വോട്ടർ രജിസ്ട്രേഷന് യുഎസ് പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെടുന്ന “സേവ് ആക്ട് “ഹൗസ് പാസാക്കി

വാഷിംഗ്‌ടൺ ഡി സി: ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശത്തിനു  രജിസ്റ്റർ ചെയ്യുമ്പോൾ യുഎസ് പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെടുന്ന "സേവ് ആക്ട് " യു എസ് ഹൗസ് പാസാക്കി. ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്നതിന് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ്...

എം. പത്മകുമാറിൻ്റെ ചിത്രം പൂർത്തിയായി

എം.പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. മുംബൈയിലെ ചിത്രീകരണത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്. കൂർഗ് ജില്ലയിലെ കുശാൽ നഗറിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം പിന്നീട്, കണ്ണൂർ തലശ്ശേരി, ഇരിട്ടി ഭാഗങ്ങളിലേക്ക് ഷിഫ്റ്റ്...

ബസുകൾ കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക് 

പാലാ: കെഎസ് ആർടിസി - സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ യാത്രക്കാരി അങ്കമാലി സ്വദേശിനി ദിവ്യ.ജി.നായരെ ( 43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചാവറ സ്കൂൾ ജംക്ഷൻ ഭാ​ഗത്ത് വച്ച്...

രാമപുരത്തും പൊൻകുന്നത്തും അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ‌ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു രാമപുരം സ്വദേശി അനീഷ് ബേബിക്ക്  ( 27) പരുക്കേറ്റു. വെള്ളിയാഴ്ച്ച...

മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ അന്താരാഷ്ട്രാ കോൺക്ലേവിൽ ആദരവ്

പാലാ: ആരോഗ്യ സ്ഥാപനങ്ങളിലെ മികച്ച മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്കു  മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ അന്താരാഷ്ട്ര ക്ലീൻ കേരള കോൺക്ലേവ് - വൃത്തി 2025ൽ ആദരവ് ലഭിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയി...

713 സ്കൂളുകളിലായി 131,700 കുട്ടികൾക്ക് കൂടി ഹോട്ട് മീൽ പ്രോഗ്രാം വ്യാപിപ്പിച്ചു

713 സ്കൂളുകളിലായി 131,700 കുട്ടികൾക്ക് കൂടി ഫ്രീ ഹോട്ട് മീൽ പ്രോഗ്രാം വ്യാപിപ്പിച്ചതായി സാമൂഹിക സംരക്ഷണ മന്ത്രി ഡാര കാലിയറി അറിയിച്ചു. ഇതോടെ പദ്ധതിയിൽ പങ്കെടുക്കുന്ന ആകെ സ്‌കൂളുകളുടെ എണ്ണം 2,850 ആയി...

കോർക്കിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ആറ് മാസം വരെ കാലതാമസം നേരിടുന്നു

കോർക്കിലെ ലേർണർ ഡ്രൈവർമാർ ഡ്രൈവിംഗ് ടെസ്റ്റുകൾ എഴുതാൻ കുറഞ്ഞത് ആറ് മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നു. വിൽട്ടണിലെയും മാലോവിലെയും പരീക്ഷാ കേന്ദ്രങ്ങളിൽ 28 ആഴ്ച കാത്തിരിപ്പ് കാലയളവ് കണക്കാക്കുമ്പോൾ,...

പ്രവാസികൾക്ക് ആഹ്ലാദം; യൂറോയുടെ മൂല്യം നൂറ് രൂപ കടക്കുമെന്ന് സാമ്പത്തിക വിദഗ്ധർ

FXStreet ഡാറ്റ പ്രകാരം, വെള്ളിയാഴ്ച യൂറോയുടെ (EUR) ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് 98.14 ആയിരുന്നു. ഏപ്രിൽ 12 ലെ കണക്കനുസരിച്ച്, ഓപ്പൺ മാർക്കറ്റിൽ യൂറോയുടെ വ്യാപാരം 97.8 രൂപയിലാണ് . യുഎസ്...

ജീവ ജയിൽ ചാടിയതെന്തിന്? ഉദ്വേഗത്തോടെ പൊലീസ് ഡേ ട്രെയിലർ എത്തി

സാറെ ആ ജീവാ ജയിൽ ചാടിയിട്ടുണ്ട് സാറെ ഒരു ഞെട്ടലോടെയാണ്  ഈ വാക്കുകൾ അദ്ദേഹം കേട്ടത്. "ഇടിക്കുള..അവൻ കൊല്ലപ്പെട്ട രാത്രിയിൽ ഞാനവിടെ പോയിരുന്നു അവനെ കൊല്ലാൻ തന്നെ. പക്ഷെ. എൻ്റെ കൈയ്യിൽ കിട്ടിയില്ല.  സത്യത്തിൽഞാനവനെ കൊന്നിട്ടില്ലാ സാറെ... അത് തെളിയിക്കുന്നതിനാ...

മാർ സ്ലീവാ മെഡിസിറ്റിയിൽ രക്തഗ്രൂപ്പുകൾ മാറിയുള്ള എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം 

പാലാ . രക്തഗ്രൂപ്പുകൾ മാറിയുള്ള അത്യപൂർ‌വ്വ എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. ഗുരുതര കിഡ്നി രോഗം ബാധിച്ച പാലാ സ്വദേശിനിയായ 18 വയസ്സുകാരിക്കാണ് വ്യത്യസ്ത...

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2025’ ഓഗസ്റ്റ് 15,16,17 തിയതികളിൽ നടക്കും

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള 'ലിമെറിക് ബൈബിൾ കൺവെൻഷൻ' ഈ വർഷം ഓഗസ്റ്റ് 15,16,17 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ...

നാസയുടെ സ്പേസ് ഡിസൈൻ മത്സരത്തിൽ വിജയികളായി ഐറിഷ് ടീം; അഭിമാനമായി മലയാളി വിദ്യാർത്ഥികളും

നാസയുടെ സ്പേസ് ഡിസൈൻ മത്സരത്തിൽ ഐറിഷ് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി. ആയിരക്കണക്കിന് ആഗോള മത്സരാർത്ഥികളെ പിന്തള്ളി ഡബ്ലിനിൽ നിന്നും ക്ലെയറിൽ നിന്നുമുള്ള ഏഴ് സെക്കൻഡറി സ്കൂൾ സയൻസ് വിദ്യാർത്ഥികൾ വിജയം നേടിയത്....

ന്യൂയോർക്കിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ സീമെന്‍സ് സിഇഒയും കുടുംബവും മരിച്ചു

അമേരിക്കയിലെ ഹഡ്‌സൺനദിയിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. അപകടത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണ്. അപകടത്തിൽ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സ്പെയിനിലെ സീമെൻസിന്റെ പ്രസിഡൻറും...

വ്യാജ ഓഫർ ലെറ്ററിൽ അയർലണ്ടിലെത്തിയത് നിരവധി നഴ്സുമാർ; അന്വേഷണം ഊർജ്ജിതമാക്കുന്നു

വിദേശ ജോലി സ്വപ്നം കണ്ട് വ്യാജ ഏജന്റുമാരുടെ തട്ടിപ്പിൽ അറിയാതെ കുരുങ്ങിയ ആയിരക്കണക്കിന് നഴ്സുമാർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, എങ്ങനെയെങ്കിലും വിദേശ രാജ്യത്ത് കടക്കണം എന്ന ലക്ഷ്യത്തോടെ തട്ടിപ്പിന് കൂട്ട് നിൽക്കുന്ന നിരവധി...

യുഎസ് ഉൽപ്പന്നങ്ങൾക്ക് 25% പ്രതികാര തീരുവ ചുമത്താനുള്ള യൂറോപ്യൻ യൂണിയൻ തീരുമാനം 90 ദിവസത്തേക്ക്...

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും ചർച്ചകളിലൂടെയുള്ള പരിഹാരത്തിന് ഇടം നൽകുന്നതിനുമായി, പുതിയ യുഎസ് താരിഫുകൾക്കെതിരായ പ്രതികാര നടപടികൾ 90 ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്ന് യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് കമ്മീഷൻ അറിയിച്ചു....

മാർച്ചിൽ വാർഷിക പണപ്പെരുപ്പം 2% ആയി ഉയർന്നു- CSO

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ കാണിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് മാർച്ചിൽ വാർഷികാടിസ്ഥാനത്തിൽ 2% ആയി ഉയർന്നുവെന്നാണ്. ഒരു മാസം മുമ്പ് ഇത് 1.8% ആയിരുന്നു. 2024 ജൂലൈയിൽ പണപ്പെരുപ്പ നിരക്ക്...

ഡബ്ലിൻ വിമാനത്താവളത്തിലെ ശബ്ദമലിനീകരണം: 120,000-ത്തിലധികം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി റിപ്പോർട്ട്

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള ശബ്ദം 120,000-ത്തിലധികം ആളുകളുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.വിമാനത്താവളത്തിന് സമീപം താമസിക്കുന്നവർ നിയോഗിച്ച പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത് ആരോഗ്യപരമായ പ്രത്യാഘാതങ്ങളുടെ ചെലവ് ഏകദേശം €800 മില്യൺ ആണെന്നാണ്....

സോജൻ ജോസഫിൻ്റെ ഏയ്ഞ്ചൽ നമ്പർ 16 എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിംഗ് ദുൽഖർ സൽമാൻ...

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  എയ്ഞ്ചൽ നമ്പർ 16.  പതിനാറാമത്തെ മാലാഖ എന്ന് അർത്ഥം വരുന്ന ഈ ചിത്രം...

വർക്ക് വിസ നിർത്തലാക്കാൻ അമേരിക്ക; 3 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

വിദേശ വിദ്യാർഥികൾക്ക് പഠനത്തിനു ശേഷം ജോലി ചെയ്യാനായി അനുമതി നൽകുന്ന ഓപ്ഷണൽ പ്രാക്റ്റിക്കൽ ട്രെയിനിങ് പ്രോഗ്രാം (ഒപിടി)അവസാനിപ്പിക്കാൻ ഒരുങ്ങി യുഎസ്. ഇതുമായി ബന്ധപ്പെട്ട ബിൽ വൈകാതെ അവതരിപ്പിച്ചേക്കും. 3 ലക്ഷം വരുന്ന ഇന്ത്യൻ...

നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് വടംവലി മത്സരം ജൂൺ 14 ന്

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേഴ്സ് ‘ സംഘടിപ്പിക്കുന്ന ‘നീനാ ഫെസ്റ്റ് 2025’ ജൂൺ 14 ശനിയാഴ്ച Templemore athletic ക്ലബിൽ വച്ച് നടത്തപ്പെടും.ഇതോടനുബന്ധിച്ച് ആവേശകരമായ ‘ഓൾ അയർലൻഡ് വടംവലി...