അയർലണ്ടിൽ ഊർജ്ജ നിരക്കുകൾ കഴിഞ്ഞ വർഷത്തേക്കാൾ 11.9% വർധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില 4.3% കുറഞ്ഞു.എന്നിരുന്നാലും, അയർലണ്ടിനായുള്ള EU ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസ്...

ഡബ്ലിനിൽ റെയിൽ ഗതാഗത സർവീസുകൾ തടസ്സപ്പെടും

ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു. പണികൾ കാരണം ഡബ്ലിൻ കനോലിക്കും ഗ്രേസ്റ്റോണിനും ഇടയിൽ ട്രെയിൻ...

സ്വിറ്റ്‌സർലൻഡിൽ റെയിൽവേ സ്റ്റേഷനിൽ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

  സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ 31 കാരനായ സ്വിസ്-തുർക്കിഷ്...

ചരിത്ര നേട്ടം കൈവരിച്ച് വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിയുഇ (Twenty-foot Equivalent Units) ചരക്കു കൈകാര്യം ചെയ്ത് ചരിത്ര നേട്ടം കൈവരിച്ചു. സാധാരണയായി ഉപയോഗിക്കുന്ന 20 അടി...

ഇലക്ട്രിക് അയർലണ്ട് ഗ്യാസ്, വൈദ്യുതി നിരക്കുകൾ വർധിപ്പിക്കും

ഇലക്ട്രിക് അയർലൻഡ് ജൂലൈ ആദ്യം മുതൽ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കുള്ള ഊർജ്ജ നിരക്കുകൾ വർദ്ധിപ്പിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ESB ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ യൂട്ടിലിറ്റി കമ്പനി, ജൂലൈ 1 മുതൽ തങ്ങളുടെ റെസിഡൻഷ്യൽ വൈദ്യുതി...

സ്ത്രീകളെ.. നിസ്സാരനല്ല ക്രോണിക് ഫറ്റീഗ്

ദശലക്ഷക്കണക്കിന് ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെ നിശബ്ദമായി വേട്ടയാടുന്ന മയാൾജിക് എൻസെഫലോമയലൈറ്റിസ് അല്ലെങ്കിൽ ക്രോണിക് ഫറ്റീഗ് സിൻഡ്രോം വൈദ്യശാസ്ത്രം ഏറെ ഗൗരവത്തോടെ നോക്കികാണുന്നത്. സാധാരണ വിശ്രമത്തിലൂടെയോ ഉറക്കത്തിലൂടെയോ മാറാത്ത ആലസ്യം കുറഞ്ഞത് ആറുമാസമെങ്കിലും നീണ്ടുനിൽക്കുന്ന കടുത്ത...

നിയമവിരുദ്ധ ഉൽപ്പന്നങ്ങളുടെ വിൽപന; ടെമുവിന് 200 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

അപകടകരമായ കളിപ്പാട്ടങ്ങൾ, തകരാറുള്ള ചാർജറുകൾ എന്നിവയുൾപ്പെടെയുള്ള നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവദിച്ചതിന് ചൈനീസ് ഉടമസ്ഥതയിലുള്ള ഓൺലൈൻ റീട്ടെയിലർ ടെമുവിന് യൂറോപ്യൻ കമ്മീഷൻ 200 മില്യൺ യൂറോ പിഴ ചുമത്തി. 2024ൽ നടത്തിയ റിസ്ക്...

വെടിവയ്പ്പ് ഭീഷണിയുമായി ഇമെയിൽ; കാർലോയിൽ സ്കൂളുകൾ അടച്ചു

ഭീഷണി ഇമെയിൽ ലഭിച്ചതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിൽ കാർലോയിലെ നിരവധി സ്കൂളുകൾ ഇന്ന് അടച്ചു.വെടിവയ്പ്പ് ഉണ്ടാകുമെന്ന് പറഞ്ഞ ഇമെയിലിന്റെ ഉറവിടത്തെക്കുറിച്ച് ഗാർഡ അന്വേഷണം നടത്തിവരികയാണ്. ഇത് ഒരു വ്യാജ ഇമെയിൽ ആകാനാണ് സാധ്യതയെന്നും,...

കോർക്കിൽ സ്റ്റാറ്റസ് ഓറഞ്ച് ഇടിമിന്നൽ മുന്നറിയിപ്പ്

കോർക്കിൽ സ്റ്റാറ്റസ് ഓറഞ്ച് ഇടിമിന്നൽ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില കാരണം അഞ്ച് കൗണ്ടികൾക്ക് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ താപനില 31C വരെ എത്താം. വൈകുന്നേരം 4 മണി വരെ...

ഈ വർഷം വീടുകളുടെ വില 4% വരെ ഉയരുമെന്ന് ബാങ്ക് ഓഫ് അയർലണ്ട്

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, ഈ വർഷം വീടുകളുടെ വില ഏകദേശം 4% ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ ഭവന വിലകളിലെ വർധന 7% ആയിരുന്നു. ഏപ്രിൽ, മെയ്...

രാജേഷ് അലക്സാണ്ടർ Peace Commissioner

Portlaoise സ്വദേശിയായ രാജേഷ് അലക്സാണ്ടർ Peace Commissioner ആയി നിയമിതനായി. 2024-25 കാലയളവിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് ലീഷ്‌ (ഐസിസിഎൽ) പ്രസിഡന്റായിരുന്ന അദ്ദേഹം 2025-26 കാലയളവിലെ ട്രഷററാണ്. Midland Indian Fest Utsav...

എട്ട് കൗണ്ടികൾക്ക് യെല്ലോ ഹൈ ടെമ്പറേച്ചർ അലേർട്ട്

താപനില വൻതോതിൽ ഉയരുന്നതിനാൽ എട്ട് കൗണ്ടികൾക്ക് മെറ്റ് ഐറാൻ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. ക്ലെയർ, കെറി, ലിമെറിക്ക് , ടിപ്പററി, ഗാൽവേ , കിൽകെന്നി, ലാവോയിസ്, ഓഫാലി എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ...

വിദേശ പൗരന്മാർ കീവ് വിടണം; യുക്രൈനിലേക്ക് ആക്രമണം ശക്തമാക്കുമെന്ന് റഷ്യ

മോസ്കോ: യുക്രൈനിലേക്ക് ആക്രമണം ശക്തമാക്കുമെന്നും വിദേശി പൗരന്മാർ കീവ് വിടണമെന്നും റഷ്യ. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും ആക്രമിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. വിദേശ പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും കീവ്...

ഐറിഷ് ടോപ്പ് യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടാം; ശോഭനമായ ഭാവി സ്വപ്നം കാണുന്നവർക്കൊപ്പം La...

റീക്രൂട്ടിങ് മേഖലയിൽ വിശ്വസ്തവും സുതാര്യവുമായ സേവനം ഉറപ്പാക്കി, ഒട്ടനവധി ഉദ്യോഗാർത്ഥികളുടെ ജീവിതം കൈപ്പിടിച്ചുയർത്തിയ റിക്രൂട്ട്മെന്റ് ഏജൻസി Vista Career Solutions ഇനി വിദ്യാർത്ഥികളുടെയും വഴികാട്ടിയാകും. Vista Career Solutions ന്റെ ഭാഗമായ La...

പ്രമേഹം തടയാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം

കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും ശരിയായ ജീവിതശൈലിയിലൂടെയും പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും. ഭക്ഷണത്തിലാണ് കൂടുതലും ശ്രദ്ധിക്കേണ്ടത്.  ചീര, കെയിൽ തുടങ്ങിയ ഇലക്കറികളിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹം ഉള്ളവർ ഡയറ്റിൽ ഇലക്കറികൾ...

അയർലണ്ടിൽ ജീവിതച്ചെലവ് കൂടുതൽ; ഡബ്ലിൻ കൗൺസിലർ രാജി വച്ച് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നു

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലർ നിയാം ഫെന്നൽ ഓസ്‌ട്രേലിയയിലേക്ക് മാറുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് രാജിവച്ചു. പല യുവാക്കളെയും പോലെ തനിക്കും അയർലണ്ടിലെ ജീവിത ചെലവ് ബുദ്ധിമുട്ടുകൾ സൃഷ്ടി ക്കുന്നതായും, ...

അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു, മറ്റ് പ്രതികളുടെ ശിക്ഷ...

കൊച്ചി: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി. ഒന്നാം പ്രതി മേച്ചേരിയിൽ ഹുസൈനെയാണ് വെറുതെ വിട്ടത്. ഹുസൈന്റെ അപ്പീൽ കോടതി അനുവദിച്ചു.  അതേസമയം, മറ്റ് പ്രതികളുടെ ശിക്ഷ വർധിപ്പിച്ചു....

ഐറിഷ് റെയിൽ ഇന്ധന സംഭരണിയിൽ നിന്നും ലിഫി നദിയിലേക്ക് ഡീസൽ ചോരുന്നു

സാമുവൽ ബെക്കറ്റ് പാലത്തിന് സമീപമുള്ള ഒരു ഭൂഗർഭ പൈപ്പ് കണക്ഷനിൽ നിന്ന് ഒരു വർഷത്തിലേറെയായി ഡീസൽ ലിഫി നദിയിലേക്ക് ചോരുന്നുണ്ടെന്ന് ജേണൽ റിപ്പോർട്ട് ചെയ്തു. ഈ പൈപ്പ് കണക്ഷൻ ഐറിഷ് റെയിലിന്റെ ഉടമസ്ഥതയിലുള്ള...

Waterford Vikings Big Bash 2026 Season 5 ക്രിക്കറ്റ് ടൂർണമെൻ്റിൽ കിൽക്കനി വാരിയേഴ്സ്...

വാട്ടർഫോർഡിലെ Vikings Sports Complex വെച്ച് നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണമെൻ്റിൽ, കിൽക്കനി കൗണ്ടിയിലെ Kilkenny Warriors Cricket Club ഈ വർഷത്തെ ' Big Bash Season 5' ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു....

എബോള രോഗബാധ; അനാവശ്യ യാത്രകൾ ഒഴിവാക്കണം, നിർദേശവുമായി കേന്ദ്ര സ‍ർ‌ക്കാർ

ഡൽഹി: എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി കേന്ദ്ര സ‍ർ‌ക്കാർ. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോ, ഉ​ഗാണ്ട, സൗത്ത് സു​ഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന്...