വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്തു. രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും...

ക്രാന്തിയുടെ മെയ്ദിനാഘോഷങ്ങൾ ഇന്ന് കിൽക്കെനിയിൽ

കിൽക്കെനി: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായക്രാന്തിയുടെ മെയ്ദിനാഘോഷം ഇന്ന് വിപുലമായ പരിപാടികളോടെ കിൽക്കെനിയിൽ വച്ച് സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം. ബി രാജേഷ്...

‘ഹിഗ്വിറ്റ’ നാടകം മെയ്‌ 3 ശനിയാഴ്ച ബാസ്കറ്റ്ബോൾ അരീനയിൽ

അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനായ 'മലയാള'ത്തിനു വേണ്ടി ഐ മണ്ഡല പ്രോഡക്ഷൻസ് അണിയിച്ചൊരുക്കുന്ന 'ഹിഗ്വിറ്റ' എന്ന നാടകം മെയ്‌ 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് താലായിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അരീനയിൽ...

കുവൈത്തില്‍ മലയാളികളായ നേഴ്‌സ് ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍

കുവൈറ്റില്‍ നഴ്‌സുമാരായ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്, ബിന്‍സി ദമ്പതികളാണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്താണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മലയാളികള്‍ കൂടുതലായി താമസിക്കുന്ന അബ്ബാസിയയിലാണ്...

വോട്ടർ രജിസ്റ്ററുകളുടെ കൃത്യതയിൽ ആശങ്ക പ്രകടിപ്പിച്ച് വാച്ച്ഡോഗ്; രജിസ്റ്ററിൽ ആയിരക്കണക്കിന് അനർഹർ ഉൾപ്പെടുന്നു

അയർലണ്ടിലെ ഇലക്ടറൽ രജിസ്റ്ററിൽ അനർഹരായ ലക്ഷക്കണക്കിന് പേരുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന വാച്ച്ഡോഗ് കൃത്യത പ്രശ്‌നങ്ങളെക്കുറിച്ച് "അഗാധമായി ആശങ്കാകുലരാണ്. ഇലക്ടറൽ കമ്മീഷൻ, ആൻ കോമിസിയൻ ടോഗ്‌ചെയിൻ ,...

കോർക്ക് വിമാനത്താവളത്തിൽ വ്യാജ ടാക്സി പിടിയിൽ

കോർക്ക് വിമാനത്താവളത്തിൽ നടത്തിയ ഗാർഡ സ്റ്റിംഗ് ഓപ്പറേഷനിൽ ടാക്സി ഉടമയായി വേഷമിട്ട ഒരു ഡ്രൈവറെ പിടികൂടി. ലീസൈഡ് ഗാർഡയും നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയും ഉൾപ്പെട്ട കംപ്ലയൻസ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ ഓപ്പറേഷനിലാണ് ലൈസൻസില്ലാത്ത...

അടിനാശം വെള്ളപ്പൊക്കം ടൈറ്റിൽ ലോഞ്ച് ശോഭന നിർവ്വഹിച്ചു

എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺത്രില്ലർ മൂവിയയി അവതരിപ്പിക്കുന്ന  ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി ശോഭന തൃശൂരിൽ വച്ചു നിർവ്വഹിക്കുകയുണ്ടായി. അടിനാശം വെള്ളപ്പൊക്കം എന്നാണ് ചിത്രത്തിൻ്റെ പേര്. വടക്കുംനാഥ...

ഡബ്ലിനില്‍ അന്തരിച്ച വിജയകുമാര്‍ പി. നാരായണന്‍റെ പൊതുദർശനം നാളെ

ഡബ്ലിനില്‍ കഴിഞ്ഞ ദിവസം അന്തരിച്ച മലയാളി വിജയകുമാര്‍ പി. നാരായണന്‍റെ ഭൗതിക ശരീരം നാളെ (മെയ് 1, 2025 വ്യാഴാഴ്ച). വൈകിട്ട് 5:30 മുതല്‍ 8:30 വരെ ഡബ്ലിന്‍ കാബ്രയിലുള്ള മാസ്സെ ബ്രോസ്...

അയർലൻഡിന് ആവേശമായി മൈൻഡ് ഫുട്ബോൾ  ടൂർണമെന്റ് 

ഏപ്രിൽ 26ന് അൽസാ  സ്പോർട്സ് സെന്ററിൽ നടന്ന മൈൻഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടനമികവുകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.  അയർലണ്ടിൽ ആദ്യമായി കേരളാ ജില്ലാടിസ്ഥാനത്തിൽ നടത്തിയ ഫുട്ബോൾ മത്സരങ്ങൾ കാണികൾക്കും കളിക്കാർക്കും ഒരുപുതിയ അനുഭവമായിരുന്നു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ...

ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് 4.1% ആയി കുറഞ്ഞു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ കാണിക്കുന്നത് തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ 4.1% ആയി കുറഞ്ഞു. ഒരു മാസം മുമ്പ് ഇത് 4.4% ആയിരുന്നു. വാർഷികാടിസ്ഥാനത്തിൽ, കഴിഞ്ഞ വർഷം ഏപ്രിലിൽ 4.4% ആയിരുന്ന...

നിക്ഷേപ, മോർട്ട്ഗേജ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ച് AIB

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ സമീപകാല നിരക്ക് വെട്ടിക്കുറയ്ക്കലുകൾക്ക് പിന്നാലെ എഐബി നിക്ഷേപ നിരക്കുകളിലും മോർട്ട്ഗേജ് പലിശ നിരക്കുകളിലും കുറവ് പ്രഖ്യാപിച്ചു.മെയ് 13 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു വർഷത്തെയും രണ്ട് വർഷത്തെയും സ്ഥിര...

അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം മെയ് 10ന്

ഡബ്ലിൻ: അയര്‍ലണ്ട്  സീറോ മലബാര്‍ സഭയുടെ ഈവർഷത്തെ  നാഷണൽ നോക്ക് തീർത്ഥാടനം  മെയ് 10  ശനിയാഴ്ച്ച നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ  റിപ്പബ്ലിക് ഓഫ് ...

ക്രാന്തിയുടെ മെയ്ദിനാഘോഷം കിൽക്കെനിയിൽ; ഒരുക്കങ്ങൾ പൂർത്തിയായി

കിൽക്കെനി: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു മെയ്ദിന പ്രക്ഷോഭം . തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് കരുത്തായി ലോകമെങ്ങും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്. അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക...

മൈഗ്രന്റ് നഴ്സസ് അയർലണ്ടും  ഓ ഇ ടി ഡിപ്പാർട്ടുമെന്റും സഹകരിക്കുന്നു; ആയിരക്കണക്കിന് കെയർ അസിസ്റ്റന്റുമാർക്ക്...

ഓ ഇ ടി പരീക്ഷ പാസ്സായി നഴ്‌സാകുക എന്ന അയർലണ്ടിൽ എത്തിയ എല്ലാ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെയും സ്വപ്നം യാഥാർഥ്യമാക്കുന്നതിനു വേണ്ടി ഓ ഇ ടി പരീക്ഷാ അധികൃതരുമായി സഹകരിക്കാൻ മൈഗ്രന്റ് നഴ്സസ്...

ആറന്മുള സത്യവ്രതന്‍ സ്മാരക നാടക പുരസ്‌കാരം രാജു കുന്നക്കാട്ടിന്

ഏറ്റുമാനൂര്‍: പ്രമുഖ സാഹിത്യകാരനായിരുന്ന ആറന്മുള സത്യവ്രതന്റ എട്ടാമത് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും മേയ് 11-ന് നടക്കുമെന്ന് ആറന്മുള സത്യവ്രതന്‍ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.നാടകരചിതാവായ  രാജുകുന്നക്കാട്ടിനാണ് ഈ വര്‍ഷത്തെപുരസ്‌കാരം. ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകമാണ്...

ആറന്മുള സത്യവ്രതന്‍ സ്മാരക നാടക പുരസ്‌കാരം രാജു കുന്നക്കാട്ടിന്

ഏറ്റുമാനൂര്‍: പ്രമുഖ സാഹിത്യകാരനായിരുന്ന ആറന്മുള സത്യവ്രതന്റ എട്ടാമത് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും മേയ് 11-ന് നടക്കുമെന്ന് ആറന്മുള സത്യവ്രതന്‍ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാടകരചിതാവായ രാജു കുന്നക്കാട്ടിനാണ് ഈ വര്‍ഷത്തെ പുരസ്‌കാരം.ഒലിവ്...

മൊബൈൽ ഫോൺ ടെക്സ്റ്റ് തട്ടിപ്പുകൾ വർധിക്കുമെന്ന് ബാങ്ക് ഓഫ് അയർലണ്ട് മുന്നറിയിപ്പ്

അയർലണ്ടിൽ വീണ്ടും ഫോൺ തട്ടിപ്പുകൾ നടക്കുമെന്ന് ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ് നൽകി.പുതിയ മൊബൈൽ ഫോൺ ടെക്സ്റ്റ് തട്ടിപ്പുകൾ ഉപഭോക്താക്കളെ വ്യാജ ബാങ്ക് ഫോൺ ലൈനിലേക്ക് വിളിക്കാൻ പ്രേരിപ്പിക്കുന്നു. ഏപ്രിലിൽ ബാങ്ക് ഓഫ്...

ഹാഫ്… മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി ജയ്സാൽമീറിൽ ആരംഭിച്ചു

മലയാളത്തിലെ ആദ്യ വാമ്പയർ ആക് ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി - മോഹൻലാൽ ചിത്രമായ പ്രണയത്തിലൂടെ ഒരു പിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച...

ഡബ്ലിനിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യൻ പൗരന് മൂന്ന് വർഷം തടവ്; 10 വർഷത്തെ...

സൗത്ത് ഡബ്ലിനിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്ന് അഞ്ച് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യൻ പൗരന് മൂന്ന് വർഷത്തെ തടവ് ശിക്ഷയും, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം വിട്ടുപോകാനും ഉത്തരവിട്ടു. തെക്കൻ ഡബ്ലിനിൽ...

വാൻകൂവറിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി 11 പേർ മരിച്ചു

  ഒട്ടാവ: കാനഡയിലെ വാൻകൂവറിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി നിരവധി പേർ മരിച്ചു. 11  പേർ മരിച്ചതായാണ്  റിപ്പോർട്ടുകൾ. വാൻകൂവർ നഗരത്തിലെ ഒരു തെരുവ് ഉത്സവത്തിനിടെ പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് സംഭവം....