“ഈ കൈകൾ ശുദ്ധമാണ്”…; മകൾക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മകൾക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കാലത്ത് തന്റെ വീടിനെക്കുറിച്ചായിരുന്നു ആരോപണം. അന്ന് വലിയ വീടിന്റെ ഫോട്ടോ കാണിച്ച് തന്റെ വീടാണെന്നാണ് പറഞ്ഞിരുന്നത്. നാട്ടിൽ കാണുന്ന സ്ഥലമെല്ലാം ഇന്നയാളുടേതാണെന്ന്...

ഷെബി ചൗഘട്ടിൻ്റെ “ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്” ആരംഭിച്ചു; റുഷി ഷാജി കൈലാസ് നായകൻ

ഷെബി എന്ന സംവിധായകൻ്റെ മൂന്നു ചിത്രങ്ങൾ - "പ്ലസ്ടു, ബോബി, കാക്കിപ്പട". വ്യത്യസ്ഥമായ പ്രമേയങ്ങളിലൂടെ ശ്രദ്ധയാകർഷിക്കപ്പെട്ടതായിരുന്നു ഈ മൂന്നു ചിത്രങ്ങളും. പ്ലസ് ടു ക്യാമ്പസ് ജീവിതത്തിൻ്റെ കഥ പറഞ്ഞുവെങ്കിൽ ബോബി തികഞ്ഞ ഒരു...

മോർട്ട്ഗേജ് ഇന്ററസ്റ്റ് റിലീഫ് സ്കീം ഇപ്പോൾ ക്ലെയിം ചെയ്യാം

PAYE നികുതിദായകർക്ക് 2023-ലെ മോർട്ട്‌ഗേജ് പലിശ റിലീഫിനായുള്ള ക്ലെയിമുകൾ ഇന്ന് മുതൽ നൽകാം. റവന്യൂവിൻ്റെ myAccount സേവനത്തിലൂടെ അപേക്ഷകൾ സമർപ്പിക്കാം. 2024-ലെ ബജറ്റിൽ, ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്ത് ഒരു വർഷത്തെ മോർട്ട്ഗേജ്...

NMBI 2024 Annual Registration Renewal : സമയപരിധി ഇന്ന് (ജനു.31) അവസാനിക്കും

NMBI യുടെ 2024 വാർഷിക രജിസ്ട്രേഷൻ പുതുക്കൽ സമയപരിധി ഇന്ന് അവസാനിക്കും. ജനുവരി 31 വൈകുന്നേരം 5.30 വരെയാണ് അപേക്ഷിക്കാനുള്ള സമയം. MyNMBI എന്ന പോർട്ടലിൽ ഓൺലൈനായി പുതുക്കാം. അയർലണ്ടിൽ പ്രാക്ടീസ് ചെയ്യുന്ന എല്ലാ...

Vhi പ്രീമിയം മാർച്ച് മുതൽ 7% വർദ്ധിപ്പിക്കും

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ Vhi മാർച്ച് 1 മുതൽ പ്രീമിയം ശരാശരി 7% വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ക്ലെയിം വോള്യങ്ങളിൽ 20 ശതമാനത്തിലധികം വർധനവുണ്ടായതിനാലും പണപ്പെരുപ്പം...

ഗ്യാൻവാപി മസ്ജദിൽ പൂജക്ക് അനുമതി; മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകൾക്ക് മുന്നിൽ...

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജദിൽ പൂജക്ക് അനുമതി. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകൾക്ക് മുന്നിൽ പൂജ നടത്താനാണ് വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. നാല് ഹിന്ദു സ്ത്രീകളായിരുന്നു ഈ ആവശ്യവുമായി ജില്ലാ...

ഏറ്റവും വലിയ ഇന്ത്യൻ ബുഫെ ഇതാ വീണ്ടും.. Royal Weekend & Bank Holiday...

ശനിയും ഞായറും പിന്നെ തിങ്കൾ പൊതു അവധിയും.. തുടർച്ചയായി കിട്ടിയ ഈ ഹോളിഡേ കാലം കുറച്ച് വൈററ്റി ആക്കിയാലോ..? പോയ വാരം ഐറിഷ് മലയാളികൾക്ക് രുചിയുടെ മായികലോകം തുറന്ന റോയൽ റെസ്റ്റോറന്റിന്റെ ROYAL...

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ ഗവ. പ്ലീഡർ പി ജി മനു കീഴടങ്ങി

കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ ഗവ. പ്ലീഡർ പി ജി മനു കീഴടങ്ങി. പുത്തൻകുരിശ് ഡി വൈ എസ് പി ഓഫീസിലാണ് കീഴടങ്ങിയത്. പി ജി മനുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ...

ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ടോം പോളിനും കുടുംബത്തിനും യാത്രയയപ്പ് നൽകി നീനാ മലയാളി സമൂഹം

 നീനാ (കൗണ്ടി ടിപ്പററി) : 2006 മുതൽ ആരംഭിച്ച ദീർഘ കാലത്തെ അയർലണ്ടിലെ പ്രവാസജീവിതശേഷം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ടോമിനും നോബിളിനും മക്കളായ എയ്ഡൻ, ഓസ്റ്റിൻ, അൽഫോൻസ് എന്നിവർക്കും നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഹൃദയ...

ഒ.ഐ.സി.സി അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷം വർണ്ണാഭമായി

ഡബ്ലിൻ :  ഒ.ഐ.സി.സി അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ്, വാട്ടർഫോർഡ് അക്കാഡമി ഓഫ് മ്യൂസിക്ക് ആൻഡ് ആർട്ട്‌സ് (വാമ) സ്റ്റേജിൽ നടത്തപ്പെട്ട റിപ്പബ്ലിക്ക് ദിനാഘോഷം പ്രൗഡ ഗംഭീരമായി. ജനുവരി 27 ശനിയാഴ്ച വൈകിട്ട് നാലു...

