കഴിഞ്ഞ വർഷം പ്ലാനിംഗ് അനുമതി ലഭിച്ച അപ്പാർട്ടുമെന്റുകളുടെ എണ്ണത്തിൽ 39% കുറവ്
2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം അപ്പാർട്ടുമെന്റുകൾക്ക് അനുവദിച്ച പ്ലാനിംഗ് അനുമതികളുടെ എണ്ണം ഏകദേശം 39% കുറഞ്ഞുവെന്ന് സിഎസ്ഒയുടെ പുതിയ കണക്കുകൾ കാണിക്കുന്നു.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് കഴിഞ്ഞ വർഷം...
അയർലണ്ടിൽ ഗാർഹിക ജല നിരക്കുകൾ നിശ്ചയിക്കാൻ ആലോചനയില്ലെന്ന് ഭവന വകുപ്പ്
അമിതമായ ഗാർഹിക ജല ഉപയോഗത്തിന് ചാർജുകൾ ഏർപ്പെടുത്താൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് ഭവന വകുപ്പ് വ്യക്തമാക്കി. ഭവന മന്ത്രി ജെയിംസ് ബ്രൗണിന് ഈ വിഷയത്തിൽ ഒരു വിശദീകരണം ലഭിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന് ഔപചാരിക നിർദ്ദേശങ്ങളൊന്നും സമർപ്പിച്ചിട്ടില്ലെന്നും...
HUKUM – The OG South Indian Night മാർച്ച് 21ന് ഡബ്ലിനിൽ
ഡബ്ലിനിലെ ഏറ്റവും വലിയ സൗത്ത് ഇന്ത്യൻ നൈറ്റിന് തിരിതെളിയുന്നു. Anirudh's Official DJ- DJ ഗൗതം ആദ്യമായി അയർലണ്ട് സംഗീത പ്രേമികൾക്ക് മുന്നിലേക്ക് എത്തുന്നു. HUKUM - The OG South...
പാകിസ്ഥാനിൽ ബലൂചിസ്ഥാൻ വിഘടനവാദികൾ തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു
ലാഹോർ: പാകിസ്ഥാനിൽ ബലൂചിസ്ഥാൻ വിഘടനവാദികൾ തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ്...
മുൻ മന്ത്രി കെ എം മാണിയുടെ സ്മരണയിൽ വിപുലമായ മെഡിക്കൽ ക്യാമ്പുകൾ
മുൻ മന്ത്രി കെ എം മാണിയുടെ സ്മരണയിൽ കാനഡയിൽ വിവിധ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ കോർഡിനേറ്ററായി ശ്രീ. സന്ദീപ് കിഴക്കേപ്പുറത്ത് (Mob: 647-657-6679) പ്രവർത്തിക്കും.
മുൻ മന്ത്രി കെ എം മാണിയുടെ ഓർമ്മയ്ക്കായി...
വിലായത്ത് ബുദ്ധ പൂർത്തിയായി
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായും പൂർത്തിയാക്കിയിരിക്കുന്നു.
വിവിധ ഷെഡ്യൂളകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂർത്തിയായത്....
ദീപ ദിനമണിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ വിചാരണ ആരംഭിക്കും
കോർക്കിലെ മലയാളി ചാർട്ടേർഡ് അക്കൗണ്ടന്റ് ദീപ ദിനമണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് റിജിൻ രാജനെതിരെ കുറ്റം ചുമത്തി.കോർക്കിലെ സെൻട്രൽ ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ, മാർച്ച് 24 ന് വിചാരണ തീയതി...
MIND All Ireland Badminton Tournament മാർച്ച് 15ന്
മലയാളി ഇന്ത്യൻസ് അയർലണ്ട് ഒരുക്കുന്ന 'MIND MEGA MELA' മെയ് 31ന്. മെഗാമേളയുടെ മുന്നോടിയായി MIND, സംഘടിപ്പിക്കുന്ന ' ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ്' മാർച്ച് 15, ശനിയാഴ്ച നടക്കും. Baldoyle ബാഡ്മിന്റൺ...
അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്തു വൻ തട്ടിപ്പ്; വ്യാജ കൺസൽട്ടൻസി ഒരാളിൽ നിന്നും...
വിദേശ ജോലി സ്വപ്നം കാണുന്ന മലയാളികളുടെ 'അക്കര പച്ച'യെ വീണ്ടും ചൂഷണം ചെയ്ത് വ്യാജ വിസ ഏജന്റുമാർ. അയർലണ്ടിൽ ജോലി വാഗ്ദാനം നൽകി വീണ്ടും തട്ടിപ്പ് സംഘം. വ്യാജ ട്രാവൽ ഏജന്റ്...
ഇന്ത്യൻ രൂപയ്‌ക്കെതിരെ യൂറോ എക്കാലത്തെയും ഉയർന്ന നിരക്കിൽ
യൂറോപ്യൻ സെൻട്രൽ ബാങ്ക് നിരക്കുകൾ സ്ഥിരമായി നിലനിർത്തിയതിന് ശേഷം യൂറോ ഇന്ത്യൻ രൂപയ്‌ക്കെതിരെ 94.89 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.അതേസമയം, എണ്ണവില ഉയരുന്നതും ആഗോള സാമ്പത്തിക അനിശ്ചിതത്വവും കാരണം ഇന്ത്യൻ രൂപ സമ്മർദ്ദത്തിലാണ്....
സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് 16ന്; നാസ സ്ഥിരീകരിച്ചു
ന്യൂയോർക് :ദീർഘകാലമായി കാത്തിരുന്ന സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് തീയതി നാസ സ്ഥിരീകരിച്ചു.
9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച്...
25 വർഷം മുമ്പ് ഒരു കുഞ്ഞായിരിക്കെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ മെക്സിക്കോയിൽ കണ്ടെത്തി
കണക്ടിക്കട്ട്:25 വർഷങ്ങൾക്ക് മുൻപ് തട്ടിക്കൊണ്ടുപോയ ആൻഡ്രിയ മിഷേൽ റെയ്‌സിനെ കണക്റ്റിക്കട്ട് പോലീസ് മെക്സിക്കോയിൽ കണ്ടെത്തി. ന്യൂ ഹാവനിൽ 1999-ൽ ആൻഡ്രിയ മിഷേൽ റെയ്‌സിനെ കാണാതായതായി റിപ്പോർട്ട് ചെയ്യുമ്പോൾ അവൾക്ക് 23 മാസം പ്രായമുണ്ടായിരുന്നു....
ക്രിയാത്മക വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിൽ സ്ത്രീകൾ വഹിച്ച പങ്ക് നിർണായകം – ഡോ ആനി പോൾ
ഡാളസ് : ചരിത്രം പരിശോധിക്കുമ്പോൾ കാലാകാലങ്ങളായി സമൂഹത്തിൽ ക്രിയാത്മക വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിൽ സ്ത്രീകൾ വഹിച്ച പങ്ക് നിർണായകമായിരുന്നുവെന്നു ലോകത്തിൽ ജീവിച്ചിരുന്ന മാര്ഗരറ്റ്റ് താച്ചർ , ഇന്ദിരാഗാന്ധി , നോബൽ സമ്മാനാർഹയായ മലാല ,...
താലയിൽ ഏഴു വർഷങ്ങൾക്കുശേഷം St. Patrick’s Day പരേഡ് പുനരാരംഭിക്കുന്നു
2018 മാർച്ചിൽ ആണ് താലയിൽ അവസാനമായി St. Patrick's Day പരേഡ് നടന്നത്. പിന്നീടുള്ള വർഷങ്ങളിൽ പലവിധ കാരണങ്ങളാൽ ഈ പരേഡ് മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ ഈ വർഷം മുതൽ മുടങ്ങിക്കിടന്ന പരേഡ് പൂർവാധികം...
“ചത്തപച്ച – റിങ് ഓഫ് റൗഡീസ്”; പാൻ ഇന്ത്യൻ ചിത്രവുമായി റീൽ വേൾഡ് എന്റർടൈൻമെന്റ്
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ആണ് "ചത്ത പച്ച- റിങ് ഓഫ് റൗഡീസ്". ഫോർട്ട് കൊച്ചിയിലുള്ള...
സെന്റ് പാട്രിക്‌സ് ഡേ പരേഡിൽ മലയാളി സംഘടനകളും.
മാർച്ച് 17ന് സൗത്ത് ഡബ്ലിൻ കൌണ്ടി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലായിൽ നടക്കുന്ന സെന്റ് പാട്രിക്‌സ് ഡേ പരേഡിൽ ഡബ്ലിനിലെ കലാ സാംസ്‌കാരിക സംഘടനയായ മലയാളവും, താലായിലെ മലയാളി കൂട്ടായ്മയായ Malayalees in Citywest(MIC)...
ഡബ്ലിൻ എയർപോർട്ടിൽ പുതിയ Park2Travel കാർപാർക്ക് തുറന്നു.
ഡബ്ലിൻ വിമാനത്താവളത്തിൽ പുതിയ പാർക്ക്2ട്രാവൽ കാർപാർക്ക് തുറന്നു. 6,000 കാർ പാർക്കിംഗ് സ്പേസ് കൂടി ലഭ്യമാകും.മുൻ QuickPark സൈറ്റ്, പുതിയ ബ്രാൻഡിംഗിലും മാനേജ്മെന്റിനും കീഴിൽ പാർക്ക്2ട്രാവൽ എന്ന പേരിൽ പ്രവർത്തിക്കും. ഇത് APCOA...
ഡ്രൈവിംഗ് ടെസ്റ്റ് പാസാകാത്തവർക്ക് നൽകുന്ന ലേണർ പെർമിറ്റുകളുടെ പരിധി നാല് എണ്ണമാക്കും
ഡ്രൈവിംഗ് ടെസ്റ്റ് പാസാകാത്ത ലേണർ ഡ്രൈവർമാർക്ക് തുടർച്ചയായി നാല് ലേണർ പെർമിറ്റുകൾ മാത്രമേ അനുവദിക്കാവൂ എന്ന് ഗതാഗത വകുപ്പ് നിർദ്ദേശിച്ചു.നിലവിൽ ഒരു ലേണർ ഡ്രൈവർക്ക് അവരുടെ ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നില്ലെങ്കിൽ അനുവദിക്കുന്ന ലേണർ...
DMAക്ക് പുതിയ നേതൃത്വം
ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന, അയർലണ്ടിലെ മലയാളി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക രംഗത്ത് എന്നും വ്യത്യസ്ത ആശയങ്ങളും, സാമൂഹിക വിഷയങ്ങളിൽ പൊതു സമൂഹത്തോടുള്ള പ്രതിബദ്ധതയും ഇന്നും കാത്തു സൂക്ഷിക്കുന്ന ദ്രോഗട ഇന്ത്യൻ അസോസിയേഷൻ (...
ഹൂസ്റ്റണിൽ നിര്യാതനായ അജിൻ ജോൺ വിജയന്റെ പൊതുദർശനം ഇന്ന്
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകാംഗങ്ങളായ വാളക്കുഴി കീച്ചേരിൽ വിജയൻ കെ. ജെ യുടെയും റാന്നി വയറക്കുന്നിൽ ആനി വിജയന്റെയും മകൻ അജിൻ ജോൺ വിജയൻ (27 വയസ്സ് ) ഹൂസ്റ്റണിൽ മാർച്ച് 5...

















































