വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന ദമ്പതികളെ കസ്റ്റഡിയിലെടുത്തു

ഫ്ലോറിഡ: മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലം പ്രയോഗിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ എയർലൈൻ ജീവനക്കാരെ ആക്രമിച്ചതിനും - ഒരു തൊഴിലാളിയുടെ മുഖത്ത് കാപ്പി എറിഞ്ഞതിനും  ദമ്പതികളെ അറസ്റ്റ് ചെയ്തു.മെക്സിക്കോയിലേക്കുള്ള വിമാനം...

നവീൻ ബാബുവിന്‍റേത് ആത്മഹത്യ; പ്രേരണ പി പി ദിവ്യയുടെ പ്രസംഗം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കുറ്റപത്രം ഒരാഴ്ചക്കുള്ളിൽ സമര്‍പ്പിക്കും. നവീൻ ബാബുവിന്‍റേത് ആത്മഹത്യ തന്നെയാണെന്നും  പ്രേരണ പി പി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തൽ. നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ആസൂത്രണം...

പാലാ രൂപത കെയർ ഹോംസും മാർ സ്ലീവാ മെഡിസിറ്റിയും ചേർന്നു വിവിധ പദ്ധതികൾക്കു തുടക്കം...

പാലാ: പാലാ രൂപതയുടെ അസോസിയേഷൻ ഓഫ് കാത്തലിക് കെയർ ഹോംസിനു കീഴിലുള്ള 7 സ്പെഷ്യൽ സ്കൂളുകളിൽ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. സമ്പൂർണ ആരോ​ഗ്യവികസനം ലക്ഷ്യമിട്ടു കൊണ്ട്...

“ഡാർക്ക് വെബ്ബ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സംഗീത സംവിധായകൻ മെഹുൽ വ്യാസ് മലയാളത്തിൽ

ബോളിവുഡ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനും ഗ്രായകനുമായ മെഹുൽ വ്യാസ് മലയാള സിനിമയിലെത്തുന്നു. ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെയാണ് മെഹുൽ വ്യാസിൻ്റെ മലയാളത്തിലേക്കുള്ള കടന്നു വരവ്. ആക്ഷൻ ക്രൈം...

കഴിഞ്ഞ വർഷം അയർലണ്ടിലുടനീളം മോഷണവും കവർച്ചയും വർദ്ധിച്ചതായി സർവേ റിപ്പോർട്ട്‌

അയർലണ്ടിലുടനീളം മോഷണവും കവർച്ചയും കുത്തനെ വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2024 സെപ്റ്റംബർ വരെയുള്ള വർഷത്തിൽ മോഷണ സംഭവങ്ങൾ 10% വർദ്ധിച്ചു. മുൻ 12 മാസ...

ടൂറിസ്റ്റ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സ്‌പെയിന്‍; ഐറിഷ് വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ്

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. ബാഴ്സലോണയും മാഡ്രിഡുമടക്കം ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്ത് സ്പെയിനിലുള്ളത്. എന്നാൽ, ബാഴ്‌സലോണ, മയോര്‍ക്ക, കാനറി ദ്വീപുകള്‍ പോലുള്ള സ്‌പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര നഗരങ്ങളില്‍ ടൂറിസ്റ്റുകളുടെ...

അടുത്ത മാസം മുതൽ Airbnb മോഡൽ ലോക്ക്ബോക്സുകൾ നിരോധിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ തീരുമാനം

ഡബ്ലിനിലെ ഹോളിഡേ ലെറ്റുകളുടെ താക്കോലുകൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന Airbnb ശൈലിയിലുള്ള ലോക്ക്ബോക്സുകൾ ഇനി പൊതു ഇടങ്ങളിലെ തൂണുകൾ, ബൈക്ക് സ്റ്റാൻഡുകൾ തുടങ്ങിയവയിൽ ഘടിപ്പിക്കാൻ അനുവദിക്കില്ല .തിങ്കളാഴ്ച നടന്ന പ്രതിമാസ യോഗത്തിൽ...

