താജ്മഹലിലെ ഉറൂസ് ആഘോഷം വിലക്കണമെന്ന് ഹിന്ദുമഹാസഭ
ഡല്‍ഹി: താജ്മഹലിലെ ഉറൂസ് ആഘോഷം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ ഹർജി നൽകി. ഉറൂസിന് താജ് മഹലിൽ സൗജന്യ പ്രവേശനം നൽകുന്നത് നിർത്തണമെന്നും ആവശ്യം. ഹർജി മാർച്ച് നാലിന് ആഗ്ര കോടതി ഹരജി പരിഗണിക്കും.
ഹിന്ദുമഹാസഭയുടെ...
മനസ്സു കവരാൻ മനസ്സിലെപ്പോഴും…
ഒരു പതിറ്റാണ്ടിനു ശേഷം പ്രവാസലോകത്ത് നിന്നും അയർലൻഡ് മലയാളികളുടെ ജീവിത യാത്ര പ്രണയ വൈകാരിക സസ്പെൻസ് നിമിഷങ്ങളിലൂടെ കടന്ന് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്ന മുഴുനീള മലയാള സിനിമ "മനസ്സിലെപ്പോഴും" മാർച്ച് 15ന് വൈകിട്ട് 6.30ന്...
യുഎഇയിൽ വിമാനടിക്കറ്റിനൊപ്പം ഓൺ അറൈവൽ വീസയും ലഭിക്കും
യുഎസ്, ഷെൻഗൻ, യുകെ വീസയുള്ള ഇന്ത്യക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി എമിറേറ്റ്സ്. എമിറേറ്റ്സിൽ യാത്ര ചെയ്യുന്നവർക്കു മാത്രമാണ് ഈ സൗകര്യം. അല്ലാത്തവർ, യുഎഇയിലെ വിമാനത്താവളത്തിൽ...
H1B ഉൾപ്പെടെയുള്ള വീസ നിരക്കുകൾ കുത്തനെ ഉയർത്തി അമേരിക്ക
യുഎസ് നോൺ ഇമിഗ്രന്റ് വീസകൾക്കുള്ള നിരക്കുകൾ കുത്തനെ ഉയർത്തി. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എച്ച്1ബി, എൽ-1, ഇബി-5 വീസകൾക്കാണു നിരക്ക് ഉയർത്തിയത്. 2016 നു ശേഷമുള്ള ആദ്യ വർധനയാണിത്. ഏപ്രിൽ ഒന്നിനു...
വിദേശപഠനം യാഥാർഥ്യമാക്കാം.. Just Right Overseas നോടൊപ്പം ചേരാം..
യുണൈറ്റഡ് നേഷൻസ് വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2022 പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രവാസികളും ഇന്ത്യക്കാരാണ്. കഴിഞ്ഞ വർഷം റെക്കോർഡ് എണ്ണം ഇന്ത്യക്കാർ പാസ്‌പോർട്ട് സറണ്ടർ ചെയ്തതായി ഇന്ത്യൻ വിദേശകാര്യ...
നിലപാടിൽ മാറ്റമില്ല; പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി സാഹിത്യ പുരസ്കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...
സെർച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സർവകലാശാലാ പ്രതിനിധികളെ നൽകണം; എട്ട് സർവകലാശാലാ വി.സിമാർക്ക് കത്തയച്ച് രാജ്ഭവൻ
തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കാനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സർവകലാശാലാ പ്രതിനിധികളെ നൽകണമെന്ന് ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശം. എട്ട് സർവകലാശാലാ വി.സിമാർക്കാണ് രാജ്ഭവൻ കത്തയച്ചത്. നടപടിയുണ്ടായില്ലെങ്കിൽ ചാൻസലർ നടപടിയുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പുണ്ട്.
കേരള,...
PayPal 2,500 ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു ; അയർലണ്ടിൽ 200-ലധികം പേരെ പിരിച്ചുവിടും
ചെലവ് കുറയ്ക്കുന്നതിനും ലാഭം മെച്ചപ്പെടുത്തുന്നതിനുമായി പേയ്മെന്റ് സ്ഥാപനമായ PayPal ആഘോലതലത്തിൽ 9% ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതിന്റെ ഭാഗമായി അയർലണ്ടിൽ ഏകദേശം 205 തൊഴിലാളികളെ പിരിച്ചുവിടും. നിലവിൽ അയർലണ്ടിൽ 1,800-ലധികം പേർ PayPal ൽ...
തമിഴക വെട്രി കഴകം; പാർട്ടി രജിസ്റ്റർ ചെയ്ത് വിജയ്
ചെന്നൈ: രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് തമിഴ് സൂപ്പർതാരം വിജയ്. തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി ഉള്ളതാണ്....
ഐഒസി ഫ്ലോറിഡ ചാപ്റ്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
ഫ്ലോറിഡ: ഇന്ത്യയുടെ 75-മത് റിപ്പബ്ലിക്ക് ദിനം ഐഒസി ഫ്ലോറിഡ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ജനുവരി 26ന് ഡേവി സിറ്റിയിലുള്ള ഗാന്ധി സ്ക്വിയറിൽവെച്ച് ആഘോഷ പൂർവം നടത്തപ്പെട്ടു.
ഗാന്ധി സ്‌മൃതി മണ്ഡപത്തിലെ പുഷ്‌പാർച്ചനക്ക് ശേഷം നടത്തപ്പെട്ട പൊതുയോഗത്തിൽ,...
പ്രവിത്താനത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
പാലാ: പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി പി.സി.അർജുനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെയായിരുന്നു അപകടം. കർട്ടൺ ജോലികൾ...
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. അപകടത്തിൽ പരിക്കേറ്റ രാമപുരം സ്വദേശി ജോജോ മാത്യുവിനെ (51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.30 യോടെ മീനച്ചിൽ 12-ാം...
തലവൻ – ടീസർ പ്രകാശനം ചെയ്തു
ജിസ് ജോയ് -യുടെ സംവിധാനത്തിൽ മലയാളത്തിലെ ജനപ്രിയരായ രണ്ട് അഭിനേതാക്കൾ ബിജു മേനോനും ആസിഫ് അലിയും. ഇരുവരും ഒന്നിച്ചഭിനയിച്ച് ഇതിനകം ശ്രദ്ധയാകർഷിച്ച "തലവൻ" എന്ന ചിത്രത്തിൻ്റെ ടീസർ ഇന്നു വൈകുന്നേരം പ്രകാശനം ചെയ്തിരിക്കുന്നു.
തികഞ്ഞ...
പാർക്കിംഗ് തോന്നിയപോലെ..!! ഡബ്ലിനിൽ അനധികൃത പാർക്കിംഗ് ബ്ലാക്ക്‌സ്‌പോട്ടുകളും, ക്ലാമ്പ് ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണവും...
ഡബ്ലിൻ നഗരത്തിലെ അനധികൃത പാർക്കിങ്ങിൻ്റെ പ്രധാന ബ്ലാക്ക്‌സ്‌പോട്ടായി Ranelagh മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം 900 ഓളം വാഹനങ്ങൾ അപ്‌മാർക്കറ്റ് സൗത്ത് സൈഡ് സബർബിൻ്റെ പ്രധാന തെരുവിൽ തടഞ്ഞു. ഡബ്ലിൻ നഗരത്തിനുള്ളിൽ ക്ലാമ്പ് ചെയ്ത...
കാർലോയിൽ വാഹനാപകടത്തിൽ മൂന്ന് മരണം
കാർലോവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാർലോ ടൗണിൽ നിന്ന് വെക്‌സ്‌ഫോർഡിലേക്കുള്ള പ്രധാന റോഡിൽ 5 കിലോമീറ്റർ അകലെയുള്ള ലെഗ് ഏരിയയിൽ ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. വാഹനത്തിൻ്റെ ഡ്രൈവറും...
അയർലണ്ടിൽ കണക്റ്റഡ് വെഹിക്കിൾ ടെക്നോളജിയുടെ പരീക്ഷണം ആരംഭിക്കുന്നു
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ കണക്റ്റഡ് വെഹിക്കിൾ ടെക്നോളജിയുടെ പൈലറ്റ് പ്രോഗ്രാം ഇന്ന് ആരംഭിക്കും. 'കോഓപ്പറേറ്റീവ് ഇൻ്റലിജൻ്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്' വഴി വാഹനങ്ങളെ ബന്ധിപ്പിച്ച മറ്റ് വാഹനങ്ങളോടും, ട്രാഫിക് മാനേജ്‌മെൻ്റ്...
“മസാല കോഫി” മ്യൂസിക് ബാൻഡ് അയർലണ്ടിലെത്തി; വാട്ടർഫോർഡിലെ സംഗീതനിശ വെള്ളിയാഴ്ച
വാട്ടർഫോർഡ്: ദക്ഷിണേന്ത്യയിലെ പ്രമുഖ മ്യൂസിക്ക് ബാൻഡായ മസാല കോഫിയുടെ സംഗീതപരിപാടിക്ക് വാട്ടർഫോർഡിൽ ഒരുക്കങ്ങൾ പൂർത്തിയായി. വാട്ടർഫോർഡ് മലയാളി അസോസിയേഷനാണ് വാട്ടർഫോർഡിൽ മസാല കോഫിക്ക് വേദിയൊരുക്കുന്നത്. അസോസിയേഷൻറെ പതിനഞ്ചാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ട് കൂടിയാണ് ...
ഡെപ്പോസിറ്റ് റിട്ടേൺ സ്കീം: അറിയേണ്ടതെല്ലാം..
കണ്ടെയ്‌നറുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് ചെറിയ ലെവി ചുമത്തി ക്യാനുകളുടെയും കുപ്പികളുടെയും റീസൈക്ലിംഗ് നിരക്ക് വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഡിപ്പോസിറ്റ് റിട്ടേൺ സ്കീം. ഫെബ്രുവരി 1, വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും...
രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ്; ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച്...
ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കാൻ തുടങ്ങി. വ്യാഴാഴ്ച രാവിലെ 11നാണ് ബജറ്റ് അവതരണം തുടങ്ങിയത്.
ബജറ്റിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചിരുന്നു....
“ഈ കൈകൾ ശുദ്ധമാണ്”…; മകൾക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മകൾക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കാലത്ത് തന്റെ വീടിനെക്കുറിച്ചായിരുന്നു ആരോപണം. അന്ന് വലിയ വീടിന്റെ ഫോട്ടോ കാണിച്ച് തന്റെ വീടാണെന്നാണ് പറഞ്ഞിരുന്നത്. നാട്ടിൽ കാണുന്ന സ്ഥലമെല്ലാം ഇന്നയാളുടേതാണെന്ന്...
















































