കുക്ക് കൗണ്ടി ഡെപ്യൂട്ടി കൊല്ലപ്പെട്ടു; ടർക്‌സ് ആൻഡ് കെയ്‌കോസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ
ചിക്കാഗോ: ശനിയാഴ്ച രാത്രി ടർക്‌സ് ആൻഡ് കെയ്‌കോസ് ദ്വീപുകളിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കുക്ക് കൗണ്ടി ഡെപ്യൂട്ടി വെടിയേറ്റ് കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഗ്രേസ് ബേ റോഡിലെ ഒരു പ്രശസ്തമായ റെസ്റ്റോറന്റിന് സമീപം രാത്രി 10...
എം ടി അനുസ്മരണം
അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ 'മലയാള'ത്തിന്റെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണം നടന്നു. താലായിലെ സയന്റോളജി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു.കെ പി ബിനു, സോമി...
ഈ വർഷം പ്രോപ്പർട്ടി വില 6% വർദ്ധിക്കുമെന്ന് SCSI
സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയേഴ്‌സ് അയർലണ്ടിലെ അംഗങ്ങളായ എസ്റ്റേറ്റ് ഏജൻ്റുമാരിൽ 80% ത്തിലധികം പേരും നിലവിലെ പ്രോപ്പർട്ടി വിലകൾ വളരെ ചെലവേറിയതാണെന്ന് അഭിപ്രായപ്പെടുന്നു. എസ്‌സിഎസ്ഐയുടെ 42-ാമത് വാർഷിക റസിഡൻഷ്യൽ റിവ്യൂ ആൻഡ് ഔട്ട്‌ലുക്ക്...
ഫോർട്ട് വർത്തിലെ റെസ്റ്റോറന്റിൽ ആറ് ചത്ത എലികളെ കണ്ടെത്തി; രണ്ട് റെസ്റ്റോറന്റുകൾ താൽക്കാലികമായി അടച്ചുപൂട്ടി
ഫോട്ടവർത് :ഫോർട്ട് വർത്തിലെ റെസ്റ്റോറന്റിൽ ആറ് ചത്ത എലികളെ കണ്ടെത്തി രണ്ട് റെസ്റ്റോറന്റുകൾ ഗുരുതരമായ ആരോഗ്യ ലംഘനങ്ങൾ കാരണം രണ്ട് റെസ്റ്റോറന്റുകൾ താൽക്കാലികമായി അടച്ചുപൂട്ടിയതായി നഗര രേഖകൾ കാണിക്കുന്നു.നഗര ഡാറ്റ പ്രകാരം ഡിസംബർ...
ശൈത്യകാല കൊടുങ്കാറ്റും തണുത്തുറഞ്ഞ കാലാവസ്ഥയും; ഹ്യൂസ്റ്റൺ ഐഎസ്ഡി ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്ലാസ് റദ്ദാക്കി
ഹൂസ്റ്റൺ :വരാനിരിക്കുന്ന ശൈത്യകാല കൊടുങ്കാറ്റും അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളും കാരണം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്ലാസുകൾ റദ്ദാക്കുന്നതായി ഹ്യൂസ്റ്റൺ ഐഎസ്ഡി ഞായറാഴ്ച പ്രഖ്യാപിച്ചു.തിങ്കളാഴ്ച മാർട്ടിൻ ലൂതർ കിങ് ദിനം പ്രമാണിച്ചു സ്കൂളുകൾക്ക് അവധിയാണ്....
സാഗുവാരോ തടാകത്തിലെ ബോട്ടിൽ കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ് മൂന്ന് പേർ മരിച്ചു
ഫീനിക്സ് : ശനിയാഴ്ച സാഗുവാരോ തടാകത്തിലെ ഒരു ബോട്ടിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി, കാർബൺ മോണോക്സൈഡ് വിഷബാധ മൂലമാണെന്ന് തോന്നുന്നതായി മാരിക്കോപ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ഫീനിക്സിൽ നിന്ന്...
‘അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി’ ടീസർ, ട്രെയിലർ പ്രകാശനം നടത്തി
ശൈലശ്രീ മീഡിയാ ക്രിയേഷൻസിൻ്റെ ബാനറിൽ ശൈലജ ശ്രീനിവാസൻ നിർമ്മിച്ച് സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ ടീസർ , ട്രെയിലർ പ്രകാശനം ഇക്കഴിഞ്ഞ ദിവസം കോട്ടയം പ്രസ്...
ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ
തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
കൊലപാതകത്തിന് പുറമെ...
ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് വധശിക്ഷ
തിരുവനന്തപുരം പാറശ്ശാലയിലെ ഷരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മക്ക് വധശിക്ഷ . നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എ.എം ബഷീറാണ് വിധി പ്രഖ്യാപിച്ചത്. ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്‍റെ ഇളവ്...
റോസ് ടോമിയുടെ പൊതുദർശനം നാളെ (ജനുവരി 21)
ഡബ്ലിനിൽ അന്തരിച്ച മലയാളി നേഴ്സ് റോസ് ടോമിയുടെ പൊതുദർശനം നാളെ, (ജനുവരി 21- ചൊവ്വാഴ്ച). ബ്യൂമോണ്ട് Church of Nativity of our Lord ൽ വൈകുന്നേരം നാല് മണിക്ക് വിശുദ്ധ കുറുബാന...
വന്ദേ ഭാരതിൽ ദമ്പതികളോട് മതസ്പർധയോടെ സംസാരിച്ചതിന് യുകെ പൗരനായ മലയാളി അറസ്റ്റിൽ
തിരുവനന്തപുരം: വന്ദേ ഭാരതിൽ ദമ്പതികളോട് മതസ്പർധയോടെ സംസാരിച്ച സംഭവത്തിൽ യുകെ പൗരനായ മലയാളി അറസ്റ്റിൽ. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54)വാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാൾ മതസ്പർധയോടെ സംസാരിച്ചത്.
വന്ദേഭാരതിനെ എതിർത്തവർ ഇപ്പോൾ...
ഫ്ലൂ കേസുകൾ ഉയരുന്നു; ഇതുവരെ മരണം 56
വിൻ്റർ ഫ്ലൂ സീസൺ അയർലണ്ടിൻ്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിന് കാര്യമായ വെല്ലുവിളികൾ ഉയർത്തുന്നത് തുടരുന്നു. ഈ ശൈത്യകാലത്ത് ഇതുവരെ 56 ഫ്ലൂ മരണങ്ങൾ അയർലണ്ടിൽ റിപ്പോർട്ട് ചെയ്തു. ഗുരുതരമായ ഇൻഫ്ലുവൻസ സാഹചര്യം...
രണ്ടാം യാമം ടീസർ പ്രകാശനം ചെയ്തു
ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാൽ നിർമ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പ്രകാശനം ചെയ്തു. 'വിശ്വാസങ്ങൾക്കും, മൂല്യങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യം നൽകുന്ന യാഥാസ്ഥിതിക...
2024 അവസാനത്തിൽ അയർലണ്ടിലെ പ്രൊഫഷണൽ തൊഴിലവസരങ്ങൾ 14.6% കുറഞ്ഞു
സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ 2024 അവസാനത്തോടെ അയർലണ്ടിൽ തൊഴിൽ അവസരങ്ങൾ കുറയുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ കമ്പനികളെ, പ്രത്യേകിച്ച് ബഹുരാഷ്ട്ര കമ്പനികളെ തൊഴിലാളികളെ നിയമിക്കുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബധിതരാക്കി. 2024 അവസാന...
തുടർച്ചയായ മൂന്നാം മാസവും ഇന്ധനവിലയിൽ വർധന
അയർലണ്ടിൽ തുടർച്ചയായ മൂന്നാം മാസവും ഇന്ധനവില ഉയർന്നു,. അസംസ്‌കൃത എണ്ണയുടെ വില ആറ് മാസത്തെ ഉയർന്ന നിരക്കിലേക്ക് ഉയരുന്നത് ഇന്ധന വില ഇനിയും ഉയരാൻ കാരണമാകും. ജനുവരിയിലെ എഎ അയർലൻഡ് ഫ്യൂവൽ സർവേ...
റോസ് ടോമി അയർലണ്ടിൽ നിര്യാതയായി
അയർലണ്ട്: മലയാളി റോസ് ടോമി അയർലണ്ടിൽ നിര്യാതയായി. ബ്യൂമോണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. ഇന്നലെ രാവിലെയോടെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന...
കെയർ അസിസ്റ്റന്റുമാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് MNI: ഡിപ്പാർട്മെന്റ് ഓഫ് എന്റെർപ്രൈസ്, ട്രേഡ് &എംപ്ലോയ്മെന്റ്...
ഹെൽത്ത് കെയർ അസിസ്റ്റന്റ്മാർ, ഹോം കെയർമാർ, കെയർ വർക്കർമാരുടെ അടിസ്ഥാന ശമ്പളം €30,000 ആയി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വകുപ്പ് നടത്തിയ അവലോകനത്തിന്റെ ഭാഗമായി MNI സമർപ്പിച്ച നിവേദനം ചർച്ച ചെയ്യുന്നതിനായി മൈഗ്രന്റ് നഴ്‌സസ്...
ബെസ്റ്റി ടീസർ തരംഗമാകുന്നു.. മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും?
മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ ഒരു ഡയലോഗും അതിന് സുധീർ കരമനയുടെ മറുപടിയുമാണ് ടീസർ വൈറലാക്കുന്നത്.സിനിമയിലെ ഒരുപ്രധാന...
ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി
ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിര്‍മല കുമാരന്‍ നായര്‍ കുറ്റക്കാരനാണെന്നും കോടതി വിധിച്ചു. ശിക്ഷാ വിധി...
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡ് അമേരിക്കൻ മലയാളി മാദ്ധ്യമ...
ഡാളസ് :ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡ് അമേരിക്കൻ മലയാളി മാദ്ധ്യമ രംഗത്ത് നിറസാന്നിദ്ധ്യമായ ജോസ് കണിയാലിക്. അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ്...

















































