എസ്.ഐ വറുഗീസ് പീറ്ററിൻ്റെ ഓർമ്മകളിലൂടെ നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി 

ടൊവിനോ തോമസ്സിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസ്സും, നായിക പ്രിയംവദാ കൃഷ്ണയും പങ്കെടുക്കുന്ന ഗാനമാണ് ഇപ്പോൾ പ്രകാശനം...

വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ച; 10 കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ചൂടേറിയ കാലാവസ്ഥയ്ക്ക് ശേഷം, ദിവസങ്ങൾക്കുള്ളിൽ അയർലണ്ടിലെ സ്ഥിതിഗതികൾ പൂർണ്ണമായും മാറുകയാണ്. ബുധനാഴ്ച രാവിലെ ചില കൗണ്ടികളിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ, തണുപ്പും മഴയും നിറഞ്ഞ ദിവസമായിരുന്നു....

ചൂതാട്ടക്കേസിൽ ന്യൂജേഴ്‌സി  കൗൺസിൽമാൻ ആനന്ദ് ഷാ അറസ്റ്റിൽ

പ്രോപ്സെക്റ്റ് പാർക്ക്, ന്യൂജേഴ്‌സി – ന്യൂജേഴ്‌സിയിലെ പ്രോസ്‌പെക്റ്റ് പാർക്കിൽ നിന്നുള്ള രണ്ട് തവണ കൗൺസിലറായ ആനന്ദ് ഷാ, ഒരു വലിയ നിയമവിരുദ്ധ ചൂതാട്ട പ്രവർത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കുറ്റം തെളിഞ്ഞാൽ 10 മുതൽ 20...

ലിവിങ് വേജ് പദ്ധതി 2029ന് ശേഷം പ്രാബല്യത്തിൽ വരും

ജീവിതച്ചെലവ് ഉറപ്പാക്കുന്ന വേതനം നടപ്പിലാക്കുന്നതിനുള്ള സമയപരിധി ഐറിഷ് സർക്കാർ മൂന്ന് വർഷം കൂടി നീട്ടി. മുമ്പ് ആസൂത്രണം ചെയ്ത 2026 ന് പകരം 2029 ൽ ഈ നടപടി പ്രാബല്യത്തിൽ വരും. എന്റർപ്രൈസ്...

ഇ-ബാലറ്റുകൾ എണ്ണിയില്ല; വിസ്കോൺസിൻ ക്ലാർക്ക് ആഭ്യന്തര അന്വേഷണത്തിനിടെ രാജിവച്ചു

മാഡിസൺ(വിസ്കോൺസിൻ): നവംബർ തിരഞ്ഞെടുപ്പിൽ 200 ഓളം  ഇബാലറ്റുകൾ എണ്ണാൻ കഴിയാതെ വന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടെ വിസ്കോൺസിൻ തലസ്ഥാന നഗരത്തിലെ മുനിസിപ്പൽ ക്ലാർക്ക് രാജിവച്ചു. മാഡിസൺ മേയർ സത്യ റോഡ്‌സ്-കോൺവേയുടെ ഓഫീസ് തിങ്കളാഴ്ച സിറ്റി ക്ലാർക്ക് മാരിബെത്ത്...

കൈനിക്കര കുഞ്ചെറിയ ഡാളസ്സിൽ  അന്തരിച്ചു

  ഡാളസ്: കൈനിക്കര കുഞ്ചെറിയ ഡാളസിലെ  സണ്ണിവെയ്‌ലിൽ അന്തരിച്ചു. ഡാളസ്, സെന്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ച് സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൈനിക്കര ജോർജ്...

ബേബി ഗേളിൽ നിവിൻ പോളിനായകൻ; വിഷുനാളിൽ അഭിനയിച്ചു തുടങ്ങി

മാജിക്ക് ഫ്രെയിംമ്പിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തി. ഏപ്രിൽ രണ്ടിന് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരുന്നു...

അയർലണ്ടിൽ മോട്ടോർ ടാക്സ് ഡിസ്കുകൾ നിർത്തലാക്കും

സർക്കാർ അംഗീകരിച്ച പുതിയ നിയമനിർമ്മാണം അനുസരിച്ച് ഭാവിയിൽ കാറുകളിൽ മോട്ടോർ ടാക്സ് ഡിസ്കുകൾ പ്രദർശിപ്പിക്കേണ്ടതില്ല.1921-ൽ മോട്ടോർ ടാക്സ് നിലവിൽ വന്നതു മുതൽ തന്നെ പേപ്പർ ഡിസ്ക് ഐറിഷ് മോട്ടോറിംഗിന്റെ ഒരു സവിശേഷതയായിരുന്നു. പണമടച്ചതിന്റെ...

മഴ ശക്തമാകും; ഡബ്ലിൻ ഉൾപ്പെടെ അഞ്ച് കൗണ്ടികൾക്ക് യെല്ലോ അലേർട്ട്

അയർലണ്ടിന്റെ കിഴക്കൻ തീരത്ത് സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലൗത്ത്, മീത്ത്, ഡബ്ലിൻ, വിക്ലോ, വെക്സ്ഫോർഡ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി 9 മണി മുതൽ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി...

‘PROSI Exotic Festival’ ജൂൺ 13, 14 തീയതികളിൽ

കലയുടെയും സംസ്കാരത്തിന്റെയും രുചി വൈവിദ്ധ്യങ്ങളുടെയും ഒത്തുചേരലിന് വേദി ഒരുങ്ങുന്നു. ഓസ്ട്രിയയിലെ ആദ്യ ഏക്സോട്ടിക് ഫെസ്റ്റിവൽ 'PROSI Exotic Festival' വിയന്നയിൽ നടക്കും. PROXI EXOTIC WORLD സംഘടിപ്പിക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നും...

സാമ്പത്തികം, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ അയർലണ്ടും വടക്കൻ അയർലണ്ടും തമ്മിലുള്ള അന്തരം...

അയർലണ്ടും വടക്കൻ അയർലണ്ടും തമ്മിൽ സാമ്പത്തിക പ്രകടനത്തിലും ക്ഷേമ സൂചകങ്ങളിലുമുള്ള വിടവ് വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട്. തൊഴിൽ വിപണിയിലെ പ്രവണതകൾ, ജീവിത നിലവാരം, സാമ്പത്തിക ഘടനകൾ, വിദ്യാഭ്യാസം, ആരോഗ്യം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയുൾപ്പെടെ മിക്ക...

“തുടരും” ഒരു ഫാമിലി ഡ്രാമയാണ്.. ഫീൽ ഗുഡ് സിനിമയല്ല – തരുൺ മൂർത്തി

തരുൺ മൂർത്തിയുടെ 'തുടരും', ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്‌ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ് സോഷ്യൽ മീഡിയയുടെ ചർച്ചകൾ മുഴുവൻ. മലയാളിയുടെ നൊസ്റ്റാൾജിയ കൂടെയായ മോഹൻലാൽ...

യുഎസ്-മെക്സിക്കോ അതിർത്തി നിയന്ത്രണം ഏറ്റെടുക്കാൻ യുഎസ് സൈന്യത്തിന് അധികാരം നൽകി ട്രംപ്

വാഷിംഗ്‌ടൺ ഡി സി: യുഎസ്-മെക്സിക്കോ അതിർത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഡൊണാൾഡ് ട്രംപ് സൈന്യത്തിന് അധികാരം നൽകി.രേഖകളില്ലാത്ത കുടിയേറ്റം തടയാനുള്ള പ്രസിഡന്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണിത് .തെക്കൻ അതിർത്തി സുരക്ഷിതമാക്കുന്നതിൽ സായുധ സേനയ്ക്ക്...

പാട്ടിന്റെ പുതുമഴയുമായി വിനീത് ശ്രീനിവാസനും കൂട്ടരും ഡബ്ലിനിൽ

കസവിന്റെ തട്ടമിട്ട മൊഞ്ചുള്ള ജനങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ ഗായകൻ വിനീത് ശ്രീനിവാസൻ ഡബ്ലിൻ സംഗീതപ്രേമികളുടെ മുന്നിലേക്ക് എത്തുന്നു. 'VINEETH SREENIVASAN- LIVE IN CONCERT' സെപ്റ്റംബർ 20ന് ഡബ്ലിൻ SCIENTOLOGY...

ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ് 2025; അഭിമാന നേട്ടം സ്വന്തമാക്കി മലയാളി സഹോദരങ്ങൾ

ഐറിഷ് ചെസ്സ് യുണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ് 2025ൽ ചരി ത്ര വിജയം സ്വന്തമാക്കി സഹോദരങ്ങളായ ഏഞ്ചൽ ബോബിയും ഏയ്‌ഡൻ ബോബിയും. അണ്ടർ 12 വിമൺ ചാമ്പ്യൻ...

‘അലോഷി പാടുന്നു’; കൈരളി യു കെ ഒരുക്കുന്ന ഗസൽ സന്ധ്യ ബെൽഫാസ്റ്റിൽ മെയ്‌...

ഗൃഹാതുരത്വം ഉണർത്തുന്ന ഗസൽ സന്ധ്യയുമായി അലോഷി ആദംസ് ബെൽഫസ്റ്റിൽ എത്തുന്നു. കൈരളി യു കെ സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യ 'അലോഷി പാടുന്നു' മെയ്‌ 3, ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് അരങ്ങേറും....

നടന്ന് നേടാം ആരോഗ്യം; വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ “വാക്കിങ് ചലഞ്ചിന്” ഇന്ന് തുടക്കം കുറിക്കുന്നു

വാട്ടർഫോർഡ് : മനസ്സിന് ഉന്മേഷവും ശാരീരിക ആരോഗ്യവും മെച്ചപ്പെടുത്തുന്ന ഏറ്റവും ലളിതമായ വ്യായാമരീതിയാണ് നടത്തം. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ(WMA) സമ്മർ പ്രോഗ്രാമുകളുടെ ഭാഗമായി വാക്കിങ് ചലഞ്ചിന് ഇന്ന് തുടക്കം കുറിക്കുന്നു. "ചുവടു വയ്ക്കൂ,...

മരങ്ങാട്ടുപള്ളിയിൽ രാത്രിയിലുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്

പാലാ: മരങ്ങാട്ടുപള്ളിയിൽ രാത്രിയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ ദമ്പതികളും മരങ്ങാട്ടുപള്ളി സ്വദേശികളുമായ അഖിൽ കുമാർ (32 )...

ഫോർട്ട് വർത്തിൽ വെടിയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ഫോർട്ട് വർത്ത്: സൗത്ത് ഫോർട്ട് വർത്ത് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വെടിയേറ്റ്  2 വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. ഏപ്രിൽ 11 വെള്ളിയാഴ്ച രാത്രി 10 മണിക്ക്  മെറ്റ്കാൾഫ് ലെയ്നിലെ 9100 ബ്ലോക്കിലുള്ള...

സൗത്ത് കരോലിനയിൽ ഓഫ് ഡ്യൂട്ടി ഓഫീസറെ കൊലപ്പെടുത്തിയ മിക്കൽ മഹ്ദിയുടെ വധശിക്ഷ ഫയറിംഗ് സ്ക്വാഡ് ...

സൗത്ത് കരോലിന: 2004-ൽ ഒരു ഓഫ് ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥനെ പതിയിരുന്ന് ആക്രമിച്ച് ഒമ്പത് തവണ വെടിവച്ച് കൊലപ്പെടുത്തിയ പ്രതി  മിക്കൽ മഹ്ദിയുടെ വധശിക്ഷ  ഫയറിംഗ് സ്ക്വാഡ്  സൗത്ത് കരോലിനയിൽ വെള്ളിയാഴ്ച നടപ്പാക്കി.2004-ൽ...