്രശ്‌നങ്ങള്‍...

ടെന്‍ഷനോ? ചെവിയില്‍ പിടിച്ചോളൂ

അരിശം അടക്കാന്‍ കഴിയുന്നില്ലേ? ടെന്‍ഷന്‍ മാറുന്നില്ല? വഴിയുണ്ട്. രണ്ടും കുറയ്ക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ത്തന്നെയുണ്ട് രണ്ടു സ്വിച്ചുകള്‍. അവിടെ പതിയെ കുറച്ചുനേരം തൊട്ടാല്‍ മതി. ആ സ്വിച്ച് ഏതെന്നറിയേണ്ടേ? ചെവിയുടെ കീഴ്ഭാഗം! വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ...

ഉറക്കക്കുറവ് പരിഹരിക്കാൻ ഇതാ ചില മാർഗ്ഗങ്ങൾ

ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകമാണ് ഒരു നല്ല രാത്രി വിശ്രമം. 18 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരില്‍ ഓരോ രാത്രിയും കുറഞ്ഞത് 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കണമെന്ന്...

ഹൃദയസംബന്ധ തകരാറുകള്‍ പരിഹരിക്കാന്‍ പേരയ്ക്ക

കേരളത്തിലെ വീടുകളില്‍ വളരെ എളുപ്പത്തില്‍ നട്ടു വളര്‍ത്താവുന്ന ഒന്നാണ് പേരയ്ക്ക. അധികം പരിപാലനമില്ലാതെ തന്നെ നല്ല രീതിയില്‍ വിളഞ്ഞു വരുന്ന ഈ പഴം ഏറെ ആരോഗ്യഗുണങ്ങള്‍ കൂടി തരുന്ന ഒന്നാണെന്ന് അറിയാമോ? അതെ,...

രക്തം കട്ടിയാകുന്നത് തടയാന്‍ സഹായിക്കും ഉള്ളി

ഉള്ളി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് എങ്ങനെ ഉപയോഗിക്കാം എന്നുള്ളതാണ് പലര്‍ക്കും അറിയേണ്ടത്. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളിയാണ് നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. കൊളസ്‌ട്രോള്‍...

ആരോഗ്യ സംരക്ഷണത്തിന് വഴുതനങ്ങ

ആരോഗ്യ സംരക്ഷണത്തിന് വഴുതനങ്ങ വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നതാണ്. എന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലരേയും കണ്‍ഫ്യൂഷനിലാക്കുന്നുണ്ട്. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ അതെങ്ങനെ തയ്യാറാക്കുന്നു എന്നുള്ളത് തന്നെയാണ്...

എന്താണ് കുരങ്ങുപനി? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

അപൂര്‍വമായി മാത്രം കണ്ടുവരുന്ന കുരങ്ങുപനി കേരളത്തിലെ വയനാട്ടില്‍ ചുറ്റിനില്‍ക്കുകയാണ്. അടുത്തിടെയായി ചില ജീവനുകളും കുരങ്ങുപനി കാരണം നഷ്ടമായി. വയനാട്, മലപ്പുറം ജില്ലകളിലാണ് കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കര്‍ണ്ണാടകയിലെ വനങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ്...

കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം

കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം. ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വെന്റിലേഷന്‍ വേണ്ടെന്നുള്ള വാദം തെറ്റാണെന്നും ഒപ്പം മരുന്ന് ഉപയോഗിക്കുന്നവരിലാണ് മറ്റ് രോഗികളേക്കാളും മരണ നിരക്കെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസിലെ...

കോവിഡ് 19: കൈയുറകള്‍ സൂക്ഷിച്ച് ഉപയോഗിക്കാം

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌കും കൈയുറകളുമൊക്കെ ധരിക്കണമെന്ന നിര്‍ദേശങ്ങള്‍ നിങ്ങള്‍ കേട്ടുകാണും. നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍, അല്ലെങ്കില്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ഉത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. എന്നാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍...

കണ്ണു വേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരം

വേനല്‍ക്കാലമാണ് കൂടാതെ ലോക്ക് ഡൗണും. മിക്കവരും അവരുടെ സമയത്തിന്റെ ഏറിയ പങ്കും വീട്ടില്‍ തന്നെ ഇരുന്ന് മൊബൈല്‍ ഫോണിലും ടി.വിയിലുമായി ചെലവഴിക്കുകയായിരിക്കും പതിവ്. എന്നാല്‍ ഏറെ നേരം ഈ ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള ഈ...

നരേന്ദ്രമോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമർശം....