സെൻറ് പാട്രിക്സ് ദിനാഘോഷത്തിൽ തിളങ്ങി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ
വാട്ടർഫോർഡ്: അയർലണ്ടിലെ ദേശീയ ഉത്സവമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും നിരവധിയായ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ പ്രദേശങ്ങളിലായി നടക്കുന്ന വർണ്ണാഭമായ പരേഡുകൾ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നവയാണ്.
വാട്ടർഫോർഡിൽ നടന്ന പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു...
സുരക്ഷിത ലാൻഡിങ്; സുനിതാ വില്യംസും സംഘവും ഭൂമിയിൽ തിരിച്ചെത്തി
ഫ്ലോറിഡ: ഒൻപത് മാസത്തെ കാത്തിരിപ്പിന് ശേഷം സുനിതാ വില്യംസും സംഘവും ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം 3.27ഓടു കൂടിയാണ് ഡ്രാഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ ലാൻഡ് ചെയ്തത്....
താലായിലെ സെന്റ് പാട്രിക്‌സ് ഡേ പരേഡിൽ മലയാളി സംഘടനകളുടെ നിറസ്സാന്നിധ്യം
സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലായിൽ നടന്ന പരേഡിൽ പ്രമുഖ സംഘടനകളായ മലയാളം, മലയാളീസ് ഇൻ സിറ്റിവെസ്റ്റ് (MIC), വേൾഡ് മലയാളി ഫെഡറേഷൻ (WMF) എന്നിവയുടെ സഹകരണം ഏറെ ശ്രദ്ധേയമായി.
Dew...
Sooper Dooper creationsന്റെ ”EASTER with KESTER” April 4ആം തീയതി ഡബ്ലിനിൽ
എന്റർടൈൻമെന്റ് കമ്പനി ആയ സൂപ്പർ ഡൂപർ ക്രീയേഷൻസ് ന്റെ പതിവ് പരിപാടികളിൽ നിന്നും വ്യത്യസ്തമായി 2025 നോമ്പ് കാലത്തെ നിറപകിട്ടാകുവാൻ ഇക്കുറി എത്തുന്നു, അനുഗ്രഹീത സ്വരം അയർലണ്ടിലേക്ക്..
മൂന്ന് പതിഞ്റ്റാണ്ടിലേറേയായി മലയാളി മനസ്സിൽ തങ്ങി...
മലയാളി സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നാവനിലെ സെന്റ് പാട്രിക്‌സ് ഡെ പരേഡ് വർണ്ണശഭളമായി
നാവൻ: സെയിന്റ് പാട്രിക്‌സ് ഡെ ദിനമായ മാർച്ച് 17 ന് നാവനിൽ നടത്തപ്പെട്ട പരേഡിൽ മീത് പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ കൗണ്ടി മീത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമായി.
മലയാളികളായ നർത്തകരും വിവിധ...
ശിവഭക്തിഗാനം ‘മഹാദേവാ ഞാനറിഞ്ഞീലാ’ റിലീസ് ചെയ്തു
ശിവരാത്രി ദിനത്തില്‍, ഐറിഷ് മലയാളിയും പത്രപ്രവര്‍ത്തകനുമായ കെ. അനില്‍കുമാര്‍ തയാറാക്കിയ ശിവഭക്തിഗാനം 'മഹാദേവാ ഞാനറിഞ്ഞീലാ'റിലീസ് ചെയ്തു.തിരുനക്കര മഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ദിനത്തിൽ ഭഗവാന് ഒരു ഗാനാർച്ചനയായാണ് കോട്ടയം സ്വദേശിയായ അനിൽകുമാർ ഈ ഗാനം സമർപ്പിച്ചിരിക്കുന്നത്....
ഏഴ് വർഷങ്ങൾക്കു ശേഷം താലയിൽ പുനരാരംഭിച്ച St. Patrick’s Day പരേഡ് അത്യുജ്വലമായി; ആയിരങ്ങൾ...
ഏഴു വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം താലയിൽ നടന്ന St. Patrick's Day പരേഡ് പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും വ്യത്യസ്തമായി. മലയാളി സമൂഹത്തിന്റെ കൂടി പങ്കാളിത്തത്തോടെ നടന്ന പരേഡ് വീക്ഷിക്കാനായി ആയിരങ്ങൾ താലായിലെ വീഥികൾക്ക്...
2.78 ഏക്കറിൽ അയർലണ്ടിലെ ആദ്യ ഹിന്ദു ക്ഷേത്രം; അനുമതി നൽകി ഫിംഗൽ കൗണ്ടി കൗൺസിൽ
അയർലണ്ടിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം പണിയുന്നതിനായി ടൈറൽസ്റ്റൗൺ ഡബ്ലിൻ 15-ൽ (സോൺഡ് കമ്മ്യൂണിറ്റി ഇൻഫ്രാസ്ട്രക്ചർ) 2.78 ഏക്കർ സ്ഥലത്തിനുള്ള അനുമതി ഫിംഗൽ കൗണ്ടി കൗൺസിൽ പാസാക്കി.റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ താമസിക്കുന്ന ഹൈന്ദവ...
അയർലണ്ടിൽ Amazon.ie പ്രവർത്തനം ആരംഭിച്ചു
Amazon.ie ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. അയർലണ്ടിലെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയും, വേഗതയേറിയതും സൗകര്യപ്രദവുമായ ഡെലിവറിയും റിട്ടേണുകളും ഉള്ള 200 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങളുടെ വിശാലമായ ശേഖരം വാഗ്ദാനം ചെയ്യുന്നു. ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾക്ക്ളു സെയിം...
അയർലണ്ടിലെ വാക്സിൻ വിരുദ്ധ പ്രവണതകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് Taoiseach
അയർലണ്ടിൽ വാക്സിൻ വിരുദ്ധ വികാരം പടരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് Taoiseach പറഞ്ഞു.ഭാവിയിൽ പകർച്ചവ്യാധികളെ നേരിടാൻ രാജ്യം മികച്ച തയ്യാറെടുപ്പ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ, കോവിഡ്-19 നോടുള്ള പ്രതികരണത്തെക്കുറിച്ചുള്ള സർക്കാരിന്റെ അവലോകനം വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൈക്കൽ...
സ്പേസ് എക്സിന്‍റെ ഫ്രീഡം ഡ്രാഗണ്‍ പേടകം ഭൂമിയിലേയ്ക്ക്… ദൃശ്യങ്ങള്‍ നാസ തത്സമയം ലോകത്തെ കാണിക്കും
കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും ആകാംക്ഷ നിറയുന്ന ലാന്‍ഡിംഗ്. ക്രൂ-9 ബഹിരാകാശ ദൗത്യസംഘാംഗങ്ങളായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരെയും വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്‍റെ...
വീണ്ടും യുദ്ധഭൂമിയായി ഗാസ; ബോംബാക്രമണത്തിൽ 232 പേർ കൊല്ലപ്പെട്ടു
ഗാസ: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യുദ്ധഭൂമിയായി ഗാസ. കനത്ത ബോംബാക്രമണത്തിൽ 232 പേർ കൊല്ലപ്പെട്ടു. 500ലേറെ പേർക്ക് പരിക്കേറ്റു. ഒന്നാം ഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്.
ഹമാസിന്‍റെ താവളങ്ങളിൽ...
ന്യൂയോർക്കിൽ എമ്പുരാൻറെ ലോഞ്ചിംഗ് ആഘോഷമാക്കി മോഹൻലാൽ ഫാൻസ്
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി യു. എസ്സിൽ ഒരു മലയാള ചിത്രത്തിൻ്റെ ലോഞ്ചിംഗ് വിപുലമായ രീതിയിൽ ആഘോഷിക്കപ്പെട്ടു.
എമ്പുരാൻ സിനിമയുടെ ലോഞ്ചിംഗാണ് ന്യൂ യോർക്കിലെ ടൈം സ്ക്വയറിൽ ആഘോഷിക്കപ്പെട്ടത്. പതിനായിരത്തോളം വരുന്ന മോഹൻലാൽ ഫാൻസ്...
അയർലണ്ട് HCA Dependent Visa നേടാം; ഫീസ് ₹13000 മാത്രം
അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് ഡിപെൻഡൻസി വിസ കേവലം 13,000 രൂപ പ്രോസസ്സിംഗ് ഫീസ് നൽകി നേടാം. റിക്രൂട്ട്മെന്റ് ഇരുപത് വർഷങ്ങളുടെ സുതാര്യസേവനം ഉറപ്പാക്കുന്ന Skylinks Tours and Travels Pvt. Ltd....
അഭിലാഷിന്റെയും ഷെറിന്റെയും പറയാത്ത പ്രണയവുമായി അഭിലാഷം ട്രെയിലർ എത്തി
അന്നാ നാടകത്തിനു ശേഷം അവളെ കാണുമ്പോഴൊക്കെ നെഞ്ചിലൊരു കോൽക്കളി നടക്കുകയാണ്.
മനസ്സിലൊളിപ്പിച്ച ഇഷ്ടം തുറന്നു പറയാൻ കഴിയാതെ പോകുന്ന അഭിലാഷിൻ്റെയും, അവൻ്റെ മനസ്സിൽ നിറഞ്ഞുനിന്ന ഷെറിൻ്റേയും മനോഹരമായ പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് അഭിലാഷം.
ഷംസു...
BOLLYWOOD STAR ABHISHEK BACHCHAN VISITS WEST DUBLIN CRICKET CLUB
Bollywood actor Abishek Bachchan is visiting Adamstown Cricket Club on Tuesday 18th March from 4pm to 5pm.Mr Bachchan is in Dublin on a brief...
ഇന്ത്യയിൽ അധിക നാൾ ചെലവഴിച്ചു; DCU അസിസ്റ്റന്റ് പ്രഫസറും ഓക്സ്ഫോർഡ് ഗവേഷകയുമായ ഡോ....
ഇന്ത്യൻ ഗവേഷകയും ചരിത്രകാരിയുമായ മണികർണിക ദത്തയെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് യുകെ ആഭ്യന്തര മന്ത്രാലയം. അനുവദനീയമായ ദിവസത്തേക്കാൾ കൂടുതൽ സമയം ഗവേഷണത്തിനായി ഇന്ത്യ സന്ദർശിച്ചതിനാലാണ് നടപടി എന്നാണ് യുകെയുടെ വിശദീകരണം. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ...
Éowyn കൊടുങ്കാറ്റ്: നാശനഷ്ടങ്ങൾക്കുള്ള ഇൻഷുറൻസ് ക്ലെയിമുകൾ 240 മില്യൺ യൂറോ വരെ
Éowyn കൊടുങ്കാറ്റിൽ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ 240 മില്യൺ യൂറോ വരെ ഇൻഷുറൻസ് ക്ലെയിമുകൾക്ക് കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കൊടുങ്കാറ്റിനുശേഷം 27,000-ത്തിലധികം ക്ലെയിമുകൾ റിപ്പോർട്ട്...
യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (U.K Ok) എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ...
അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ആൻ സജീവ്, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് നിർമ്മിക്കുന്നത്. യുവനടൻ രഞ്ജിത്ത് സജീവും, ചെറുപ്പക്കാരായ ഏതാനും...
DQ ബ്രാൻഡ് അംബാസിഡറായ റോസ് ബ്രാൻഡ് ബിരിയാണി റൈസ് ഇനി അയർലണ്ടിലും
അയർലണ്ടിലേക്ക് ഇതാ ദുൽക്കർ സൽമാൻ എത്തുന്നു. ദുൽക്കർ സൽമാൻ ബ്രാൻഡ് അംബാസിഡർ ആയ റോസ് ബ്രാൻഡ് കയ്മാ റൈസും, ബസ്മതി റൈസും വിപണിയിലേക്കെത്തുന്നു. അയർലെണ്ടിലെ ഏഷ്യൻ ഷോപ്പുകളിൽ വരും ദിവസങ്ങളിൽ മിതമായ നിരക്കിൽ...















































