നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് വടംവലി മത്സരം ജൂൺ 14 ന്

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേഴ്സ് ‘ സംഘടിപ്പിക്കുന്ന ‘നീനാ ഫെസ്റ്റ് 2025’ ജൂൺ 14 ശനിയാഴ്ച Templemore athletic ക്ലബിൽ വച്ച് നടത്തപ്പെടും.ഇതോടനുബന്ധിച്ച് ആവേശകരമായ ‘ഓൾ അയർലൻഡ് വടംവലി...

അയർലണ്ടിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭാ കൂട്ടായ്മകളുടെ ഹാശാ ആഴ്ച ശുശ്രുഷ സമയ ക്രമീകരണങ്ങൾ

അയർലണ്ടിലെ ഡബ്ലിൻ, കോർക്ക്, ഗാൽവേ സെന്ററുകളിൽ ഹാശാ ആഴ്ചയുടെ ശുശ്രുഷകൾ ഭക്തിപൂർവം നടത്തപെടുന്നു. വിവിധ സെന്ററുകളിലെ ശുശ്രുഷകളുടെ സമയക്രമങ്ങൾ  ചേർക്കുന്നു. വിശ്വാസസമൂഹത്തിൽ പെട്ട ഏവരെയും  ശുശ്രുഷകളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി അയർലണ്ടിലെ മലങ്കര...

എംപ്ലോയ്‌മെന്റ് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ ഓൺലൈൻ പോർട്ടൽ സംവിധാനം

അയർലണ്ടിലെ എംപ്ലോയ്‌മെന്റ് പെർമിറ്റ് ഓൺലൈൻ സിസ്റ്റം (ഇപിഒഎസ്) എംപ്ലോയ്‌മെന്റ് പെർമിറ്റ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പുതിയ ഓൺലൈൻ പോർട്ടൽ നിലവിൽ വരുന്നു. 2016 മുതൽ നിലവിലുള്ള എംപ്ലോയ്‌മെന്റ് പെർമിറ്റ് ഓൺലൈൻ സിസ്റ്റം (ഇപിഒഎസ്) എംപ്ലോയ്‌മെന്റ്...

അസുഖ അവധി ഏഴ് ദിവസമായി വർദ്ധിപ്പിക്കില്ല; പദ്ധതി താൽക്കാലികമായി നിർത്തിവച്ചു

തൊഴിലാളികളുടെ നിയമപരമായ അസുഖ അവധി അഞ്ചിൽ നിന്ന് ഏഴ് ദിവസമായി ഉയർത്താനുള്ള പദ്ധതി സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. മന്ത്രിസഭ ഈ വിഷയം ചർച്ച ചെയ്യുകയും നിർദ്ദേശവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. അസുഖ...

പടക്കളം മെയ് എട്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാറിൽ വിജയ് ബാബു. വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന  പടക്കളം എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. മെയ് എട്ടിനാണ് പടക്കളം പ്രേഷകർക്ക്...

സിറ്റി സെന്ററിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ

ഡബ്ലിൻ സിറ്റി കൗൺസിലിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, നിലവിലുള്ള ഡബ്ലിൻ സിറ്റി ട്രാൻസ്പോർട്ട് പ്ലാനിന്റെ ഭാഗമായി വേനൽക്കാലത്തോടെ ഡബ്ലിൻ സിറ്റി സെന്ററിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കും. സിറ്റി ഹാളിന് അഭിമുഖമായുള്ള പാർലമെന്റ്...

ജോസഫ് ചാണ്ടി തുണച്ചു; ഗിഫ്ടിക്ക് ഇനി എല്ലാം കേൾക്കാം

ഡാളസ്/ ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് കോളേജ്  രണ്ടാം വർഷ എം.എ മലയാളം വിദ്യാർഥി ഗിഫ്ടി ജോർജ്ജിന് ഇനി എല്ലാം കേൾക്കാം. പ്രകൃതിയുടെ കളകളാനാദവും അദ്ധ്യാപകരുടേയും കൂട്ടുകാരുടേയും ശബ്ദം ഇനി ഗിഫ്ടിക്ക് ഭംഗിയായി കേൾക്കാം. രണ്ടു...

