സൊമാലിയാൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു

ഡൽഹി: സൊമാലിയാൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു.17 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് സുമിത്ര ഉപയോഗിച്ചിട്ടുള്ള രക്ഷാദൗത്യമാണ് വിജയിച്ചത്. ഇന്ന് രാവിലെ മുതൽ കപ്പൽ മോചിപ്പിക്കാനുള്ള...

89,000 യൂറോ മതിയാകില്ല!! ഡബ്ലിനിൽ ത്രീ-ബെഡ് സെമി വീട് വാങ്ങാൻ എത്ര ശമ്പളം വേണമെന്നറിയാമോ..?

സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയേഴ്‌സ് അയർലണ്ടിൻ്റെ അഭിപ്രായത്തിൽ, ഗ്രേറ്റർ ഡബ്ലിൻ ഏരിയയിൽ ഒരു ശരാശരി മൂന്ന് കിടക്കകളുള്ള സെമി ഡിറ്റാച്ച്ഡ് വീട് വാങ്ങാൻ 89,000 യൂറോയുടെ മൊത്ത വരുമാനമുള്ള ദമ്പതികൾക്ക് പോലും സാധിക്കുന്നില്ല....

ക്രാന്തിയുടെ “കരുതലിൻ കൂടിന് ” കൈത്താങ്ങായി വാട്ടർഫോർഡ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു

വാട്ടർഫോർഡ്:കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. "കരുതലിൻ കൂട്" എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും...

“പലേരി മാണിക്യം” 4k പതിപ്പ് പ്രദർശനത്തിന്

  മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ രഞ്ജിത്ത് സംവിധാനം ചെയ്ത "പലേരി മാണിക്യം" വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും...

കൂട്ടിലടച്ച തത്ത

മുസ്ലിം പള്ളിയിലെ വാങ്ക് വിളി, തിരുഹൃദയ ദേവാലയത്തിലെ സ്തോത്രഗീതങ്ങൾ, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സുപ്രഭാത കീർത്തനം, ത്രിത്വത്തിൽ ഏകത്വമായി മൂന്നു മതങ്ങളുടെയും പ്രാർത്ഥനാമന്ത്രങ്ങൾ ഏകസ്വരമായി എന്റെ കാതുകളെ, മനസ്സിനെ മെല്ലെ തലോടി.  തൊടിയിൽ ഇടതൂർന്നു...

വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്

പാലാ: വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്. പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ ചേന്നാട് സ്വദേശികൾ അൻസിൽ (20) നസീം (20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...

ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് അപകടം; പരിക്കേറ്റവർ ചേർപ്പുങ്കൽ മാർ സ്ലീവാ...

പാലാ: ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് അപകടം. വൈകിട്ട് 7 മണിയോടെ പാലാ - രാമപുരം റൂട്ടിൽ നെച്ചിപ്പുഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.  രാമപുരം സ്വദേശികളായ രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു....

“അന്വേഷിപ്പിൻ കണ്ടെത്തും” ട്രയിലർ പുറത്തുവിട്ടു

പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ ട്രയിലർ ജനവരി 28 ഞായറാഴ്ച്ച പുറത്തുവിട്ടു. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തീയേറ്റർ...

ഡബ്ലിൻ സിറ്റി ലൈബ്രറികളിൽ കൗമാരക്കാർക്ക് സംഗീതോപകരണങ്ങൾ സൗജന്യമായി കടമെടുക്കാം

ഡബ്ലിൻ സിറ്റി ലൈബ്രറികൾ കൗമാരക്കാർക്ക് സൗജന്യമായി സംഗീതോപകരണങ്ങൾ കടമെടുക്കാനുള്ള അവസരം നൽകുന്നു. ഈ പുതിയ പ്രോഗ്രാം 18 വയസ്സിന് താഴെയുള്ള എല്ലാവർക്കും guitars, bass guitars, amps, drum kits എന്നിവ ഒരു...

നയപ്രഖ്യാപനം വായിക്കാൻ സമയമിലാത്ത ഗവർണർക്ക് റോഡിൽ ഒന്നര മണിക്കൂർ കുത്തിയിരിക്കാൻ സമയമുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: നയപ്രഖ്യാപനം വായിക്കാൻ സമയമിലാത്ത ഗവർണർക്ക് റോഡിൽ ഒന്നര മണിക്കൂർ കുത്തിയിരിക്കാൻ സമയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലായിരുന്നു രൂക്ഷ വിമർശനം. "നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ എന്താണ് കാണിച്ചതെന്നും കേരളത്തോടും ഭരണഘടനയോടുമുള്ള അവഹേളനമാണതെന്നും...

വിദഗ്ദ്ധ തൊഴിലാളികൾക്ക് കൂടുതൽ വീസ നൽകാൻ ഓസ്ട്രേലിയ; സമ്പന്നർക്കുള്ള ഗോൾഡൻ വീസ നിർത്തലാക്കി

ഓസ്ട്രേലിയയിൽ വിദഗ്ദ്ധരായ വിദേശ തൊഴിലാളികൾക്ക് കൂടുതൽ വീസകൾ നൽകാൻ തീരുമാനം. ഇതിന് ഊന്നൽ നൽകി കൊണ്ട് ഗോൾഡൻ വീസ നിർത്തലാക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. സമ്പന്നരായ വിദേശ നിക്ഷേപകർക്ക് രാജ്യത്ത് താമസിക്കുന്നതിനുള്ള ആനുകൂല്യം നൽകുന്ന...

