18.3 C
Dublin
Saturday, September 13, 2025

കിഡ്‌നി അടിച്ചുപോകും, ഇവ കുടിച്ചാല്‍

എനര്‍ജി ഡ്രിങ്കുകള്‍ ഇന്ന് വിപണിയില്‍ സുലഭമാകാന്‍ കാരണം അവയുടെ ഉപഭോഗത്തിലെ വര്‍ധന തന്നെയാണ്. ദാഹം തോന്നുമ്പോഴും ഭക്ഷണത്തോടൊപ്പവും ഒന്നും ആലോചിക്കാതെ യുവാക്കള്‍ ആദ്യം ചോദിക്കുന്നത് എനര്‍ജി ഡ്രിങ്കുകളെയായിരിക്കും. മലയാളിയുടെ മാറിയ ഭക്ഷണശീലത്തിന്റെ ഭാഗമായി...

സ്വിച്ചിട്ട പോലെ മൈഗ്രേയ്ൻ നിർത്തും സ്പെഷ്യൽ ചായകൾ

ഏറെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയുടെ ഇരട്ടി പ്രശ്നമാണ് പലപ്പോഴും മൈഗ്രേയ്ൻ നിങ്ങളിൽ ഉണ്ടാക്കുന്നത്. കടുത്ത തലവേദനയോടൊപ്പവും മറ്റും പല അസ്വസ്ഥതകളും മൈഗ്രേയ്നിൽ ഉണ്ടാവുന്നുണ്ട്. ചിലരിൽ ഛർദ്ദിയും മുഖത്ത് തരിപ്പും...

അമിതവണ്ണം ഭയക്കേണ്ട; നട്‌സ് ഉണ്ടല്ലോ !

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്‌നത്തിലാണെങ്കില്‍ എന്തൊക്കെ ഭക്ഷണം അളവില്‍ കവിയാതെ കഴിക്കുന്നത് എത്ര പ്രധാനമാണെന്ന് അറിഞ്ഞിരിക്കണം. വിവിധ ആരോഗ്യ ഭക്ഷണശീലമുള്ള ഇക്കാലത്ത് അനവധി ആഹാരങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കും. വണ്ണം കുറക്കാന്‍ ഡയറ്റിലുള്ളവര്‍ക്ക് നട്‌സ്...

പ്രമേഹം ചെറുക്കും മാന്ത്രിക കൂണ്‍

മഴക്കാലമായാല്‍ മലയാളികളുടെ തൊടികളില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് കൂണ്‍. ഇത്തരം പ്രകൃതിദത്തമായ കൂണുകളില്‍ ഭക്ഷ്യയോഗ്യമായവയും അല്ലാത്തവയുമുണ്ട്. അരിക്കൂണ്‍, മുട്ടക്കൂണ്‍, പാവക്കൂണ്‍ തുടങ്ങിയ ഇനങ്ങള്‍ ഭക്ഷ്യയോഗ്യവും പോഷകസമ്പുഷ്ടവുമാണ്. ധാരാളം അസുഖങ്ങളെ ചെറുക്കാന്‍ കഴിവുള്ള കൂണിന്റെ...

പല്ലിലെ പോട് നിസ്സാരമല്ല, രുചിയെ വരെ ബാധിക്കും

പല്ലിലെ പോട് പല വിധത്തിലാണ് നിങ്ങളുടെ ദന്ത സംരക്ഷണത്തിനെ ബാധിക്കുന്നത്. എന്നാൽ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നത് പലർക്കും അറിയുകയില്ല. വായിലെ രുചി പലർക്കും പല വിധത്തിലാണ്. ചിലരിൽ രക്തത്തിന്‍റെ രുചിയും ചിലരിൽ...

ഭക്ഷണം ഗ്രില്‍ഡ് ആയാല്‍ നല്ലതല്ലേ..?

ഗ്രില്‍ ചെയ്ത ഭക്ഷണം ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ചും ഗ്രില്‍ ചെയ്ത മാംസം പാചകം ചെയ്യുമ്പോള്‍ അതിന്റെ കൊഴുപ്പ് കുറയുന്നു. മാംസം മാത്രമല്ല പച്ചക്കറികളും നമുക്ക് ഗ്രില്‍ ചെയ്ത് ഭക്ഷിക്കാവുന്നതാണ്. പുകയില്‍ രാസവസ്തുക്കള്‍...

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

പാരമ്പര്യം പലപ്പോഴും എല്ലാവരും നിർബന്ധം പിടിക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ ചില രോഗങ്ങളും ഇത്തരത്തിൽ പാരമ്പര്യമായി നിങ്ങൾക്ക് ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ എത്രയൊക്കെ ശ്രദ്ധിച്ചാലും പാരമ്പര്യ രോഗങ്ങൾ...

ആപ്പിൾ തൊലികളിൽ എന്തെല്ലാം ഗുണങ്ങൾ..

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇന്നത്തെ സ്ഥിതിഗതികൾ നേരെ മറിച്ചാണ്. വിപണികളിൽ നിന്നും ലഭിക്കുന്ന ആപ്പിളിന്റെ തൊലിയിൽ കീടനാശിനിയും മെഴുക്കുകളുമെല്ലാം ഗണ്യമായി ഉപയോഗിക്കുന്നുണ്ട് എന്ന...

മനുഷ്യബന്ധങ്ങള്‍ ബന്ധനവിമുക്തമാകുന്ന വര്‍ഷമാകട്ടെ 2020 (പി.പി ചെറിയാന്‍)

മനുഷ്യബന്ധങ്ങള്‍ ബന്ധനവിമുക്തമാകുന്ന വര്‍ഷമാകട്ടെ 2020 (പി.പി ചെറിയാന്‍) ആഭ്യന്തര കലാപങ്ങള്‍ യുദ്ധങ്ങള്‍, വംശീയ കലാപങ്ങള്‍, തീവ്രവാദി പോരാട്ടങ്ങള്‍, ഗണ്‍ വയലന്‍സ് എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരുകാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രണ്ടായിരത്തി പത്തൊന്‍പത്തില്‍ മനുഷ്യമനഃസാക്ഷിയെ...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്