മുൻ Taoiseach ജോൺ ബ്രൂട്ടൺ അന്തരിച്ചു

മുൻ Taoiseach ജോൺ ബ്രൂട്ടൺ അന്തരിച്ചു. 76 വയസ്സായിരുന്നു. ബ്രൂട്ടൺ ദീർഘനാളായി അസുഖബാധിതനായിരുന്നു എന്ന് കുടുംബം അറിയിച്ചു. 1947 മെയ് 18 ന് ഡബ്ലിനിലാണ് ബ്രൂട്ടൺ ജനിച്ചത്. 1969-ൽ മീത്തിനെ പ്രതിനിധീകരിക്കാൻ അദ്ദേഹം...

ആവേശലഹരി പതഞ്ഞു പൊങ്ങിയ വാട്ടർഫോർഡിലെ മസാല കോഫിയുടെ സംഗീതനിശ കാണികൾക്ക് നവ്യാനുഭവമായി

വാട്ടർഫോർഡ് : സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാൻഡായ മസാല കോഫിയുടെ വാട്ടർഫോർഡിലെ മ്യൂസിക് നൈറ്റ്  അവിസ്മരണീയമായി. വാട്ടർഫോർഡ് ടവർ ഹോട്ടൽ സാക്ഷ്യം വഹിച്ചത് . സംഗീതപ്രേമികളുടെ കണ്ണും കാതും മനസ്സും ഒരുപോലെ നിറഞ്ഞു തുളുമ്പിയ...

ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാർത്താക്കുറിപ്പിൽ രോഗവിവരം പരസ്യപ്പെടുത്തിയത്. അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിൻ്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു. എന്ത് തരം അർബുദം...

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024’ ഓഗസ്റ്റ് 16ന് ആരംഭിക്കും

സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ' ഈ വർഷം ഓഗസ്റ്റ്  16,17,18 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 9...

എല്ലാ യാത്രക്കാർക്കും ബസ് സീറ്റ്; ഡബ്ലിൻ എയർപോർട്ടിൽ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർക്ക് പുതിയ പെർമിറ്റ്

ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർക്ക് പുതിയ പെർമിറ്റുകൾ നൽകിയതിന് ശേഷം അടുത്ത വർഷത്തോടെ 35 ദശലക്ഷത്തിലധികം ബസ് സീറ്റുകൾ യാത്രക്കാർക്ക് ലഭ്യമാകുമെന്ന് ഡബ്ലിൻ എയർപോർട്ട് അറിയിച്ചു. അടുത്ത മാസം മുതൽ ബസുകളുടെ വർധനവ് ആരംഭിക്കും. കഴിഞ്ഞ...

ഡബ്ലിനിൽ പ്രഥമ കോതമംഗലം സംഗമം ഒരുങ്ങുന്നു

കോതമംഗലം പ്രദേശത്തു നിന്ന് അയർലണ്ടിൽ കുടിയേറി താമസമാക്കിയിട്ടുള്ളവരെ ഒന്നിപ്പിച്ച് ആദ്യമായി ഒരു സംഗമം ഒരുങ്ങുന്നു. ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ഡബ്ലിൻ 3- ലെ Marino-യിലുള്ള സെന്റ് വിൻസന്റ്...

Synthetic Opioid: ഡബ്ലിനിലും കോർക്കിലും HSE യുടെ ‘റെഡ് അലേർട്ട്’

ഡബ്ലിനിലും കോർക്കിലും ഹെറോയിനായി വിൽക്കുന്ന ശക്തമായ സിന്തറ്റിക് ഒപിയോയിഡിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ പടരുന്ന സാഹചര്യത്തിൽ അപകടസാധ്യതയെക്കുറിച്ച് HSE മുന്നറിയിപ്പ് നൽകി. രണ്ട് തരം nitazene, protonitazene പൊടികൾ വിപണിയിൽ കാണപ്പെടുന്നുണ്ടെന്ന് എച്ച്എസ്ഇ സ്ഥിരീകരിച്ചിട്ടുണ്ട്....

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇറാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം

ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ ഇറാനിലേക്ക് പ്രവേശനം അനുവദിക്കുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും വിമാനടിക്കറ്റും ഉള്ള ആര്‍ക്കും ഇറാനില്‍ പറന്നിറങ്ങാം. ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്....

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി...

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ‌ സിപിഎം നേതാവ് എ സി മൊയ്തീന് തിരിച്ചടി. മൊയ്തീൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി  ശരിവെച്ചു. എസി മൊയ്തീന്റെ എതിർപ്പ് തള്ളി ദില്ലി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റിയുടെതാണ്...

ഐറിഷ് സ്റ്റേറ്റ് പെൻഷൻ: എത്ര തുക ലഭിക്കും ? എങ്ങനെ പെൻഷൻ തുക വർദ്ധിപ്പിക്കാം..?

ഐറിഷ് നികുതിദായകർക്കായി സ്റ്റേറ്റ് പെൻഷനിൽ ശ്രദ്ധേയമായ മാറ്റം വരുത്തിയിട്ടുണ്ട്. പെൻഷനിലെ പുതിയ മാറ്റങ്ങൾ 2024 ജനുവരി 1 മുതൽ ഏർപ്പെടുത്തിയിരിക്കുന്നു. എല്ലാ സ്റ്റേറ്റ് പെൻഷനുകളുടെയും ഏറ്റവും കുറഞ്ഞ യോഗ്യതാ പ്രായം 66 ആണ്....

കേരള ബജറ്റ് 2024; പ്രധാന വിവരങ്ങൾ അറിയാം

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് കേരള നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം 1.38 ലക്ഷം കോടിയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരവ്. 1.84 ലക്ഷം കോടി...

“ലിറ്റിൽ ഹാർട്ട്സ്” ടീസർ – ലോഞ്ചിംഗ് നടത്തി

"ബേബി, കാര്യം ഞാൻ ജനിച്ചു വീണ നാൾ മുതൽ ബേബിയെ കാണുന്നതാണങ്കിലും ഇനി മേലാൽ നാട്ടുകാരെക്കൊണ്ട് അതുമിതും പറയിച്ചാൽ.... സിബിയുടെ ഉറച്ച ഈ വാക്കുകൾക്കു മുന്നിൽ ബേബി ഒന്നു പരുങ്ങിയെന്നതു സത്യം. ഇതിൽക്കൂടി ഒരു കാര്യം...

നിയന്ത്രണംവിട്ട ബൈക്ക് തെന്നിമറിഞ്ഞ് വായോധികയ്ക്ക് പരിക്ക്

പാലാ: നിയന്ത്രണംവിട്ട ബൈക്ക് തെന്നിമറിഞ്ഞ് വായോധികയ്ക്ക് പരിക്കേറ്റു. അപകടത്തിൽ പരുക്കേറ്റ റാന്നി അത്തിക്കയം സ്വദേശി റോസമ്മ മാത്യുവിനെ ( 60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 3 മണിയോടെ അത്തിക്കയം...

അട്ടിക്കൽ കവലയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

പാലാ: പാലാ - പൊൻകുന്നം ഹൈവേയിൽ അട്ടിക്കൽ കവലയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. മിനി ബസിൽ യാത്ര കോഴിക്കോട് സ്വദേശി ചെയ്ത ഖാലിദ് (62),...

അന്തിനാട് ജംഗ്ഷനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഗുരുതര പരുക്കേറ്റ തൊടുപുഴ സ്വദേശി ജിത്തുവിനെ (22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.45 ഓടെ പാലാ - തൊടുപുഴ...

നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ രണ്ടുപേർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു രണ്ട് യുവാക്കൾക്ക് പരിക്ക്. ഇന്നലെ 3 മണിയോടെ കൊഴുവനാൽ ഭാഗത്തു വച്ചായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ വാഴൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കെൽവിൻ (21) അനൂപ് സണ്ണി...

സ്വയം പ്രമോഷനായി സെർവിക്കൽ കാൻസറിനെ ഉപയോഗിച്ചത് അംഗീകരിക്കാനാവില്ല; പൂനം പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് എ.ഐ.സി.ഡബ്ല്യൂ.എ

സെർവിക്കൽ കാൻസർ ചർച്ചയാക്കാൻ മനഃപൂർവം മരണവാർത്ത സൃഷ്ടിച്ച നടി പൂനം പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് ആൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എ.ഐ.സി.ഡബ്ല്യൂ.എ). പബ്ലിസിറ്റിക്കായി നടി ചെയ്തത് തെറ്റാണെന്നും നടിക്കെതിരെ കേസെടുക്കണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്. "മോഡലും...

അയർലണ്ടിൽ രണ്ടു ദിവസമായി MASALA COFFEE സംഗീത കൊടുങ്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു…

കഴിഞ്ഞ രണ്ടു ദിവസമായി letterkenny യിലും waterford-ലും ആഞ്ഞടിച്ച സംഗീത കൊടുങ്കാറ്റ് ഇനി limerick-ലേക്കും ഡബ്ലിനിലേക്കും. അയർലൻഡിലെ സംഗീത പ്രേമികൾ നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത മറ്റൊരു സംഗീത വിസ്മയ ലോകത്തേക്ക് MASALA COFFEE നിങ്ങളെ കൂട്ടികൊണ്ട്...

മാർ സ്ലീവാ മെഡിസിറ്റിക്കു ദേശീയ പുരസ്കാരം ലഭിച്ചു

പാലാ: എ.എച്ച്.പി.ഐ യുടെ (അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ) എക്സലൻസ് ഇൻ ഹെൽത്ത്കെയർ ദേശീയ പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. ​ഗുജറാത്തിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി...

മരണ വാർത്ത മനഃപൂർവം സൃഷ്ടിച്ചത്; വെളിപ്പെടുത്തലുമായി പൂനം പാണ്ഡെ

ന്യൂഡൽഹി: സെർവിക്കൽ കാൻസർ ചർച്ചയാകാനാണ് മന:പൂർവം മരണ വാർത്ത സൃഷ്ടിച്ചതെന്ന് നടി പൂനം പാണ്ഡെ. കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍...