സാഹസം പായ്ക്കപ്പ് ആയി
ഹുമർ ആക്ഷൻ ജോണറിൽ ബിബിൻകൃഷ്ണ സംവിധാനംചെയ്യുന്ന സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു .ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനിഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും. തൊടുപുഴ യിലുമായിട്ടാണ് പൂർത്തിയായിരിക്കുന്നത്.
പുതിയ തലമുറക്കാരായ...
അഭിഷേക് ബച്ചൻ അയർലണ്ടിലെത്തുന്നു; ആദംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ് സന്ദർശിക്കും
ബോളിവുഡ് സൂപ്പർ സ്റ്റാർ അഭിഷേക് ബച്ചൻ അയർലണ്ടിലെത്തുന്നു. മാർച്ച് 18 ചൊവ്വാഴ്ച അദ്ദേഹം ആദംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ് സന്ദർശിക്കും. ജൂലായിൽ നടക്കുന്ന യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന് മുന്നോടിയായാണ് അഭിഷേകിന്റെ അയർലണ്ട്...
ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിൽ ഒപ്പം വിനായകനും ഒസ്‌ലർ ടീമിൻ്റെ രണ്ടാമത് ചിത്രം ആരംഭിച്ചു
മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമ ചെയ്യാതെ മനസ്സും ശരീരവും കത്തനാറിനുവേണ്ടി സമർപ്പിച്ച ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിലെത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം...
ഗാൽവേ മാർത്തോമാ പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ ...
Galway: ഗാൽവേ മാർത്തോമാ പ്രയർ ഗ്രൂപ്പ്‌ന്റെ 2025 മാർച്ച് 18-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന വിശുദ്ധ കുർബാനയിലും, ആദ്യകുർബാന ശുശ്രൂഷയിലും മലങ്കര മാർത്തോമ്മാ സുറിയാനി സഭ UK-Europe-Africa ഭദ്രസനാധിപൻ Rt. Rev....
ഔട്ട്‌സോഴ്‌സിംഗ് തർക്കം: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ ജീവനക്കാർ പണിമുടക്കിലേക്ക്
ഫോർസ ട്രേഡ് യൂണിയനിലെ അംഗങ്ങളായ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലെ ജീവനക്കാർ ഔട്ട്‌സോഴ്‌സിംഗ് സംബന്ധിച്ച തർക്കത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചു. മാർച്ച് 24 ന് ആരംഭിക്കുന്ന വർക്ക്-ടു-റൂൾ സംബന്ധിച്ച നോട്ടീസ് യൂണിയൻ കൗൺസിലിന് നൽകി....
ടെസ്‌കോയുടെ ഫ്രീ ഫൂഡ് പ്രോഗ്രാം അയർലണ്ടിൽ നടപ്പാക്കില്ല
ടെസ്‌കോയുടെ യുകെ ഫ്രീ ഫൂഡ് പ്രോഗ്രാമിൽ നിന്ന് ഐറിഷ് ഉപഭോക്താക്കളെ ഒഴിവാക്കി. യുകെയിലെ ചില ടെസ്‌കോ സ്റ്റോറുകൾ കാലഹരണ തീയതി അടുത്ത് വരുന്ന ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. എന്നാൽ...
കോതമംഗലം കേന്ദ്രീകരിച്ച് യൂറോപ്പിലേക്ക് വൻ റിക്രൂട്ട്മെന്റ് തട്ടിപ്പ്; മലയാളികൾ ജാഗ്രത പാലിക്കുക
കോതമംഗലം കേന്ദ്രീകരിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിവിധതരം ജോലികൾക്ക് തൊഴിലാളികളെ ആവശ്യമുണ്ട് എന്ന് പത്രപരസ്യം കൊടുത്ത് വൻ തട്ടിപ്പ് നടക്കുന്നു. കോതമംഗലത്തെ മലയിൻകീഴ് ബൈപ്പാസിന് സമീപം പ്രവർത്തിക്കുന്ന ഡ്രീം ജോബ് കൺസൾട്ടൻസി എന്ന സ്ഥാപനമാണ്...
ഐറിഷ് റെസ്റ്റോറന്റ് അവാർഡ്സ് തിളക്കത്തിൽ PINK SALT INDIAN RESTAURANT
ഐറിഷ് റെസ്റ്റോറന്റ് അവാർഡ്സ് 2025 ൽ മിന്നും തിളക്കവുമായി Pink Salt Indian Restaurant. ലെൻസ്റ്റർ റീജിയണൽ അവാർഡ്സിൽ വിക്ലോയിലെ Best World Cuisine പുരസ്കാരം പിങ്ക് സാൾട്ട് സ്വന്തമാക്കി.2022 ലും 2019...
സ്വർണം ആദ്യമായാണ് കടത്തുന്നത്.. രന്യ റാവുവിന്‍റെ മൊഴി പുറത്ത്
ബംഗളൂരു: സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്‍റെ മൊഴി പുറത്ത്. ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വർണം തന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി തനിക്ക് കോളുകൾ വന്നിരുന്നു. സ്വർണം...
വിശ്വാസം ആഘോഷമാക്കിയ ബെൽഫാസ്റ്റ് ബൈബിൾ കലോത്സവം
ബെൽഫാസ്റ്റ് : നോർത്തേൺ അയർലണ്ടിലെ സീറോ മലബാർ കാത്തലിക് സമൂഹം ഒന്നാകെ ഏറ്റെടുത്ത കലയുടെ പകൽപ്പൂരമായ ബൈബിൾ ഫെസ്റ്റ് മാർച്ച് 8്ന് ബെൽഫാസ്റ്റിലെ ഓൾ സെയിൻ്റ്സ് കോളജിൽ വച്ചു നടത്തപ്പെട്ടു. . രാവിലെ...
ചൈൽഡ്ഹുഡ് കാൻസർ ഗവേഷണത്തിന് ഫണ്ട് നൽകണം; കോൺഗ്രസ്സിനോട് അഭ്യർത്ഥിച്ച് മനീഷ മോദി
ഫ്രെമോണ്ട്, കാലിഫോർണിയ: ചൈൽഡ്ഹുഡ് കാൻസർ ഗവേഷണത്തിന് ഫണ്ട് നൽകണമെന്ന് ഫ്രീമോണ്ട് നിവാസിയും അമേരിക്കൻ കാൻസർ സൊസൈറ്റി കാൻസർ ആക്ഷൻ നെറ്റ്‌വർക്ക് (ACS CAN) വളണ്ടിയറുമായ മനീഷ മോദി മേത്ത കോൺഗ്രസ്സിനോട് അഭ്യർത്ഥിച്ചു ....
വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു
യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര വനിതാദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.അമ്പതിൽപരം രാജ്യങ്ങളിൽ പ്രൊവിൻസുകളുള്ള വേൾഡ് മലയാളി കൗൺസിൽ സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങളെ...
ഫെബ്രുവരിയിൽ വാർഷിക പണപ്പെരുപ്പം 1.8% ആയി കുറഞ്ഞു – സിഎസ്ഒ
ജനുവരിയിലെ 1.9% നിരക്കിൽ നിന്ന് ഫെബ്രുവരിയിൽ പണപ്പെരുപ്പം വാർഷിക നിരക്കായ 1.8% ആയി കുറഞ്ഞതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ കാണിക്കുന്നു.ഇന്നത്തെ കണക്കുകൾ പ്രകാരം റസ്റ്റോറന്റുകളുടെ വില 3.1% വർദ്ധിച്ചു. ലൈസൻസുള്ള...
സംഗീത സംവിധായകൻ ഷാൻ റഹ്മാനും സംഘവും അമേരിക്കയിലേക്ക്
സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ യുവ ഗായകരും വാദ്യകാരന്മാരും അമേരിക്കയിയിൽ എത്തുന്നു ഫിലാഡെൽഫിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന JCS പ്രോഡക്ഷൻസ് ആണ് ഷാൻ റഹ്മാനെയും സംഘത്തെയും അമേരിക്കയിൽ കൊണ്ടുവരുന്നത്.
യുവ ഗായകരായ KS ഹരിശങ്കർ...
അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ “ഈ തനിനിറം” ആരംഭിച്ചു
അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പതിമൂന്ന് വ്യാഴ്ച്ച പാലാക്കടുത്ത്, ഭരണങ്ങാനം, ഇടമറ്റത്തുള്ള ഓശാനാ മൗണ്ടിൽ ആരംഭിച്ചു.
മലയാളത്തിൻ്റെ രണ്ടു...
ജനുവരിയിൽ ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 3.82% ആയി ഉയർന്നു
യൂറോപ്യൻ സെൻട്രൽ ബാങ്ക് അടുത്തിടെ നിരക്ക് കുറച്ചിട്ടും, പുതിയ ഐറിഷ് മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് ജനുവരിയിൽ 3.82 ശതമാനമായി വർദ്ധിച്ചു. ഡിസംബറിൽ ഇത് 3.8 ശതമാനമായിരുന്നുവെന്ന് സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ...
ശമ്പള കരാറിൽ നിന്ന് നൂറുകണക്കിന് കെയർ വർക്കർമാരെ ഒഴിവാക്കി
കമ്മ്യൂണിറ്റി, വോളണ്ടറി സെക്ടറിനായി ഈ ആഴ്ച അംഗീകരിച്ച ശമ്പള കരാറിൽ നിന്ന് നൂറുകണക്കിന് കെയർ വർക്കർമാരെ ഒഴിവാക്കി. ഹോം കെയർ പ്രൊവൈഡർമാർക്ക് വേണ്ടി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പള വർദ്ധനവിന്റെ പ്രയോജനം ലഭിക്കില്ല....
വത്സലാ ക്ലബ്ബ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി. എസ്. നിർമ്മിച്ച് നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ്...
വിമാനത്തിലെ ടോയ്‌ലറ്റുകളിൽ വസ്ത്രങ്ങൾ ഫ്ലഷ് ചെയ്യുന്നത് നിർത്തണമെന്നു എയർ ഇന്ത്യ
ചിക്കാഗോ:വിമാനത്തിലെ ടോയ്‌ലറ്റുകളിൽ വസ്ത്രങ്ങൾ ഫ്ലഷ് ചെയ്യുന്നത് നിർത്താൻ എയർ ഇന്ത്യ യാത്രക്കാരോട് ആവശ്യപ്പെട്ടു
ഡൽഹിയിലേക്കുള്ള വിമാനം ചിക്കാഗോയിലേക്ക് തിരിച്ചുപോയതിനെ തുടർന്ന് എയർ ഇന്ത്യ "ഉദ്ദേശിച്ച ആവശ്യങ്ങൾക്ക് മാത്രം ടോയ്‌ലറ്റുകൾ ഉപയോഗിക്കുക" എന്ന് യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു.
കഴിഞ്ഞ...
സെൻറ് പാട്രിക്സ് ഡേയുടെ ഭാഗമാകാൻ വാട്ടർഫോർഡ് മലയാളി അസോസിയേഷൻ
ഈ വർഷത്തെ സെൻറ് പാട്രിക്സ് ഡേ പരേഡിൽ അതിവിപുലമായ ഒരുക്കങ്ങളുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) പങ്കെടുക്കുന്നു.
അയര്‍ലന്‍ഡിന്റെ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന അസോസിയേഷനൊപ്പം പരേഡിൽ അണിചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം...














































