15.6 C
Dublin
Saturday, September 13, 2025

കാര്‍ബണ്‍ മോണോക്‌സൈഡ്: മണവും നിറവുമില്ലാ കൊലയാളി

തിരുവനന്തപുരത്തു നിന്നുള്ള എട്ട് വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിക്കാനിടയായ സംഭവത്തില്‍ വില്ലനായത് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി. കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകം ആളുകളുടെ മരണത്തിനിടയാക്കുന്ന നിര്‍ഭാഗ്യകരമായ സംഭവം...

എന്താണ് കൊറോണ വൈറസ്?; രോഗ ലക്ഷണങ്ങൾ?

ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം...

എരുമപ്പാവലിൽ മാറ്റാൻ പറ്റാത്ത പ്രമേഹമില്ല

എരുമപ്പാവൽ ഒരു പച്ചക്കറിയാണ്. എന്നാൽ ഇത് എന്താണെന്ന് പലപ്പോഴും നിങ്ങളിൽ പലര്‍ക്കും അറിയുകയില്ല. നെയ്യപ്പാവൽ, വെണ്‍പാവൽ, കാട്ടുകയ്പ്പക്ക, മുള്ളൻപാവൽ എന്നെല്ലാം ഈ പാവൽ അറിയപ്പെടുന്നുണ്ട്. ഇത് ഓരോ നാട്ടിൻ പുറങ്ങളിലും ഓരോ പേരിലാണ്...

ശരീരഭാരം കുറയ്ക്കാന്‍ മത്തങ്ങ

എല്ലാവര്‍ക്കും ഏറെ പരിചിതനാണ് തുടുത്ത് തടിച്ച് നില്‍ക്കുന്ന പച്ചക്കറിയായ മത്തന്‍ അഥവാ മത്തങ്ങ. അമേരിക്ക, ചൈന, കാനഡ, മെക്‌സിക്കോ എന്നിവയ്ക്കൊപ്പം മത്തങ്ങ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. മിക്കവാറും എല്ലാ ഇന്ത്യന്‍...

തലയുടെ ഒരു വശത്ത് മാത്രമാണോ തലവേദന ശ്രദ്ധിക്കണം

ആരോഗ്യത്തിന്‍റെ കാര്യം ശ്രദ്ധിക്കാതെ വിടുമ്പോൾ പലരും മറന്നു പോവുന്നതാണ് പലപ്പോഴും തലവേദന പോലുള്ള കുഞ്ഞു കുഞ്ഞു രോഗങ്ങൾ. എന്നാല്‍ തലവേദന വന്നാലോ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. അതുകൊണ്ട്...

ആയുസ്സ് കൂട്ടും കാപ്പിയിലെ കറുവപ്പട്ട പ്രയോഗം

കാപ്പി കുടിക്കാതെ ദിവസം തുടങ്ങാൻ ആർക്കും ഇഷ്ടമല്ല. അത്രക്ക് കാപ്പിയോടും ചായയോടും അടിമപ്പെട്ട് പോയിട്ടുണ്ട് നമ്മളെല്ലാവരും. എന്നാൽ ഇത്തരം അവസ്ഥകളിൽ ഈ കാപ്പിയും ചായയും അൽപം ഇഷ്ടത്തോടെയും ആരോഗ്യത്തോടെയും കുടിച്ചാലോ? എന്നാൽ നിങ്ങൾക്ക്...

നഖത്തിലെ ഈ വര ചില്ലറയല്ല; ഗുരുതരരോഗങ്ങൾ പുറകേതന്നെ

നമ്മുടെ ശരീരത്തില്‍ പലപ്പോഴും പലരും അവഗണിച്ച് വിടുന്ന ഒന്നാണ് നഖം. നഖത്തിലുണ്ടാവുന്ന മാറ്റങ്ങൾ പോലും ആര്‍ക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല. കാരണം അത്രയും ശ്രദ്ധിച്ച് വേണം നഖങ്ങളേയും സംരക്ഷിക്കുന്നതിന്. പ്രധാനപ്പെട്ട ഭാഗങ്ങൾ തന്നെയാണ് നഖങ്ങൾ....

ആയുസ്സ്നീട്ടും ഭക്ഷണം അലുമിനിയംഫോയിലിലെങ്കിൽ മരണം

ഇന്ന് ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം കഴിക്കുന്നവരാണ് പലരും. എന്നാൽ ഭക്ഷണം പൊതിഞ്ഞ് കിട്ടുന്ന പേപ്പർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം പലപ്പോഴും ഇങ്ങനെ കിട്ടുന്ന ഭക്ഷണങ്ങൾ എല്ലാം തന്നെ അലുമിനിയം...

ചര്‍മ്മം ഡ്രൈ ആണോ,പ്രമേഹവും തൈറോയ്ഡും പരിശോധിക്കണം

ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഓരോ ദിവസവും ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങൾക്ക് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ചർമ്മത്തിനും ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. കാരണം ചര്‍മ്മത്തിലുണ്ടാവുന്ന ഓരോ...

ക്യാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍;ശ്രീചിത്രയ്ക്ക് അമേരിക്കന്‍ പേറ്റന്‍റ്

തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പേറ്റന്റ്. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്ക് പടരാതിരിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കാണ് പേറ്റന്റ്. ശ്രീചിത്രയിലെ...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്