ജർമനിയിൽ നഴ്സുമാർക്ക് സൗജന്യ നിയമനം; 300 ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. 300ഒഴിവുകളുണ്ട്. നഴ്സിങ്ങിൽ ഡിഗ്രിയും ചുരുങ്ങിയത് രണ്ടു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 40 വയസാണ്. ഇന്റർവ്യൂ...
ബ്രോഡ്‌ബാൻഡ്, ടിവി സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് വർധിപ്പിച്ച് Sky Ireland
ബ്രോഡ്‌ബാൻഡ്, ടിവി സബ്‌സ്‌ക്രിപ്‌ഷൻ സേവന ഫീസ് വർധിപ്പിച്ച് Sky Ireland. ലക്ഷക്കണക്കിന് ഉപഭോക്താക്കളെ വർദ്ധനവ് ബാധിക്കും. ഏപ്രിലിൽ മുതൽ ഏകദേശം 52 യൂറോയുടെ ശരാശരി വർദ്ധനവാണുണ്ടാകുക. കമ്പനി കഴിഞ്ഞ വർഷവും സമാനമായ വർദ്ധനവ്...
വിദേശ സർവകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ അവസാനിപ്പിക്കാൻ നിർദേശം
തിരുവനന്തപുരം: വിദേശ സർവകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ അവസാനിപ്പിക്കാൻ സി.പി.എം നേതൃത്വത്തിന്‍റെ നിർദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം.
ബജറ്റിലെ നിർദേശം തങ്ങൾ അറിയാതെ...
ലെയിൻസ്റ്ററിൽ മീസിൽസ് ബാധിച്ച് ഒരാൾ മരിച്ചു; അതീവ ജാഗ്രതാ നിർദേശം
അഞ്ചാംപനി സ്ഥിരീകരിച്ച ഒരാൾ ലെയിൻസ്റ്ററിൽ മരിച്ചതായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) സ്ഥിരീകരിച്ചു. ഡബ്ലിൻ, മിഡ്‌ലാൻഡ്സ് ഹെൽത്ത് റീജിയണിലെ ഒരു ആശുപത്രിയിലാണ് മരണം നടന്നതെന്ന് എച്ച്എസ്ഇ ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെൻ്റർ അറിയിച്ചു....
An Post പുതിയ സ്റ്റാമ്പ് പുറത്തിറക്കി
ഓർഗനൈസേഷൻ്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ഗ്യാരണ്ടീഡ് ഐറിഷ് ചിഹ്നമുള്ള പുതിയ സ്റ്റാമ്പ് An Post പുറത്തിറക്കി. ഇന്ന് മുതൽ ഓൺലൈനായും തിരഞ്ഞെടുത്ത പോസ്റ്റോഫീസുകളിലും സ്റ്റാമ്പ് ലഭ്യമാണ്. 1.40 യൂറോയാണ് പുതിയ സ്റ്റാമ്പിന് വില....
മനം നിറയ്ക്കും രുചി പെരുമ വീണ്ടും; Royal Weekend Buffet ഫെബ്രുവരി 10,11ന്
രുചി വൈവിധ്യങ്ങളുടെ ലോകത്തിനപ്പുറം അയർലണ്ട് മലായാളികളുടെ സൗഹൃദത്തിന്റെയും ഒത്തുചേരലിന്റേയും വേദിയായി മാറിയിരിക്കുകയാണ് Royal Weekend Buffet . കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിലും സംഘടിപ്പിച്ച ബുഫെയിൽ അത്യപൂർവമായ ജന പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ഐറിഷ്...
പുതിയ ടെനൻസികളുടെ വാടക നിലവിലുള്ള നിരക്കിനെക്കാൾ 18% വർധിച്ചു
ഏറ്റവും പുതിയ വാടക സൂചിക റിപ്പോർട്ട് കാണിക്കുന്നത്, പുതിയ ടെനൻസികൾക്കുള്ള വാടക നിലവിലുള്ള വാടകക്കാരെ അപേക്ഷിച്ച് ഏകദേശം 18% കൂടുതലാണ്.റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ് (ആർടിബി) 2023 ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ...
പാലായിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കളത്തൂക്കടവ് സ്വദേശികളായ ഷാജി ( 60) ഷൈലജ ( 55 ) രാജു (57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി...
ഗുമസ്തൻ ഷൂട്ടിങ് പൂർത്തിയായി…
മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ "ഗുമസ്തൻ" ഷൂട്ടിംഗ് പൂർത്തിയായി... നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഏറ്റുമാനൂർ, പാലക്കാട്, വടക്കാഞ്ചേരി എന്നിവടങ്ങളിലായി...
ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 150 പേർ ബെഡിനായി കാത്തിരിക്കുന്നു
ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ്റെ (INMO) കണക്കനുസരിച്ച് 150 രോഗികൾ ഇന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ഒരു ഹോസ്പിറ്റൽ ബെഡില്ലാത്ത അവസ്ഥയിലാണ്. 2006-ൽ യൂണിയൻ ട്രോളികളിലെ രോഗികളുടെ എണ്ണം രേഖപ്പെടുത്താൻ തുടങ്ങിയതിന്...
കനത്ത മഞ്ഞുവീഴ്ച: അയർലണ്ടിലുടനീളം കാലാവസ്ഥാ മുന്നറിയിപ്പ്
കനത്ത മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുള്ളതിനാൽ രാജ്യത്തെ മിക്ക കൗണ്ടികൾക്കും കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി. ക്ലെയർ, ടിപ്പററി, ഗാൽവേ, ലാവോയിസ്, ഓഫാലി, വെസ്റ്റ്മീത്ത്, വിക്ലോ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് പുലർച്ചെ 3 മണിക്ക്...
അമേരിക്കയിൽ ഒരു ഇന്ത്യൻ വിദ്യാർഥിയെക്കൂടി മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: അമേരിക്കയിൽ ഒരു ഇന്ത്യൻ വിദ്യാർഥിയെക്കൂടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യാനയിലെ പർഡ്യു സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ സമീർ കാമത്താണ് മരിച്ചത്. ഈ വർഷം സമാനമായി രീതിയിലുള്ള അഞ്ചാമത്തെ സംഭവമാണിത്.
തിങ്കളാഴ്ച വൈകുന്നേരമാണ് 23കാരനായ...
Flogas റെസിഡൻഷ്യൽ ഇലക്ട്രിസിറ്റി നിരക്കുകൾ 15% കുറച്ചു
FLOGAS റെസിഡൻഷ്യൽ ഇലക്‌ട്രിസിറ്റി, ഗ്യാസ് ബില്ലുകൾക്കുള്ള വേരിയബിൾ നിരക്കുകൾ വെട്ടിക്കുറയ്ക്കുന്നു. എനർജിയ, ബോർഡ് ഗെയ്‌സ് എനർജി, ഇലക്ട്രിക് അയർലൻഡ് എന്നിവയുൾപ്പെടെ നിരവധി ഊർജ വിതരണക്കാർസമീപ മാസങ്ങളിൽ അവരുടെ നിരക്കുകൾ കുറച്ചിരുന്നു. ഫ്‌ലോഗാസ് ഉപഭോക്താക്കൾക്ക്...
ഡോക്ടർ വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണം തള്ളിയതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് പിതാവ് മോഹൻദാസ്
കോട്ടയം: ഡോക്ടർ വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണം തള്ളിയതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് പിതാവ് മോഹൻദാസ്. കേസ് അന്വേഷണത്തിൽ കുടുംബത്തിന് സംശയമുണ്ട് . അതിനാലാണ് സംസ്ഥാനത്തിന് പുറത്തുള്ള എജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്തിനാണ്...
കുട്ടികളുടെ ഐറിഷ് റീ എൻട്രി വിസ പ്രശ്നപരിഹാരത്തിന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ സജീവ ഇടപെടൽ
അയർലണ്ടിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള റീ-എൻട്രി വിസ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് ഏറെ ബുദ്ധിമുട്ടുകളാണ് പ്രവാസി മാതാപിതാക്കൾ നേരിടുന്നത്. ഇതിന്പരിഹാരം തേടി ഐറിഷ് മലയാളിയും Dunleary County Council ലെ Labour...
പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടി…; വാരാണസിയിലെ ഗ്യാൻവാപി പള്ളിയിലെ പൂജയോടനുബന്ധിച്ച് ഹർജികൾ നൽകുന്നതിൽ വിമർശനവുമായി...
ഡൽഹി: വാരാണസിയിലെ ഗ്യാൻവാപി പള്ളിയിലെ പൂജയോടനുബന്ധിച്ച് ഒന്നിന് പുറകെ ഒന്നായി ഹർജികൾ നൽകുന്നതിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. എല്ലാ ഹർജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി പറഞ്ഞു. പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും...
“ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്” ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഏറെ കൗതുകം നിറഞ്ഞതാണ് ഈ പോസ്റ്റർ സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ഈ കൗതുകം...
ഡബ്ലിനിൽ കുടിയേറ്റ വിരുദ്ധ പ്രകടനം; നിരവധി പേർ അറസ്റ്റിൽ
ഡബ്ലിൻ സിറ്റി സെൻ്ററിൽ ഇമിഗ്രേഷൻ വിരുദ്ധ പ്രതിഷേധത്തിനും പിന്നാലെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനായി ഗാർഡൻ ഓഫ് റിമെംബറൻസിൽ വൻ ജനക്കൂട്ടം ഒത്തുകൂടി....
വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച; താപനില -2C വരെയാകും
ഈ ആഴ്ച അവസാനത്തോടെ അയർലൻഡിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യത. ചില പ്രദേശങ്ങളിൽ പരമാവധി 20 സെ.മീ. വരെ മഞ്ഞുവീഴ്ചയുണ്ടാകും. ഏകദേശം -2C വരെ താപനില താഴും. വടക്കൻ അയർലൻഡിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ച...
മുൻ Taoiseach ജോൺ ബ്രൂട്ടൺ അന്തരിച്ചു
മുൻ Taoiseach ജോൺ ബ്രൂട്ടൺ അന്തരിച്ചു. 76 വയസ്സായിരുന്നു. ബ്രൂട്ടൺ ദീർഘനാളായി അസുഖബാധിതനായിരുന്നു എന്ന് കുടുംബം അറിയിച്ചു. 1947 മെയ് 18 ന് ഡബ്ലിനിലാണ് ബ്രൂട്ടൺ ജനിച്ചത്. 1969-ൽ മീത്തിനെ പ്രതിനിധീകരിക്കാൻ അദ്ദേഹം...















