വ്യാപാരയുദ്ധം ഭവന വിപണിയെ ബാധിക്കുമെന്ന് റിപ്പോർട്ട്; പ്രോപ്പർട്ടിയുടെ വില 8% വർദ്ധിച്ചതായി കണ്ടെത്തി

ബാങ്ക് ഓഫ് അയർലൻഡുമായി സഹകരിച്ച് പ്രോപ്പർട്ടി വെബ്‌സൈറ്റായ MyHome.ie നടത്തിയ പുതിയ റിപ്പോർട്ട് അനുസരിച്ച്, ഒരു വ്യാപാര യുദ്ധ ഭീഷണി ഈ വർഷത്തെ ഭവന വിപണിയുടെ പ്രകടനത്തെ സ്വാധീനിക്കുമെന്ന് പറയുന്നു. ബഹുരാഷ്ട്ര മേഖലയിൽ...

ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ്റെ ഈസ്റ്റർ / വിഷു ആഘോഷം ഏപ്രിൽ 12ന് 

കൗണ്ടി കിൽഡെയർ : ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ഈസ്റ്റർ / വിഷു ആഘോഷം ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 10.30 മണി മുതൽ Ryston Sports & social ക്ലബ്...

വെനിസ്വേലൻ ഗുണ്ടാസംഘാംഗങ്ങളെ നാടുകടത്തുന്നതിന് സുപ്രീം കോടതിയുടെ  അനുമതി

വാഷിംഗ്‌ടൺ ഡി സി :തിങ്കളാഴ്ച വൈകുന്നേരം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് Alien Enemies Act, പ്രകാരം  വെനിസ്വേലൻ ഗുണ്ടാസംഘാംഗങ്ങളെ നാടുകടത്തുന്നത് തുടരാൻ സുപ്രീം കോടതി അനുവദിച്ചു, എന്നാൽ തടവുകാരെ നീക്കം ചെയ്യുന്നതിനെ ചോദ്യം...

ജോൺ ജെയിംസ് മിഷിഗൺ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു

മിഷിഗൺ : റിപ്പബ്ലിക്കൻ പ്രതിനിധി ജോൺ ജെയിംസ് തിങ്കളാഴ്ച മിഷിഗൺ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു .ഒരു സ്വിംഗ് ഡിസ്ട്രിക്റ്റിലെ തന്റെ ഹൗസ് സീറ്റിലേക്കുള്ള വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണം ഉപേക്ഷിച്ചാണ് ഗവർണർ സ്ഥാനത്തേക്ക്...

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിനു ഉജ്ജ്വല തുടക്കം

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ "ഹൂസ്റ്റൺ ഐ സിഇസിഎച്ച് .ക്രിക്കറ്റ് ടൂർണമെന്റ് 2025" ഏപ്രിൽ 5നു ശനിയാഴ്ച രാവിലെ 10 മണിക്ക് സ്റ്റാഫോർഡ് സിറ്റി സ്റ്റേഡിയത്തിൽ വെച്ച്...

യുഎസ് സമ്പദ്‌വ്യവസ്ഥ ശരിയായ ദിശയിൽ.. താരിഫുകൾ ഇതിനകം ഫലം നല്കിത്തുടങ്ങിയെന്നും ട്രംപ്

വാഷിംഗ്‌ടൺ ഡി സി: യുഎസ് സമ്പദ്‌വ്യവസ്ഥ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും താരിഫുകൾ ഇതിനകം ഫലം നല്കിത്തുടങ്ങിയെന്നും  പ്രസിഡന്റ് ട്രംപ്  അഭിപ്രായപ്പെട്ടു. എണ്ണവില കുറഞ്ഞു, പലിശനിരക്കുകൾ കുറഞ്ഞു ,ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞു, പണപ്പെരുപ്പമില്ല, ദീർഘകാലമായി ദുരുപയോഗം...

തുടരും… ഏപ്രിൽ 25ന് 

മോഹൻലാലിനെ നായകനാക്കി രജപുത്രാ വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രിൽ ഇരുപത്തിയഞ്ചിനാണ് ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനത്തുന്നത്. കുടംബ ബന്ധങ്ങളുടെ...

പഞ്ചകർമ്മ ചികിത്സകൾക്ക് വിപുലമായ സംവിധാനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി

  ‌‌‌‌‌‌ പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ആയുർവേദ ചികിത്സ വിഭാ​​ഗത്തിൽ പഞ്ചകർമ്മ ചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങൾ ക്രമീകരിച്ചു. കൺസൾട്ടന്റ് ഡോ.പൂജ.ടി.അമലിന്റെ നേതൃത്വത്തിൽ ഡോ.അനീഷ് കുര്യാസ്, ഡോ.അനു ഇട്ടി, ഡോ.മേഘ.എസ് എന്നിവരുടെ...

മരണമാസ് ക്ലീൻ യു.എയോടെ സെൻസർ ചെയ്യുപ്പെട്ടു; ഏപ്രിൽ പത്തിന് പ്രദർശനത്തിന്

കഥയുടെ പുതുമയിലും അവതരണത്തിലും കഥാപാത്രങ്ങളുടെ രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്ഥമായ ചിത്രമായിരിക്കും മരണമാസ്. നവാഗതനായ ശിവ പ്രസാദ്  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ക്ലീൻ യു.എ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ട ഈ ചിത്രം...

ഡോ. സുരേഷ് റെഡ്ഡി വീണ്ടും ഓക്ക് ബ്രൂക്ക് ട്രസ്റ്റിയാകും

ഇല്ലിനോയ്‌ :ഇല്ലിനോയിസിലെ ഓക്ക്ബ്രൂക്ക് ടൗൺഷിപ്പിന്റെ ട്രസ്റ്റിയായ ഡോ. സുരേഷ് റെഡ്ഡി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .2025 ഏപ്രിൽ 1 ന് നടന്ന തിരഞ്ഞെടുപ്പിൽ തന്റെ സഹപ്രവർത്തകരായ ജിം നാഗ്ലെ, ഡോ. മെലിസ മാർട്ടിൻ എന്നിവരും...

അമേരിക്കയുടെ താരിഫ്: തകര്‍ന്നടിഞ്ഞ് യൂറോപ്യന്‍ യുഎസ് വിപണികള്‍

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്ക് പിന്നാലെ ആഗോള ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ഇന്ത്യന്‍ വിപണി ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികളില്‍ ഉണ്ടായ വന്‍ തിരിച്ചടിയ്ക്ക് പിന്നാലെ...

ഇന്ത്യൻ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വ്യക്തിഗത സ്വർണ്ണാഭരണങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുന്നത് വിലക്കി ഹൈക്കോടതി

സ്വർണ്ണാഭരണങ്ങൾ ധരിച്ചതിന് നിങ്ങളെ എപ്പോഴെങ്കിലും ഒരു ഇന്ത്യൻ വിമാനത്താവളത്തിൽ തടഞ്ഞുനിർത്തിയിട്ടുണ്ടോ അല്ലെങ്കിൽ നിങ്ങൾക്ക് പാരമ്പര്യമായി കൈമാറിയ ആഭരണങ്ങളുടെ രസീത് കാണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടോ? ഇന്ത്യൻ പ്രവാസികൾക്ക്, പ്രത്യേകിച്ച് വിവാഹങ്ങൾക്കും ഉത്സവങ്ങൾക്കും നാട്ടിലേക്ക് മടങ്ങുന്നവർക്ക് ആശ്വാസകരമായ...

ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ടീസർ പുറത്തിറങ്ങി 

അപ്പോ ശരിക്ക് കോക്കാച്ചിയെന്ന സാധനം ഉണ്ട് അല്ലേ?  ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ടീസറിലെ പ്രസക്തമായ വിഷയം ശ്രദ്ധിക്കാം അച്ഛനെന്താ ഈ കോക്കാച്ചിന്നു കേട്ടപ്പോ പേടിച്ചത്? അപ്പോ ശരിക്ക് കോക്കാച്ചിയെന്ന സാധനം ഉണ്ടല്ലേ? ഉണ്ട്....ഞാനീ കണ്ണുകൊണ്ടു കണ്ടിട്ടുണ്ട്... ഈ ചെറിയ ചെറിയ തേങ്ങാ...