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിക്കറ്റ് ടൂർണമെൻറ് ഞായറാഴ്ച

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ( WMA) സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 9 ഞായറാഴ്ച വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ടൂർണമെൻറ്  അരങ്ങേറുന്നതാണ്. ഓൾ അയർലൻഡ്...

അയർലണ്ട് പൂരം 2025; DMA അവതരിപ്പിക്കുന്ന രണ്ടാമത് ഓൾ അയർലണ്ട് WALKATHALON ചലഞ്ച് 2025...

അയർലണ്ട് പൂരം 2025നോട് അനുബന്ധിച്ച് HEALTH, HELP, PRIZE എന്ന ആശയവുമായി DMA രണ്ടാമത് ഓൾ അയർലൻഡ് WALKATHALON ചലഞ്ച് 2025 സംഘടിപ്പിക്കുന്നു. മെയ് ഒന്നു മുതൽ ജൂൺ ഒന്നു വരെയാണ് ചലഞ്ച്....

സാഹസത്തിൽ വ്യത്യസ്ഥ വേഷത്തിൽ ബാബു ആൻ്റെണി എത്തുന്നു

ദക്ഷിണേന്ത്യൻ സിനിമയിലെ ആക്ഷൻ ഹീറോ ആയ ബാബു ആൻ്റെണി മികച്ച കഥാപാത്രവുമായി സാഹസം എന്ന ചിത്രത്തിലേക്ക്. ഹ്യൂമർ, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ഈ സിനിമ ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്നു.  ബിബിൻ കൃഷ്ണയാണ്...

SSE Airtricity വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിച്ചു; മറ്റ് ഊർജ്ജ വിതരണക്കാരും വില വർധിപ്പിക്കുമെന്ന്...

ഏപ്രിൽ 2 മുതൽ വൈദ്യുതിയുടെയും ഗ്യാസ് വിലയുടെയും യൂണിറ്റ് നിരക്ക് വർദ്ധിപ്പിക്കുമെന്ന് എസ്എസ്ഇ എയർട്രിസിറ്റി പ്രഖ്യാപിച്ചു, ഇത് ഏകദേശം 250,000 വൈദ്യുതി ഉപഭോക്താക്കളെയും 85,000 ഗ്യാസ് ഉപഭോക്താക്കളെയും ബാധിക്കും. ഗ്യാസിന്റെ യൂണിറ്റ് നിരക്ക്...

അയർലണ്ടിലെ ആദ്യത്തെ ചെണ്ടമേള ടീം ഡബ്ലിൻ ഡ്രംസ് പതിനാറാം വർഷത്തിലേക്ക്

ഡബ്ലിൻ : മനസ്സിലെന്നോ ഇടംപിടിച്ച താള ബോധത്തിന്റെ ബലത്തിൽ 2009 ൽ അയർലണ്ടിൽ ആദ്യമായി ഡബ്ലിനിൽ നിന്നുള്ള  11പേർ ചേർന്ന് തുടക്കമിട്ട ഡബ്ലിൻ ഡ്രംസ് 15 വർഷം പിന്നിടുന്നു.  കലകളെയും കലാകാരന്മാരെയും എന്നും...

ഇനി പാസ്‌പോർട്ട് ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധം; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം

പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2023 ഒക്ടോബ‍ർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവർക്ക് ഇനി പാസ്‍പോർട്ട് അപേക്ഷയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവരുടെ ജനന തീയ്യതി...

സൗത്ത്, നോർത്ത് കരോലിനകളിലായി കാട്ടുതീ പടർന്നുപിടിച്ചതോടെ ഒഴിപ്പിക്കൽ നടപടികൾക്ക് ഉത്തരവിട്ടു

സൗത്ത്, നോർത്ത് കരോലിന: കാറ്റും വരണ്ട കാലാവസ്ഥയും മൂലം ഒറ്റരാത്രികൊണ്ട് സൗത്ത്, നോർത്ത് കരോലിനകളിലായി പൊട്ടിപ്പുറപ്പെട്ട  കാട്ടുതീ അണകുന്നതിനു   അഗ്നിശമന സേനാംഗങ്ങൾ പോരാടുകയായിരുന്നു, വീടുകളിൽ ഭീഷണിയുയർത്തുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി അധികൃതർ...

സെലെൻസ്‌കി സ്ഥാനമൊഴിയണമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ

വാഷിംഗ്‌ടൺ ഡി സി: ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്‌കി "ബോധം വീണ്ടെടുക്കണം" അല്ലെങ്കിൽ സ്ഥാനമൊഴിയണമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു. സെലെൻസ്‌കിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും തമ്മിലുള്ള വിവാദപരമായ...

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടുന്നു

ന്യൂയോർക് : വീഡിയോ കോളിംഗ് പ്ലാറ്റഫോമായ സ്കൈപ്പ് മെയ് മാസത്തിൽ സേവനം അവസാനിപ്പിക്കുന്നു. ഉടമസ്ഥരായ മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ചാറ്റുകളുമായും കോൺടാക്റ്റുകളുമായും ബന്ധം നിലനിർത്താൻ അവരുടെ അക്കൗണ്ട്...

അമേരിക്കയിൽ നഴ്സാകാം; ഫ്രീ റിക്രൂട്ട്മെന്റുമായി Vista Career Solutions

അമേരിക്കയിൽ നഴ്സിംഗ് ജോലി സ്വപ്നം കാണുന്നവർക്ക് മികച്ച അവസരങ്ങൾ ഒരുക്കി Vista Career Solutions. NCLEX-RN പാസ്സായ നേഴ്സുമാർക്ക് ഫ്രീ റിക്രൂട്ട്മെന്റിൽ അമേരിക്കയിലേക്ക് പറക്കാൻ അവസരം. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെ...

ക്രാന്തി മുൻ കേന്ദ്രകമ്മിറ്റി അംഗം അനിൽ ജോസഫ് രാമപുരത്തിൻ്റെ മാതാവ് അന്തരിച്ചു

ക്രാന്തി മുൻ കേന്ദ്രകമ്മിറ്റി അംഗവും കിൽക്കെനി യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അനിൽ ജോസഫ് രാമപുരത്തിൻ്റെ മാതാവ് നെടുംകണ്ടത്തിൽ വീട്ടിൽ എൽസി ജോസഫ് നിര്യാതയായി. 65 വയസ്സായിരുന്നു. Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S GNN...

ഔസേപ്പിൻ്റെ പിശുക്കത്തരങ്ങളുമായി ഔസേപ്പിൻ്റെ ഒസ്യത്ത് ട്രയിലർ പുറത്ത്

എൻ്റെച്ചോ എന്തിനാ ഈ ഓഡിറ്റോറിയത്തിന് ഈ ഏ.സി. അഞ്ചാറു ഫാൻ മേടിച്ചിട്ടാ പോരേ... ഇവിടുന്നങ്ങോട്ട് മൊത്തം അറുപത് ഏക്കറോളം വരുന്ന ഔസേപ്പിൻ്റെ തോട്ടമാ... ഞാൻ ധന്യ പൊലീസ്സിന്നാ... ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ ഇപ്പോൾ പുറത്തുവിട്ട ട്രയിലറിലെ...

DMA & റോയൽ ക്ലബ്‌ DROGHEDA ഒരുക്കുന്ന “പൂരം 2025”

DROGHEDA INDIAN ASSOCIATION IRELAND, ROYALS CLUB DROGHEDA സംഘടിപ്പിക്കുന്ന 'പൂരം 2025' ജൂൺ 28 ശനിയാഴ്ച നടക്കും. ,ഗോർമാൻസ്റ്റൺ പാർക്ക്, മീത്തിൽ നടക്കുന്ന ആവേശ്വാജ്വല ഫെസ്റ്റിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ...