അനീഷ് ശ്രീധരന്റെ കുടുംബത്തിനായി നമുക്ക് കൈകോർക്കാം; KMA യുടെ ക്യാമ്പയിനിൽ പങ്കാളിയാകാം
കിൽക്കെനി മലയാളി അസോസിയഷൻ അംഗമായ അനീഷ് ശ്രീധരന്റെ അപ്രതീക്ഷിത വേർപാട് പ്രിയപ്പെട്ടവരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അതീവ ദുഃഖകരമായ ഈ ദുരന്തത്തിൽ ഈ കുടുംബത്തെ ചേർത്ത് പിടിക്കുന്നതിനായ് ഒരു go fund me...
അഞ്ച് മില്യൺ യുഎസ് ഡോളറിന് പൗരത്വം; ഗോൾഡ് കാർഡ് പ്രോഗ്രാം പ്രഖ്യാപിച്ച് ട്രംപ്
സമ്പന്നരായ വിദേശികൾക്ക് അഞ്ച് മില്യൺ യുഎസ് ഡോളർ ഫീസ് നൽകി രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശവും പൗരത്വം നൽകുന്നതും പരിഗണിക്കമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നിലവിലുള്ള ഇബി-5 കുടിയേറ്റ നിക്ഷേപക...
‘ഡൽഹി’ ക്കായി വോട്ട്; ഡബ്ലിനിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസിനായി നിങ്ങൾക്കും വോട്ട്...
ഡബ്ലിൻ എയർപോർട്ടിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസിനായി നിങ്ങൾക്കും വോട്ട് രേഖപ്പെടുത്താം. ഡബ്ലിൻ എയർപോർട്ട് ഒരു ഓപ്പൺ പോളിംഗ് ആരംഭിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് നേരിട്ടുള്ള സർവീസ് ആരംഭിക്കാനാണ്...
ഉക്രെയ്ൻ യുദ്ധത്തിന് റഷ്യയെ അപലപിക്കുന്ന യുഎൻ പ്രമേയത്തിനെതിരെ യുഎസ് വോട്ട് ചെയ്തു
ന്യൂയോർക്ക് :ഉക്രെയ്ൻ യുദ്ധത്തിന് റഷ്യയെ അപലപിക്കുന്ന യുഎൻ പ്രമേയത്തിനെതിരെ തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയിൽ യുഎസ് വോട്ട് ചെയ്തു.
തിങ്കളാഴ്ച യുഎൻ പൊതുസഭ നടപടികൾ സ്വീകരിച്ചപ്പോൾ, 93 രാജ്യങ്ങൾ അനുകൂലമായും 18 രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തു,...
എലോണിന്റെ ഇമെയിൽ അവഗണിക്കാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് തുൾസി ഗബ്ബാർഡ്, കാഷ് പട്ടേൽ നിർദ്ദേശം നൽകി
വാഷിംഗ്ടൺ, ഡിസി – നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും എലോൺ മസ്‌കിന്റെ ഇമെയിൽ അവഗണിക്കാൻ ഇന്റലിജൻസ് കമ്മ്യൂണിറ്റി ഓഫീസർമാരോട് ഉത്തരവിട്ടു, കഴിഞ്ഞ ആഴ്ച അവർ നേടിയ...
കേരള അസോസിയേഷൻ ഓഫ് ഡാളസ് കരോക്കെ സംഗീത സന്ധ്യ മാർച്ച് 1ന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ്2025 മാർച്ച് 1 ശനിയാഴ്ച കരോക്കെ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു.
മാർച്ച് 1, 2024, ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ രാത്രി 8:00 വരെ ഗാർലൻഡിലെ കെഎഡി/ഐസിഇസി ഹാളിൽ...
വൈറ്റ് ഹൗസിലേക്കു പ്രവേശനം പുനഃസ്ഥാപിക്കണമെന്ന് അസിയേറ്റഡ് പ്രസിൻ്റെ അഭ്യർത്ഥന യുഎസ് ജഡ്ജി നിരസിച്ചു
വാഷിംഗ്‌ടൺ ഡി സി :"ഗൾഫ് ഓഫ് അമേരിക്ക" എന്ന പദത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ട്രംപ് ഭരണകൂടം ഏജൻസിയെ തടഞ്ഞതിനെത്തുടർന്ന് പ്രസിഡൻഷ്യൽ പരിപാടികളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുന്നതിനുള്ള അസോസിയേറ്റഡ് പ്രസിൻ്റെ അഭ്യർത്ഥന യുഎസ് ജഡ്ജി മക്ഫാഡൻ നിരസിച്ചു.
ട്രംപ്...
പത്രസംസ്കാരത്തിന് മൂല്യഛുതിയോ? – പി.പി.ചെറിയാന്‍
പത്രധര്‍മ്മത്തെക്കുറിച്ചും പത്രസംസ്കാരത്തെക്കുറിച്ചും സമൂഹത്തില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്ന യഥാര്‍ത്ഥ പത്രധര്‍മ്മവും പത്രപ്രവര്‍ത്തകരും എങ്ങനെയുള്ളവരായിരിക്കണമെന്ന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ബോധപൂര്‍വ്വം വിസ്മരിച്ച് മുന്നോട്ടുപോകുന്ന ശോചനീയമായ ഒരു അവസ്ഥാവിശേഷമാണ് മാധ്യമരംഗത്ത് ഇന്ന് നിലനില്‍ക്കുന്നത്. ഇതില്‍നിന്നും
ഒരു തിരിച്ചുവരവ്...
കിൽക്കെനി മലയാളി അനീഷ് ശ്രീധരന്റെ മരണം വാഹനം ഓടിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്
കിൽക്കെനി: അയർലൻഡിലെ കിൽക്കെനിയിൽ മലയാളി യുവാവ് വാഹനം ഓടിച്ചു പോകവേ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെ മകൻ അനീഷ് ശ്രീധരൻ (38) ആണ് മരിച്ചത്....
ബിബ്ലിയ‘25 – നാഷണൽ ഗ്രാൻ്റ് ഫിനാലെ; കാസിൽബാർ ജേതാക്കൾ
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ ‘25 ഡബ്ലിൻ ഗ്ലാസ്നേവിൽ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ...
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. ശ്വസനത്തിൽ വലിയ ബുദ്ധിമുട്ടുകള്‍ മാര്‍പാപ്പയ്ക്കില്ല. വൃക്കയിലെ പ്രശ്നങ്ങളിലും ആശങ്ക വേണ്ട. ഓക്സിജൻ തെറാപ്പി തുടരുന്നുണ്ട്. ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ട്. രാവിലെ...
ശരാശരി പ്രതിവാര വരുമാനം 5.6% ഉയർന്ന് €979.71 ആയി – CSO
കഴിഞ്ഞ വർഷത്തെ നാലാം പാദത്തിലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകൾ പ്രകാരം, ശരാശരി പ്രതിവാര വരുമാനം 5.6% ഉയർന്ന് €979.71 ആയി. 2023 ലെ ഇതേ കാലയളവിൽ ഇത് €927.98 ആയിരുന്നു. ശരാശരി...
ഗാർഡായിൽ അംഗമാകാൻ അവസരം; അവസാന തിയതി ഫെബ്രുവരി 27
ഐറിഷ് ഗാർഡായിൽ അംഗമാകാൻ അവസരം. ഗാർഡ ട്രെയിനികളുടെ 2025ലെ റിക്രൂട്ട്മെന്റ് പുരോഗമിക്കുന്നു. അപേക്ഷകൾക്കുള്ള അവസാന തീയതി ഫെബ്രുവരി 27 വ്യാഴാഴ്ചയാണ്. അയർലണ്ടിലെ ദേശീയ പോലീസ്, സുരക്ഷാ സേനയായ An Garda Síochánaയിൽ 17,000-ത്തിലധികം...
മച്ചാൻ്റെ മാലാഖ ഫെബ്രുവരി 27ന്
സൗബിൻ ഷാഹിറും നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ബോബൻ സാമുവലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ...
പൾസർ സുനിക്കെതിരെ വീണ്ടും കേസ്; ജ്യാമ്യം റദ്ദാക്കാൻ സാധ്യത
നടിയെ ആക്രമിച്ചക്കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിൽ മോചിതനായ ഒന്നാം പ്രതി പൾസർ സുനിക്കെതിരെ ഇന്നലെ വീണ്ടും കേസെടുത്തിരുന്നു. എറണാകുളം കുറുപ്പുംപടിയിൽ ഹോട്ടലിൽ കയറി അതിക്രമം കാണിച്ചതിനാണ് പൊലീസ് കേസെടുത്തത്.
കുറുപ്പുംപടിയിലെ ഹോട്ടലിൽ കയറിയ...
കിൽക്കെനി മലയാളി അസോസിയേഷൻ അംഗം അനീഷ് ശ്രീധരൻ നിര്യാതനായി
കിൽക്കെനി മലയാളി അസോസിയേഷൻ അംഗം അനീഷ് ശ്രീധരൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. 38 വയസ്സായിരുന്നു. ഭാര്യ ജ്യോതി (നോർ വാർഡ്, സെന്റ് ലുക്ക്സ് ഹോസ്പിറ്റൽ). മൃതശരീരം വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്....
കഴിഞ്ഞ വർഷം ശരാശരി വാടക 5.7% വർദ്ധിച്ചു
പ്രോപ്പർട്ടി വെബ്‌സൈറ്റായ Daft.ie യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം വാടക ശരാശരി 5.7 ശതമാനം വർദ്ധിച്ചു. 2023-ലെ 6.8%-ൽ നിന്ന് മൊത്തത്തിലുള്ള വർദ്ധനവ് നേരിയ തോതിൽ കുറഞ്ഞു. ഡബ്ലിനിൽ,...
മതവിദ്വേഷ പരാമർശം; പി സി ജോർജ് കോടതിയില്‍ കീഴടങ്ങി
ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക്...
കത്തോലിക്ക കോൺഗ്രസ് അയർലണ്ട് യൂത്ത് കൗൺസിൽ രൂപീകരിച്ചു
അയർലണ്ട്: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ അയർലണ്ട് ദേശീയ കമ്മിറ്റി ഫെബ്രുവരി 22-ാം തീയതി ശനിയാഴ്ച വൈകിട്ട് അയർലണ്ട് സമയം നാലിന് ഔദ്യോഗികമായി രൂപീകരിച്ചു. അയർലണ്ടിലെ കത്തോലിക്ക യുവജനങ്ങളുടെ ആത്മീയ, സാമൂഹിക,...
അഭിലാഷം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
സെക്കന്റ്ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻസരിഗാ ആൻ്റെണി ശങ്കർ ദാസ് എന്നിവർ നിർമ്മിച്ച്, ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്, ബേസിൽ...











































