പ്രവാസി ഐഡി കാര്‍ഡുകളുടെ ഇന്‍ഷുറന്‍സ് തുക 5 ലക്ഷം രൂപയാക്കി ഉയർത്തി നോ‌ർക്ക

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ നാലു ലക്ഷം രൂപയായിരുന്നു...

സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു

പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ പിറവി എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന്...

ഈ ആഴ്ച മുതൽ ഗാർഹിക ഉപഭോക്താക്കൾക്ക് ഗ്യാസ് ബില്ലുകളിൽ വർധനവുണ്ടാകും

ഈ ആഴ്ച മുതൽ കാർബൺ നികുതി വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതോടെ, ഗ്യാസ് വിലയിലും വർധനവുണ്ടാകും. കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 2010-ൽ ആദ്യമായി ഈ നികുതി അവതരിപ്പിച്ചത്....

ഒക്ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ തടവുകാരി മരിച്ച നിലയിൽ

ഒക്ലഹോമ സിറ്റി: ഒക്ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്റർ (ഒസിഡിസി) ശനിയാഴ്ച രാവിലെ 35 വയസ്സുള്ള ഒരു തടവുകാരിയെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 7:20 ഓടെ ഒരു ക്ഷേമ പരിശോധന നടത്തിയ...

ഇറാൻ തുറമുഖത്ത് വൻ സ്ഫോടനം; മരണ സംഖ്യ 14 ആയി ഉയര്‍ന്നു, 750ഓളം പേര്‍ക്ക്...

  ടെഹ്റാൻ: ഇറാന്‍റെ തന്ത്രപ്രധാനമായ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ മരണ സംഖ്യ 14 ആയി ഉയര്‍ന്നു. സ്ഫോടനത്തിൽ 750ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തുറമുഖത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശമാണ്...

താരശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യു.കെ ഓക്കെ)യുടെ മ്യൂസിക്ക് പ്രകാശനം നടന്നു

മലയാളമ്പിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും  അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയുമൊക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നു. ഏപ്രിൽ 25 വെള്ളിയാഴ്ച്ച കൊച്ചി, കലൂരിലെ ഐ.എം.എ ഹാളിലായിരുന്നുന ഈചടങ്ങ്ഈ ചടങ്ങ്...

സജിൽ മമ്പാടിൻ്റെ ഡർബി ആരംഭിച്ചു

ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബി എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ...

കശ്മീർ പഹൽഗം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ദ്രോഗീടാ ഇന്ത്യൻ സമൂഹം ആദരാജ്ഞലികൾ അർപ്പിക്കുന്നു

 ബൈസരൻ വാലിയിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്കായി ദ്രോഗടാ ഇന്ത്യൻ അസോസിയേഷൻ (DMA) & Royal ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും അവരുടെ ആൽമാക്കൾക്കായി തിരി തെളിക്കുകയും ചെയ്യുന്നു. ഈ വരുന്ന തിങ്കളാഴ്ച്ച...

ഫാഷൻ ലോകത്തെ പുതു താരങ്ങൾക്കായി കേരള ഹൗസ് ‘Glam India Europe 2025’

ഫാഷന്റെയും ഗ്ലാമറിന്റെയും മായിക ലോകത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്ന ഭാവിതാരങ്ങൾക്ക് സ്വപ്നസാക്ഷ്കാര വേദി ഒരു കേരള ഹൗസ് ഐറിഷ് മലയാളി ക്ലബ്. കേരള ഹൗസ് സംഘടിപ്പിക്കുന്ന കാസ്റ്റിംഗ് കോൾ, മോഡലിംഗ് വർക്ക്‌ഷോപ്പ് 'Glam...

ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലണ്ടിനെതിരെ സാമ്പത്തിക ക്രമക്കേടുകളും തീവ്രവാദ ബന്ധവും സംബന്ധിച്ച ആശങ്കകൾ...

ഡബ്ലിനിലെ ക്ലോൺസ്‌കീഗിലുള്ള ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലന്റിനെതിരായ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ അയർലണ്ടിലെ ഏറ്റവും വലിയ പള്ളിക്ക് ധനസഹായം നൽകുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്തുണയുള്ള ഫൗണ്ടേഷൻ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി...

തത്സമയം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാനൊരുങ്ങി ലോകം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു...

ഐറിഷ് മോർട്ട്ഗേജ് വിപണിയിലേക്ക് ചുവടു വയ്ക്കാനൊരുങ്ങി Revolut

ഈ വർഷം അവസാനത്തോടെ ഐറിഷ് മോർട്ട്ഗേജ് വിപണിയിൽ പ്രവേശിക്കാൻ Revolut പദ്ധതിയിടുന്നു. Revolut ചീഫ് എക്സിക്യൂട്ടീവ് ജോ ഹെനെഗാൻ ഇത് സ്ഥിരീകരിച്ചു. 2025 അവസാനത്തോടെ ഭവന വായ്പാ സോഫ്റ്റ് ലോഞ്ച് നടത്താനുള്ള പദ്ധതികൾ Revolut മുന്നോട്ട്...

കോടതിയുടെ കർശന ഉത്തരവ്; വിദ്യാർത്ഥി വിസ പുനഃസ്ഥാപിച്ചു

അറ്റ്ലാന്റ(ജോർജിയ):അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ നിയമപരമായ പദവി എടുത്തുകളയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം താൽക്കാലികമായി നിർത്തിവച്ചു കോടതി ഉത്തരവിട്ടു   ഇതിനെ തുടർന്ന് വിദ്യാർത്ഥി വിസകൾ പുനഃസ്ഥാപിച്ചു, അവരിൽ പലരും ഇന്ത്യൻ വിദ്യാർഥികളാണ്. ജോർജിയയിലെ വടക്കൻ ഡിസ്ട്രിക്റ്റിനായുള്ള...

യുക്രൈനു നേരെയുള്ള റഷ്യയുടെ മിസൈൽ ആക്രമണം ഉടൻ നിർത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺഡി സി :യുക്രൈൻ തലസ്‌ഥാനമായ  കിയവിന് നേരെയുള്ള റഷ്യയുടെ മിസൈൽ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എത്രയും പെട്ടെന്ന് ആക്രമണം നിര്‍ത്താൻ ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ,...

മുൻ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ  വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി

ടെക്സാസ് :2004-ൽ  ഫാർമേഴ്‌സ്‌വില്ലെ സ്ത്രീയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട 41 കാരനായ മൊയ്‌സസ് മെൻഡോസയുടെ വധശിക്ഷ നടപ്പാക്കി .ഈ വർഷം ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട  മൂന്നാമത്തെ തടവുകാരനായി.മെൻഡോസ. മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് കുത്തിവെയ്ച്ചു .വൈകുന്നേരം...

ഡബ്ലിനിൽ മരണപ്പെട്ട വിജയകുമാറിന്റെ കുടുംബത്തിനു കൈത്താങ്ങേകാം

ഡബ്ലിനിൽ മരണപ്പെട്ട വിജയകുമാർ പി. നാരായണന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. 47 വയസ്സുകാരനായ വിജയകുമാർ ആയിരുന്നു ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക...

“കോഴിയിറച്ചിയും വൈറ്റ് മീറ്റും”  കഴിക്കുന്നത് ആയുസ്സ് കുറയ്ക്കുമെന്ന് പുതിയ പഠനം

ന്യൂയോർക് :ചുവന്ന മാംസം മാറ്റി ചിക്കൻ, കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വർദ്ധിച്ച കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് പരമ്പാരാഗതമായി നാം  വിശ്വസിക്കുന്നത്. എന്നാൽ ഒരു...

അമേരിക്കൻ സൈനിക രഹസ്യങ്ങൾ ചൈനയ്ക്ക് വിറ്റ യുഎസ് ആർമി സൈനികന് 7 വർഷം തടവ്

ചൈനയ്ക്ക് വിറ്റതിന് കോർബിൻ ഷുൾട്സിന് ബുധനാഴ്ച 7 വർഷം തടവ് ശിക്ഷ. യുഎസ് ആർമി/ടെക്സാസ് :അമേരിക്കൻ സൈനിക രഹസ്യങ്ങൾ ചൈനീസ് ഉദ്യോഗസ്ഥർക്ക് വിറ്റതിനും ഈ പദ്ധതിയിൽ മറ്റുള്ളവരെ നിയമിക്കാൻ ശ്രമിച്ചതിനും മുൻ യുഎസ്...

അങ്കിളേ…നമ്മൾ ഏതു സിനിമയാണു കാണാൻ പോകുന്നത്?……… “സർക്കീട്ട്” ഒഫീഷ്യൽ ട്രയിലർ പുറത്ത്

അങ്കിളേ..... നമ്മൾ ഏതു സിനിമയാണു കാണാൻ പോകുന്നത്? കുട്ടിയുടെ ആ ചോദ്യത്തിനു മുന്നിൽ മനസ്സിലാകുന്നത് നിഷ്ക്കളങ്കതയുടെ, ആത്മബന്ധത്തിൻ്റെ സ്വരമാണ്. ഇന്നു പുറത്തുവിട്ട സർക്കീട്ട് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ ഒരു രംഗമാത്തിലെ ചില ഭാഗങ്ങൾ. മെയ് എട്ടിന്...

മിഴി അയർലണ്ട് ഒരുക്കുന്ന ‘മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് 2025’ മെയ്‌ 9ന് ഡബ്ലിനിൽ

സംഗീത പ്രേമികളുടെ മനം നിറയ്ക്കാൻ മിന്നും താരങ്ങൾ അയർലണ്ടിലേക്ക് എത്തുന്നു. മിഴി അയർലൻഡ് അവതരിപ്പിക്കുന്നു 'മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് 2025' ഡബ്ലിനിൽ മെയ്‌ 9 ന് Scientology കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറും....