രഞ്ജിത്തിനെതിരെ അച്ചടക്ക നടപടിയില്ലെന്ന് ഫെഫ്ക

കൊച്ചി: സംവിധായകന്‍  രഞ്ജിത്തിനെതിരെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയുടെ അച്ചടക്ക നടപടി തൽക്കാലം ഉണ്ടാകില്ല. രഞ്ജിത്തിനെതിരെ പോലീസ് റിപ്പോർട്ടോ, അറസ്റ്റോ, കോടതിയുടെ കടുത്ത ഇടപെടലോ ഉണ്ടായാൽ സസ്പെൻഡ് ചെയ്യാം എന്നതാണ് ഫെഫ്കയുടെ...

ശക്തമായ മഴ; കോർക്ക്, ഗാൽവേ ഉൾപ്പെടെ എട്ട് കൗണ്ടികൾക്ക് യെല്ലോ അലേർട്ട്

രാത്രി മുഴുവൻ മേഖലയിലുടനീളം കനത്ത മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ എട്ട് കൗണ്ടികളിൽ മെറ്റ് ഐറിയൻ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകി. ക്ലെയർ, കോർക്ക്, കെറി, ഡൊണെഗൽ, ഗാൽവേ, ലെട്രിം, മയോ, സ്ലിഗോ...

ജഗദീഷിൻ്റെ സുമാദത്തൻ; കിഷ്ക്കിണ്ഡാ കാണ്ഡം ന്യൂ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സമീപകാലത്ത് ജഗദീഷിൻ്റെ കഥാപാത്രങ്ങൾ ഏറെ വൈറലാണ്. രണ്ടു ഘട്ടങ്ങളിലൂടെയാണ് ജഗദീഷിൻ്റെ അഭിനയ ജീവിതം. ചെറിയ വേഷങ്ങളിൽ നിന്ന് നായകസ്ഥാനത്ത് അതിനിടയിലും വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലും തിളങ്ങി. പിന്നീട് ഒരിടവേളയുണ്ടായി. അതിനെ ബ്രേക്ക് ചെയ്തു കൊണ്ട് തൻ്റ...

ജോലി സമയത്തിന് ശേഷം പണിയെടുക്കണ്ട; ഓസ്ട്രേലിയയിൽ ദശലക്ഷക്കണക്കിന് തൊഴിലാളികൾക്കായി ആശ്വാസമായി ”Right to Disconnect”

ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് "right to disconnect" നിയമപരമായ അവകാശം ഓസ്‌ട്രേലിയ നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് മേലധികാരികളിൽ നിന്നുള്ള യുക്തിരഹിതമായ കോളുകളും ഇമെയിലുകളും ടെക്‌സ്‌റ്റുകളും അവഗണിക്കാൻ നിയമം അനുവദിക്കുന്നു. ജോലി സമയത്തിന് പുറത്ത് തങ്ങളുമായി ബന്ധപ്പെടാനുള്ള...

ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരണമായിരുന്നു: പ്രേംകുമാർ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരണമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ നടൻ പ്രേംകുമാർ. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റിപ്പോർട്ട് വരുന്നതെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാണെന്നും പ്രേംകുമാർ...

ബോണോഗിനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ബ്രിസ്ബന്‍: ഓസ്ട്രേലിയയിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ബോണോഗിനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഗോള്‍ഡ്‍കോസ്റ്റില്‍ റൊബീന ഹോസ്പിറ്റലില്‍ ഡോക്ടറായ ആഗ്നു അലക്സാണ്ടറുടെ മകനായ ബഞ്ചമിന്‍ (21) ആണ് മരിച്ചത്.   വ്യാഴാഴ്ച പുലര്‍ച്ചെയാണ്...

ഭരതനാട്യം ആഗസ്റ്റ് മുപ്പതിന്

 പ്രശസ്ത നടൻ സൈജുക്കുറുപ്പ് ആദ്യമായി നിർമ്മാണ രംഗത്തെത്തുന്ന HB നിലയിൽ ഏറെ ശ്രദ്ധ നേടിയ ഭരതനാട്യം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം സെപ്റ്റംബർ മുപ്പതിന് പ്രദർശനത്തിനെത്തുകയാണ്. നവാഗതനായ കൃഷ്ണദാസ് മുരളിയാണ്...

ഡബ്ലിൻ സിറ്റി സെൻ്ററിൽ സ്വകാര്യ വാഹനങ്ങൾക്ക് നിരോധനം

ഡബ്ലിൻ സിറ്റി സെൻ്ററിലെ north, south quays ൽ സ്വകാര്യ വാഹനങ്ങൾ സഞ്ചരിക്കുന്നതിനുള്ള നിരോധനം പ്രാബല്യത്തിൽ. നഗരത്തിലൂടെ സഞ്ചരിക്കുന്ന കാറുകളും ഡെലിവറി വാനുകളും ഈ പ്രദേശങ്ങളിൽ പാർക്ക് ചെയ്യാതെ ഇരിക്കുന്നതിനാണ് ഗതാഗത പദ്ധതിയുടെ...

പുതിയ ട്രെയിൻ സർവീസുകളും ടൈംടേബിൾ മാറ്റങ്ങളും പ്രാബല്യത്തിൽ

രാജ്യത്തുടനീളമുള്ള റെയിൽവേ റൂട്ടുകളിൽ അധിക സേവനങ്ങളും പുതുക്കിയ ടൈംടേബിളും പ്രാബല്യത്തിൽ. യാത്രക്കാർ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് IARNRÓD ÉIREANN നിർദേശിക്കുന്നു. Galway, Waterford, Wexford, Cobh, Midleton എന്നിവയ്‌ക്കായുള്ള അധിക സേവനങ്ങൾ പുതിയ...

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്‌ഥാനം രാജിവച്ചു.അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന്ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ...

അമ്മ ജനറൽ സെക്രട്ടറി സ്‌ഥാനത്തുനിന്ന് സിദ്ദിഖ് രാജിവച്ചു

നടിയുടെ പീഡന ആരോപണത്തിനു പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമർപ്പിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു...

സിദ്ദീഖിനെതിരെയും ഗുരുതര ആരോപണം; ശാരീരികമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് 

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു...

അമ്മ സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല; രഞ്ജിത്തിനെതിരായ ആരോപണത്തെ നിസ്സാരവത്കരിക്കരുതെന്ന് ഉർവശി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താര സംഘടന അമ്മ അടിയന്തര നടപടിയെടുക്കണമെന്ന് നടി ഉർവശി. എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് മിണ്ടാതിരിക്കാം എന്നല്ല, കമ്മീഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഗൗരവമായി കാണണം. എക്സിക്യൂട്ടിവ് കമ്മിറ്റി അടിയന്തരമായി...

കൊണ്ടൽ ഓണത്തിന്

കടലിൽ സംഘർഷം നിറഞ്ഞുനിൽക്കുന്ന ചിത്രവുമായി ഓണക്കാലം ആഘോഷിക്കുവാൻ എത്തുന്ന ചിത്രമാണ് കൊണ്ടൽ. മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച വീക്കെൻ്റെ ബ്ലോഗ്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ...

എതുക്കാവേ.. എന്നെത്തേടി ഇവളോ ദൂരെ വന്തേ?….. അർജയൻ്റെ തമിഴ് ഡയലോഗിൻ്റെ പിന്നിലെ ദുരൂഹതയെന്ത്?…. വിരുന്ന്...

നീയാരാടാ? നീയെങ്ങനാ എൻ്റെ ചങ്ങാതിയാകുന്നത്? ജീവനാരായണൻ ഐ. ആംഎ ബിസിനസ്സ് കൺസൽട്ടൻ്റ്  അയാൾ ആരായാൽ നമുക്കെന്താ ? "സഖാവ് എന്താ കാട്ടില്? ഒന്നു വെടി വെക്കാനിറങ്ങിയതാ.. എതുക്കാവെ എന്നെത്തേടി ഇവളോ ദൂരെ വന്തെ?... മേൽകേട്ടതെല്ലാം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന്...

അയർലണ്ടിൽ ഓരോ ദിവസവും ശരാശരി 130 ഗാർഹിക പീഡന സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2024-ൻ്റെ ആദ്യ പാദത്തിൽ ഓരോ ദിവസവും ശരാശരി 130 ഗാർഹിക പീഡന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ഗാർഡായി...

ലെൻസ്റ്റർ ഹൗസിന് പുറത്ത് പലസ്തീൻ അനുകൂല പ്രതിഷേധം

ഗാസയിലെ നരഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലെൻസ്റ്റർ ഹൗസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു . ഇസ്രായേലിനെ ആയുധമാക്കുന്നത് തുടരുന്ന അമേരിക്കയെ പ്രതിഷേധകർ വിമർശിച്ചു. തെക്കൻ ഇസ്രായേലിൽ ഒക്ടോബറിൽ നടന്ന ആക്രമണത്തിൽ 1,200 പേരെ...

ഒരു ദിവസത്തേക്ക് ബ്രിട്ടീഷ് ഹൈകമ്മീഷണറാകാം; ഇന്ത്യൻ യുവതികൾക്ക് മാത്രമായി അവസരം

അന്താരാഷ്ട്ര ബാലികാ ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി 18 നും 23 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ വനിതകൾക്ക് ഒരു ദിവസത്തേക്ക് യുണൈറ്റഡ് കിംഗ്ഡത്തിലെ മികച്ച നയതന്ത്രജ്ഞരിൽ ഒരാളാകാൻ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അവസരം നൽകുന്നു.'ഹൈ...

‘Dodgy box’ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി ഐറിഷ് സോഷ്യൽ മീഡിയ ചാനലുകളിൽ ക്യാമ്പയിൻ

"ഡോഡ്ജി ബോക്സ്" എന്നുറിയപ്പെടുന്ന നിയമവിരുദ്ധമായ സ്ട്രീമിംഗ് സേവനങ്ങൾ വിൽക്കുന്നവരെക്കുറിച്ചും വിവരങ്ങൾ പങ്കിടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചു. ഫെഡറേഷൻ എഗെയ്ൻസ്റ്റ് കോപ്പിറൈറ്റ് തെഫ്റ്റ് (ഫാക്ട്), ക്രൈം-ഡിറ്റക്ഷൻ ബോഡി...

നിക്ഷേപ തട്ടിപ്പ്; അയർലണ്ടിൽ കഴിഞ്ഞ വർഷം 28 മില്യൺ യൂറോ തട്ടിയെടുത്തു

അയർലണ്ടിൽ നിക്ഷേപ തട്ടിപ്പിലൂടെ ;കഴിഞ്ഞ വർഷം മാത്രം ഇരകളിൽ നിന്ന് 28 മില്യണിലധികം യൂറോ മോഷ്ടിക്കപ്പെട്ടു. രാജ്യത്തെ നിക്ഷേപ തട്ടിപ്പ് കേസുകളിൽ ഗണ്യമായ വർദ്ധനവുണ്ടായതായി ഗാർഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2024-ൽ ഇതുവരെ, നിക്ഷേപ...