അഞ്ച് സംവിധായകരുടെ സമാഗമം ഒരേ ചിത്രത്തിൽ

പലപ്പോഴും പലരും ഒത്തുചേരുമ്പോൾ അവർ പോലും അറിയാതെ അതിൽ പല പ്രത്യേകതകളും അറിയാതെ വന്നുഭവിക്കാറുണ്ട്. മലയാള സിനിമയിലെ അഞ്ചു സംവിധായകരുടെ സാന്നിദ്ധ്യം ഒരു ചിത്രത്തിൽ ഉണ്ടാകുന്നു. എന്നതാണ് ഇപ്പോൾ ഇതു പറയാനുണ്ടായ കാരണം...

ബാങ്ക് ഓഫ് അയർലണ്ടിന്റെ എല്ലാ ശാഖകളിലും ATM; 60 മില്യൺ യൂറോയിലധികം നിക്ഷേപിക്കും

ബാങ്ക് ഓഫ് അയർലണ്ട് കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ എടിഎം നിക്ഷേപം പ്രഖ്യാപിച്ചു.രാജ്യത്തെ എല്ലാ ബാങ്ക് ഓഫ് അയർലണ്ട് ശാഖയിലും പുതിയ എടിഎമ്മുകൾ സ്ഥാപിക്കും. ബാങ്കിന് ആകെ 182 ശാഖകളാണുള്ളത്, അയർലണ്ടിൽ 169...

രൺജീത് ശ്രീനിവാസൻ വധക്കേസ്; അന്വേഷണ ഉദ്യോഗസ്ഥർക്ക് പാരിതോഷികം

തിരുവന്തപുരം: രൺജീത് ശ്രീനിവാസൻ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകാൻ ഉത്തരവ്. അന്വേഷണസംഘത്തെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബ് അഭിനന്ദിച്ചു. കോടതിവിധിയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും ഡിജിപി പറഞ്ഞു. ആലപ്പുഴയിൽ ബിജെപി ഒബിസി...

ജർമ്മനിയിലെ യൂണിവേഴ്സിറ്റി ആശുപത്രികളിൽ ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നു

വേതനവും ജോലി സമയവും സംബന്ധിച്ച തർക്കത്തിൻ്റെ ഭാഗമായി രാജ്യത്തുടനീളമുള്ള യൂണിവേഴ്സിറ്റി ആശുപത്രികളിലെ ആയിരക്കണക്കിന് ജർമ്മൻ ഡോക്ടർമാർ പണിമുടക്കുന്നു. ഹോസ്പിറ്റൽ മാനേജർമാരും യൂണിയൻ നേതാക്കളും തമ്മിൽ നടന്ന ചർച്ചകൾ ധാരണയിലെത്താത്തതിനെ തുടർന്നാണു സമരം. 23...

കുവൈത്ത് ഫാമിലി വീസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനാകില്ല

ഫാമിലി വീസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി. ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കൾ എന്നിവർക്കു മാത്രമായി വീസ പരിമിതപ്പെടുത്തിയത് മലയാളികൾ അടക്കമുള്ള വിദേശികൾക്ക് തിരിച്ചടിയാണ്. പരിഷ്കരിച്ച...

പ്രജിവം മൂവീസിൻ്റെ പുതിയ ചിത്രം; ഷെബി ചൗഘട്ട് സംവിധായകൻ, റുഷി ഷാജി കൈലാസ്...

പ്രശസ്തസംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന പുതിയ ചിത്രം നാളെ (ജനുവരി 31, ബുധൻ ) തിരുവനന്തപുരത്ത് ചിത്രീകരണംആരംഭിക്കുന്നു. ഈ ദമ്പതിമാരുടെ മൂത്ത മകൻ...

സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി; പ്രതിപക്ഷത്തോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി. റോജി എം. ജോണ്‍ എം.എൽ.എയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഇങ്ങനൊരു അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തോട് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി...

ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ഡബിൾ സോഷ്യൽ വെൽഫെയർ പേയ്മെന്റ്റ് ഈ ആഴ്ച ലഭിക്കും

കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഗവൺമെൻ്റ് പ്രഖ്യാപിച്ച ജീവിതച്ചെലവ് നടപടികൾ പ്രകാരം 1.3 ദശലക്ഷം ആളുകൾക്ക് ഈ ആഴ്ച ഡബിൾ സോഷ്യൽ വെൽഫെയർ പേയ്‌മെൻ്റ് ലഭിക്കും. പെൻഷൻകാർ, carers, lone parents, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ,...

കുടുംബാംഗങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നു വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

പാലാ: കുടുംബാംഗങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നു വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. പരുക്കേറ്റ കിടങ്ങൂർ സ്വദേശികളായ ജോൺ (63) ആലിസ് (56) ഇവിലിയൻ (3) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...

ഫ്ളവേഴ്സ് ടിവി ടോപ് സിംഗർ ഫെയിം മേഘ്നകുട്ടി അയർലണ്ടിലെത്തുന്നു

മലയാളികൾക്ക് ഏറെ സുപരിചിതയായ ഫ്ളവേഴ്സ് ടിവി യിലെ ടോപ് സിംഗർ സ്റ്റാർ മേഘ്നകുട്ടി സ്റ്റേജ് പ്രോഗ്രാമുമായി അയർലണ്ടിലേക്ക് എത്തുന്നു. വിവിധ കലാകാരന്മാർ അയർലണ്ടിൽ പലവിധത്തിലുള്ള സ്റ്റേജ് പ്രോഗ്രാമുകളും കാഴ്ചവെച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വളരെ...