അയർലണ്ടിലെ ജലരാജാക്കന്മാർക്ക് സ്വാഗതം; കേരള ഹൗസ് വള്ളംകളി മെയ് 11ന്
അയർലണ്ടിന്റെ ജലരാജാക്കന്മാരെ എതിരേൽക്കാൻ ഓളപ്പരപ്പുകൾ ഒരുങ്ങിക്കഴിഞ്ഞു. കേരള ഹൗസ് വള്ളംകളി മെയ് 11ന് നടക്കും. കാർലോ ബാറോ നദിയിലാണ് നടക്കുന്ന ജലമാമാങ്കത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്‌തിരിക്കുന്നത് KPS AUTHENTIC...
കേരള ഹൗസ് ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 26ന്
കേരള ഹൗസ് കാർണിവൽ 2025 ന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 26ന് നടക്കും. BARNTOWN BADMINTON CLUB ന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ST. PETER'S COLLEGE...
ജൂബിലി വർഷം 2025 അയർലണ്ട് സീറോ മലബാർ സഭയിൽ തിരിതെളിഞ്ഞു
ഡബ്ലിൻ : പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിൻ്റെ അയർലണ്ട് സീറോ മലബാർ സഭാതല ഔദ്ദോഗീക ഉത്ഘാടനം ഡബ്ലിൻ ഗ്ലാസ്നേവിൽ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ നടന്നു. അയർലണ്ട്...
ഏഴ് ഡബ്ലിൻ ബസ് റൂട്ടുകളിൽ മാറ്റം; തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ
മാർച്ച് 3 മുതൽ ഹ്യൂസ്റ്റൺ സ്റ്റേഷനെ യുസിഡിയുമായി ബന്ധിപ്പിക്കുന്ന 45 പ്രതിദിന പീക്ക്-ടൈം സർവീസുകൾ ആരംഭിക്കുമെന്ന് ഡബ്ലിൻ ബസും എൻടിഎയും പ്രഖ്യാപിച്ചു.X25, X26, X27, X28, X30, X31, X32 എന്നിവയെല്ലാം യുസിഡി...
സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി കണ്ടു; റമദാൻ വ്രതാനുഷ്ഠാനം നാളെ ആരംഭിക്കും
ദുബായ്: സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫിൽ നാളെ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും...
എം. പന്മകുമാർ ഒരുക്കുന്ന ക്രൈംത്രില്ലർ ചിത്രം കൂർഗിൽ ആരംഭിച്ചു
കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ളബുദ്ധ കേന്ദ്രമായ ടിബറ്റൻ കോളനിയുടെ സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായ കുശാൽ നഗറിൽ എം. പത്മകുമാർ തൻ്റെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു.. വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ഈ ചിത്രം...
നോർത്തേൺ അയർലണ്ടിൽ വേൾഡ് മലയാളി കൗൺസിൽ പ്രോവിൻസ് ഉദ്ഘാടനം മാർച്ച് 2 ന്
ബെൽഫാസ്റ്റ് : വേൾഡ് മലയാളി കൗൺസിൽ നോർത്തേൻ അയർലണ്ട് പ്രോവിൻസ് ഉദ്ഘാടനം മാർച്ച് 2 ഞായർ വൈകിട്ട് 4.30 ന് ബെൽഫാസ്റ്റ് റോയൽ അവന്യൂ ഹാളിൽ നടക്കും. പ്രദീപ് ജോസഫിന്റെ അധ്യക്ഷതയിൽ...
നോർത്ത് ഡബ്ലിൻ അപ്പാർട്ട്മെന്റ് സ്കീമിന് അനുമതി നിരസിച്ചു
വടക്കൻ ഡബ്ലിനിലെ 176 അപ്പാർട്ടുമെന്റുകൾക്കായി 3Arena നിർമ്മിക്കുന്ന കമ്പനിക്ക് പദ്ധതിയിൽ കമ്മ്യൂണിറ്റി, കല, സാംസ്കാരിക ഇടങ്ങൾക്കായി 5% അല്ലെങ്കിൽ അതിൽ കൂടുതൽ സ്ഥലം നൽകാത്തതിനാൽ An Bord Pleanála പദ്ധതി അനുമതി...
തെറ്റായ സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകൾ ഈടാക്കിയതിന് 66,000 ഐറിഷ് ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകി Revolut
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയായി തെറ്റായ തുക ഈടാക്കിയതിനെ തുടർന്ന് അയർലണ്ടിലെ ഏകദേശം 66,000 ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകുമെന്ന് Revolut അറിയിച്ചു. തെറ്റായി ഈടാക്കിയ ആകെ തുക ഏകദേശം €23,000...
കുട്ടികൾക്കായി ക്രിക്കറ്റ് പരിശീലനം; Waterford Tigers Cricket Club ട്രെയിനിംഗിലേക്ക് രജിസ്ട്രേഷൻ ഉടൻ പൂർത്തിയാകും
പ്രൊഫഷണൽ ക്രിക്കറ്റിൽ മികച്ച പരിശീലനം നൽകി ഭാവി ക്രിക്കറ്റ് താരങ്ങൾക്ക് അവസരങ്ങളുടെ ലോകജാലകം തുറക്കാൻ Waterford Tigers Cricket Club ആരംഭിക്കുന്ന പരിശീലന പരിപാടി മാർച്ച് 16ന് ആരംഭിക്കും. അയർലൻഡിന്റെ ക്രിക്കറ്റ് ഇതിഹാസം...
വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് പതിനഞ്ചാം വാർഷിക യോഗം മാർച്ച് 2ന്
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ പതിനഞ്ചാം വാർഷികയോഗം മാർച്ച് 2 ഞായർ ഉച്ചക്ക് 12ന് ലിഫിവാലി, ഷീല പാലസിൽ വച്ച് നടത്തപ്പെടും. ചെയർമാൻ ദീപു ശ്രീധറിന്റെ അധ്യക്ഷതയിൽ യൂറോപ്പ് റീജിയൻ...
രജിസ്റ്റർ ചെയ്യാത്ത കുടിയേറ്റക്കാരെ ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാക്കാൻ സാധ്യത
വാഷിംഗ്‌ടൺ ഡി സി :14 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ രജിസ്റ്റർ ചെയ്യാനും അവരുടെ വിരലടയാളം യുഎസ് സർക്കാരിന് നൽകാനും അല്ലെങ്കിൽ ക്രിമിനൽ പ്രോസിക്യൂഷൻ നേരിടാൻ സാധ്യതയുള്ളതാക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്രംപ്...
ഡാളസിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംവാദം സംഘടിപ്പിക്കുന്നു
ഡാളസ്: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഡാളസിൽ വനിതാ സംവാദം സംഘടിപ്പിക്കുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾ ശക്തി, പ്രതിരോധശേഷി, ഉള്ളിലുള്ള അവിശ്വസനീയമായ ശക്തി എന്നിവ ആഘോഷിക്കാൻ പ്രചോദനാത്മകമായ ഒത്തുചേരലിലാണ് വനിതാ സംവാദം കൊണ്ട്...
ദേശീയ സ്ലോ ഡൗൺ ദിനത്തിൽ അമിതവേഗത നിയമലംഘനങ്ങളിൽ പിടിയിലായത് 100-ലധികം ഡ്രൈവർമാർ
ദേശീയ സ്ലോ ഡൗൺ ദിനത്തിൽ നടന്ന ഗാർഡ ഓപ്പറേഷനിൽ106 അമിതവേഗത നിയമലംഘനങ്ങൾ കണ്ടെത്തി. ഐറിഷ് റോഡുകളിലെ അപകടകരമായ ഡ്രൈവിംഗ് കുറയ്ക്കുക എന്നതാണ് 24 മണിക്കൂർ രാജ്യവ്യാപകമായ സ്പീഡ് എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷൻ ലക്ഷ്യമിട്ടത്. കാവനിലെ...
മാസ്മര സംഗീത വിസ്മയം തീർക്കാൻ DUBLIN DRUMS DJ
ഒത്തുചേരലുകളും ആഘോഷരാവുകളിലും ഇനി മുതൽ ത്രസിപ്പിക്കുന്ന സംഗീതാനുഭവം അകമ്പടിയാക്കാം. ആവേശം നിറഞ്ഞ സംഗീത്തിന് ചുവടുപിടിക്കാൻ DUBLIN DRUMS DJ നിങ്ങൾക്ക് മുന്നിലേക്ക്. ആസ്വാദക ഹൃദയം കവരാൻ സംഗീത വിസ്മയത്തോടൊപ്പം ഇനി വർണ്ണ വിസ്മയയും...
ടാൽബോട്ട് ഇന്ത്യൻ കമ്യൂണിറ്റിക്ക് നവനേതൃത്വം
ഡബ്ലിന്‍: ടാല്‍ബോട്ട് ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രസിഡന്റായി ജിതിന്‍ പ്രകാശിനെയും സെക്രട്ടറിയായി സിനിമോള്‍ ജെന്നിയെയും തിരഞ്ഞെടുത്തു. ഷെറിന്‍ മാത്യു - രക്ഷാധികാരി, പ്രിനില സാറാ തോമസ് - വൈസ് പ്രസിഡന്റ്, സന്ദീപ് മര്‍ക്കോസ് -...
ക്രാന്തിയുടെ മെയ് ദിനാഘോഷങ്ങൾക്കായി മന്ത്രി എം.ബി.രാജേഷ് അയർലണ്ടിലെത്തുന്നു
ഡബ്ലിൻ : ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ് മെയ്ദിനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് ലോകമെങ്ങും മെയ്ദിനം ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം...
അനീഷിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് പൂർത്തീകരിക്കും, പൊതുദർശനം വെള്ളിയാഴ്ച കിൽക്കെനിയിൽ
കിൽക്കെനി: അയർലന്റിലെ കിൽക്കെനി മലയാളി അസോസിയേഷൻ അംഗവും, എറണാകുളം ഇലഞ്ഞി പെരുമ്പടവം മലയിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെ മകനുമായ അനീഷ് ശ്രീധരന്റെ (38) പോസ്റ്റുമോർട്ടം നടപടികൾ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി...
സൈനിക വിമാനം തകർന്ന് വീണ് 46 പേർ മരിച്ചു; 10 പേരുടെ നില അതീവ...
ഖാർത്തും: സുഡാനിൽ സൈനിക വിമാനം തകർന്ന് വീണ് 46 പേർ മരിച്ചു. പറന്നുയരുന്നതിനിടെ ജനവാസമേഖലയിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. തലസ്ഥാനമായ ഖാർത്തൂമിന് വടക്ക് കിഴക്കുള്ള ഓംദുർമാനിലെ സൈനിക താവളത്തിനടുത്താണ് അപകടം സംഭവിച്ചത്. രാജ്യത്തെ...
കെ സുധാകരനെ മാറ്റേണ്ടതില്ല; ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യം എന്ന് ശശി തരൂർ
തിരുവനന്തപുരം: ഭൂരിപക്ഷമല്ല എപ്പോഴും ശരിയെന്ന് ശശി തരൂർ. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് പറഞ്ഞ അദ്ദേഹം, താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ്...














































