വലി, കുടി, ആദ്യം തരിക്കും…. ലഹരിയുടെ അറിവുകളുമായി “ആപ് കൈസേ ഹോ”യുടെ ട്രയിലർ
വലി ,കുടി, ആദ്യം തരിക്കും. പിന്നെ കുറ്റിത്തരിക്കും, എന്നിട്ട് എല്ലാം മാറ്റിമറിക്കും…ഇന്നെൻ്റെ ബാച്ചിലേഴ്സ് പാർട്ടിയായിരുന്നു. അട്ടത്തയാഴ്ച്ച എൻ്റ കല്യാണമാണ്….ക്രിസ്റ്റിയുടെ വിവാഹ വ്യമായി അരങ്ങേറുന്ന ബാച്ചിലേഴ്സ് പാർട്ടിക്കിടയിലെ സംഭവവികാസങ്ങളുമായി ആപ് കൈസേ ഹോ എന്ന...
റവന്യു ഡിപ്പാർട്മെന്റിന്റെ പേരിൽ അയർലണ്ടിൽ വ്യാപക തട്ടിപ്പ്; തട്ടിപ്പിന് പിന്നിൽ ചൈനീസ് സ്കാമർമാർ.?
അയർലണ്ടിൽ ടാക്സ് ക്രെഡിറ്റ് പ്രക്രിയയുടെ മറവിൽ വ്യാപക തട്ടിപ്പ്. നികുതിദായകരിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ തേടുന്ന ടെക്സ്റ്റ് സന്ദേശങ്ങളും ഇമെയിലുകളും തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് റവന്യൂ ഡിപ്പാർട്മെന്റ് പത്രക്കുറിപ്പ് പുറത്തിറക്കി . ടെക്സ്റ്റ്, ഇമെയിൽ...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരം; ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നും മെഡിക്കൽ...
വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില ഗുരുതരമാണെന്നും ഇന്നലത്തേതിനേക്കാൾ വഷളായതായും വത്തിക്കാൻ അറിയിച്ചു. ഇന്നലെ രാവിലെയോടെ ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസം അനുഭവപ്പെട്ടതിനെ...
അയർലണ്ടിലെ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കമ്മിറ്റി രൂപീകരണം ഇന്ന്
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കമ്മിറ്റി രൂപീകരണ യോഗം ഇന്ന് ഓൺലൈനായി നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന യോഗം ഫാ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്യും. പ്രൊഫ....
നാളെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 15 കൗണ്ടികൾക്ക് മുന്നറിയിപ്പ്
ഞായറാഴ്ച 15 കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ വിൻഡ് ആൻഡ് റെയിൻ അലേർട്ട് നൽകിയിട്ടുണ്ട്. നാളെ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ, മൺസ്റ്റർ, ഡൊണഗൽ,...
സ്വകാര്യ ഓൺലൈൻ ന്യൂസ് ചാനലിനെതിരെ മാനനഷ്ടക്കേസ്; മാർ സ്ലീവാ മെഡിസിറ്റിയുടെ ഹർജി കോടതി ഫയലിൽ...
പാലാ: സമൂഹമാധ്യമത്തിലൂടെ മാർ സ്ലീവാ മെഡിസിറ്റിക്ക് എതിരെ സത്യവിരുദ്ധവും ദുരുപദിഷ്ടതവുമായ വാർത്തകൾ തുടർച്ചയായി നൽകി അപവാദപ്രചരണം നടത്തുന്ന i2i ചാനലിനെയും മാനേജിംഗ് എഡിറ്റർ സുനിൽ മാത്യുവിനെയും പ്രതി ചേർത്ത് പാലാ മാർ സ്ലീവാ...
ചൈനയിൽ വവ്വാലുകളിൽ പുതിയ കൊറോണ വൈറസ് കണ്ടെത്തി
വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ ശേഷിയുള്ള കൊറോണ വൈറസ് ചൈനയിൽ കണ്ടെത്തി. രാജ്യത്തെ വവ്വാലുകളിലാണ് ചൈനീസ് ഗവേഷകർ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതുസംബന്ധിച്ച പഠനം സെൽ സയന്റിഫിക് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ബാറ്റ് വുമൺ’ എന്നറിയപ്പെടുന്ന...
ലയ ഹെൽത്ത് കെയർ പ്രീമിയം നിരക്കുകൾ ഏപ്രിൽ 1 മുതൽ ശരാശരി 6.6% വർദ്ധിപ്പിക്കും
ലയ ഹെൽത്ത്കെയർ ഏപ്രിൽ 1 മുതൽ ശരാശരി 6.6% പ്രീമിയം വർദ്ധിപ്പിക്കുമെന്ന് അറിയിച്ചു. പുതിയ വിലനിർണ്ണയത്തിൽ ആരോഗ്യ പദ്ധതികൾക്കുള്ള സർക്കാർ ലെവിയിലെ വർദ്ധനവ് ഉൾപ്പെടുമെന്ന് പറഞ്ഞു. ഇത് പ്രീമിയം വിലയുടെ മൂന്നിലൊന്ന് വരും.ഏപ്രിൽ...
ഔസേപ്പിനെ അനശ്വരമാക്കി വീണ്ടും വിജയരാഘവൻ ഔസേപ്പിൻ്റെ ഒസ്യത്ത് ടീസർ പുറത്തുവിട്ടു
അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയൊക്കെ ഏറെ അനശ്വരമാക്കുന്ന വിജയരാഘവൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാനായി എത്തുന്നു. ഔസേപ്പ് എന്ന എൺപതുകാരൻ്റെ കഥാപാത്രത്തിലൂടെ.
നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു.
മാർച്ച് ഏഴിന് പ്രദർശനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ്...
അഭിനേതാക്കൾക്ക് അവസരം
അയർലണ്ടിലെ പ്രമുഖ കല സാംസ്‌കാരിക സംഘടനയായ മലയാളം സംഘടിപ്പിക്കുന്ന ഐ മണ്ഡല പ്രൊഡക്ഷൻസിന്റെ "ഹിഗ്വിറ്റ" എന്ന ഏറ്റവും പുതിയ നാടകത്തിലേക്കു അഭിനേതാക്കളെ ആവശ്യമുണ്ട്. പ്രശസ്ത നാടക പ്രവർത്തകൻ ശ്രീ ശശിധരൻ നടുവിലിന്റെ...
ശക്തമായ കാറ്റും മഴയും; 23 കൗണ്ടികൾക്ക് യെല്ലോ അലേർട്ട്
അയർലണ്ടിലെ 23 കൗണ്ടികൾക്ക് ഞായറാഴ്ച സ്റ്റാറ്റസ് യെല്ലോ റെയിൻ വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്. Clare, Cork, Kerry, Limerick, Waterford, Donegal, Galway, Leitrim, Mayo, Sligo, Wexford, Wicklow എന്നിവിടങ്ങളിൽ...
ഇന്ത്യൻ ഫാമിലി അസോസിയേഷന് നവനേതൃത്വം
ഡബ്ലിന്‍: ദ്രോഗിഡ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഫാമിലി അസോസിയേഷൻ (ഐഎഫ്എ) പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ചാക്കോ ജോസഫാണ് പ്രസിഡന്റ്. വിശാല്‍ ബേബി സെക്രട്ടറി, ജെറിന്‍ ജെയിംസ് ട്രഷറർ എന്നീ നിലകളിലുംതിരഞ്ഞെടുക്കപ്പെട്ടു. വൈസ്പ്രസിഡന്റ് - ജാന്‍സണ്‍...
ബെൽഫാസ്റ്റിൽ ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തനം ആരംഭിക്കും
നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ ഇന്ത്യൻ കോൺസുലേറ്റ് തുറക്കും. മാർച്ച് 3 മുതൽ 9 വരെ യുകെയും അയർലൻഡും സന്ദർശിക്കാൻ എത്തുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യും. ബെൽഫാസ്റ്റിൽ പുതിയ കോൺസുലേറ്റ്...
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി. റസൽ അന്തരിച്ചു
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി സഖാവ് എ. വി റസൽ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം.
1981 ൽ പാർടി...
ഡബ്ലിൻ മലയാളി സെവി ജോസിന്റെ പിതാവ് ജോസ് കണിയാംപറമ്പിൽ നിര്യാതനായി
ഡബ്ലിൻ: സ്വോർഡ്സ് നിവാസി സെവി ജോസിന്റെ പിതാവ് ജോസ് കണിയാംപറമ്പിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 22, ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് പെരുമ്പടവ് സെന്റ് ജോസഫ് പള്ളിയിൽ നടക്കും. ജോസ് കണിയാംപറമ്പിലിന്റെ നിര്യാണത്തിൽ...
2025 ൽ അയർലണ്ടിലെ ഭവനനിർമ്മാണം വർദ്ധിക്കാൻ സാധ്യതയില്ലെന്ന് IHBA
പ്ലാനിംഗ് അനുമതികളിലെ കുറവ്, സർവീസ് ചെയ്ത ഭൂമിയുടെ കുറവ്, അടിസ്ഥാന സൗകര്യ വെല്ലുവിളികൾ, അപ്പാർട്ടുമെന്റുകൾക്കുള്ള അപര്യാപ്തമായ ഫണ്ടിംഗ് എന്നിവ ചൂണ്ടിക്കാട്ടി, ഈ വർഷം വീടുകളുടെ പൂർത്തീകരണ നിരക്ക് വർദ്ധിക്കാൻ സാധ്യതയില്ലെന്ന് ഐറിഷ് ഹോം...
വെക്സ്ഫോർഡിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം
വെക്സ്ഫോർഡ്, അയർലണ്ട് : വലിയ നോമ്പിന് ഒരുക്കമായി അയർലണ്ട് സീറോ മലബാർ സഭയുടെ വെക്സ്ഫൊർഡ് സെൻ്റ് അൽഫോൻസ കുർബാന സെൻ്റർ സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫ്രയറി ദേവാലയത്തിൽ നടക്കും. 2025...
ലൂക്കനിൽ മരിച്ച ജെൻ ജിജോയുടെ സംസ്ക്കാരം നാളെ
ലൂക്കൻ: ഡബ്ലിൻ ലൂക്കനിൽ താമസിക്കുന്ന കോട്ടയം ഒളശ്ശ സ്വദേശി ജിജോ ജോർജ്ജ്, സ്മിത ദമ്പതികളുടെ മകൻ ജെൻ ജിജോ (17) നിര്യാതനായി. ജെലിൻ, ജോവാനാ എന്നിവർ സഹോദരങ്ങളാണ്. ഒളശ്ശ സെൻ്റ് ആന്റണിസ് ഇടവക...
വ്യാജ ക്യുആർ കോഡ് തട്ടിപ്പിനെതിരെ സൈബർ ഏജൻസി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി
വ്യാജ ക്യുആർ കോഡുകൾ ഉപയോഗിക്കുന്ന തട്ടിപ്പുകാരെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് സൈബർ സെക്യൂരിറ്റി ഏജൻസി ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. റസ്റ്റോറന്റുകളിലെയും പാർക്കിംഗ് പേയ്‌മെന്റ് മെഷീനുകളിലെയും പൊതു പോസ്റ്ററുകളിലും ലഘുലേഖകളിലും പോലും കുറ്റവാളികൾ വ്യാജ ക്യുആർ...
‘ബിബ്ലിയ 2025’ നാഷണൽ ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 22 ശനിയാഴ്ച
ഡബ്ലിൻ : ബൈബിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അയർലണ്ട് സീറോ മലബാർ സഭയുടെ മതബോധന വിഭാഗം സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ...
















