നാദിർഷ – റാഫി ടീമിൻ്റെ “വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി” പൂർത്തിയായി

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന "വൺസ് അപ്പോൺ എ ടൈം'' ഇൻ കൊച്ചി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായിരിക്കുന്നു. കലന്തൂർ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ കലന്തൂർ ഈ ചിത്രം നിർമ്മിക്കുന്നു. ഹ്യൂമറിൻ്റെ വക്താക്കളാണ്...

കാറിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് വയോധികന് പരിക്ക്

പാലാ: കാറിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു തെറിച്ച് വീണ് വയോധികന് പരിക്ക്. പരിക്കേറ്റ റിട്ടയേർഡ് ഗവൺമെൻ്റ് ഡോക്ടർ ഭരണങ്ങാനം സ്വദേശി ഡോ. സെബാസ്റ്റ്യനെ (71) ചേർപ്പുങ്കൽ മാർ സ്ലീവാ...

അയർലണ്ടിൽ അടുത്ത വാരം മുതൽ ‘മസാല കോഫി’ സംഗീത വസന്തം

ദക്ഷിനെന്ത്യയിലെ പ്രമുഖസംഗീത ട്രൂപ്പായ MASALA COFFEE 2024 ലെ തങ്ങളുടെ ആദ്യ വിദേശ പരിയടനത്തിനായി ഒരുങ്ങുകയാണ്.. ഐറിഷ് ഇവന്റ് മാനേജ്മെന്റ് കമ്പനി ആയ Sooper Dooper creations ആണ് അവരെ അയർലണ്ടിലേക്കെത്തിക്കുന്നത്. ഇതിന്...

ഭരണങ്ങാനത്ത് വീടിനു മുന്നിൽ നിൽക്കുന്നതിനിടെ വാൻ ഇടിച്ച് വയോധികന് പരിക്ക്

പാലാ: വീടിനു മുന്നിൽ നിൽക്കുന്നതിനിടെ വാൻ ഇടിച്ച് വയോധികന് പരിക്ക്. ഗുരുതര പരുക്കേറ്റ ഭരണങ്ങാനം സ്വദേശി സി. എ. വിജയനെ( 68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 6.30 യോടെ ഭരണങ്ങാനത്ത്...

കാറും ബൈക്കും കൂടിയിടിച്ച് കോളേജ് വിദ്യാർത്ഥിയ്‌ക്ക് പരിക്ക്

പാലാ: കാറും ബൈക്കും കൂടിയിടിച്ച് കോളേജ് വിദ്യാർത്ഥിയ്‌ക്ക് പരിക്ക്. പരുക്കേറ്റ കോളജ് വിദ്യാർഥി പള്ളിക്കത്തോട് തെങ്ങുംപള്ളി സ്വദേശി രാഹുൽ (20)നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ എറ്റുമാനൂർ...

ന്യൂജേഴ്‌സിയിലെ ഷെരീഫ് റിച്ചാർഡ്. എച്ച്. ബെർഡ്‌നിക് ആത്മഹത്യ ചെയ്‌തു

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പാസായിക് കൗണ്ടിയിലെ ഷെരീഫ് ചൊവ്വാഴ്ച സ്വയം വെടിവെച്ച് മരിച്ചുവെന്ന് അധികൃതർ  അറിയിച്ചു. ക്ലിഫ്‌ടണിലെ ടൊറോസ് എന്ന ടർക്കിഷ് റെസ്റ്റോറന്റിൽ ഉച്ചകഴിഞ്ഞ് 3:30 ഓടെ ഷെരീഫ് റിച്ചാർഡ്. എച്ച്. ബെർഡ്‌നിക്കിന്റെ മരണം...

പഞ്ചായത്ത് ജെട്ടി പൂർത്തിയായി

മറിമായം എന്ന ഹിറ്റ് പരമ്പരയുടെ സംവിധായകരായ മണികണ്ഠൻ പട്ടാമ്പി - സലിം ഹസൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. സപ്തതരംഗ് ക്രിയേഷൻസും, ഗോവിന്ദ് ഫിലിംസും...

2030ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലെത്തിക്കാൻ പദ്ധതി

ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡിൽ വിശിഷ്‌ടാതിഥിയായി ഇന്ത്യയിലെത്തിയതിനെ തുടർന്നാണ് പ്രഖ്യാപനം നടത്തിയത്. 2030ൽ 30,000 ഇന്ത്യൻ...

നൈട്രജൻ വാതകം ഉപയോഗിച്ച് അമേരിക്കയിലെ ആദ്യ വധശിക്ഷ അലബാമയിൽ നടപ്പാക്കി

അലബാമ: നൈട്രജൻ വാതകം ഉപയോഗിച്ച് അമേരിക്കയിലെ ആദ്യ വധശിക്ഷ വ്യാഴാഴ്ച അലബാമയിൽ നടപ്പാക്കി.നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് തടയാൻ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിചതിനെ തുടർനാണിത്തടവുകാരെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ...