അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള പട്ടണമായി Abbeyleix

2023-ലെ SuperValu Tidytowns മത്സര വിജയികളായി, Laois കൗണ്ടിയിലെ Abbeyleix. അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള ടൗണിനുള്ള പുരസ്കാരം Abbeyleix നേടി. ക്രോക്ക് പാർക്കിൽ റൂറൽ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രി Heather Humphreys...

ഗാസയിൽനിന്ന് റോക്കറ്റാക്രമണം ; ഇസ്രയേലിനെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് ഹമാസ്

ഇസ്രയേലിനുനേരെയുള്ള ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കുണ്ട്. ഗാസയിൽനിന്ന് ഹമാസ് പ്രവർത്തകർ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്.) അറിയിച്ചു. റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം പലസ്തീനിയൻ സായുധവിഭാഗമായ ഹമാസ്...

നിയമന കോഴക്കേസ്; അറസ്റ്റിലായവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ആവർത്തിച്ച്  എംവി ഗോവിന്ദൻ. അത് അന്വേഷിക്കണമെന്നും  സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. തട്ടിപ്പിന് അറസ്റ്റിലായവർക്ക് പാർട്ടിയുമായി...

കോഴി ഫാമിലെ മാലിന്യം കത്തിക്കുന്നതിനിടെ ഫാം ഉടമയ്ക്ക് പൊള്ളലേറ്റു

പാലാ: കോഴി ഫാമിലെ മാലിന്യം കത്തിക്കുന്നതിനിടെ തീ പടർന്നു ഫാം ഉടമയ്ക്ക് പൊള്ളലേറ്റു. കൂത്താട്ടുകുളത്തിനു സമീപമുള്ള ഫാമിനു സമീപത്തു വച്ചാണ് പൊള്ളലേറ്റത്. കൂത്താട്ടുകുളം സ്വദേശി  കെ.ജി. ജയകുമാറിനാണ് (49) പൊള്ളലേറ്റത്. പൊള്ളലേറ്റ ജയകുമാറിനെ...

ഇന്ത്യന്‍ നിര്‍മ്മിതമായ ചുമ മരുന്നില്‍ അപകടകരമായ പദാർത്ഥങ്ങൾ; 141 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തൽ

ഡൽഹി: ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ കാരണമായെന്ന് കണ്ടെത്തി മാസങ്ങള്‍ക്കിപ്പുറമാണ് കണ്ടെത്തല്‍. ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളാണ്...

ഇറാനിയൻ ആക്ടിവിസ്റ്റ് നർഗിസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള നൊബേൽ

2023ലെസമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ഇറാനിയൻ ആക്ടിവിസ്റ്റ് നർഗിസ് മുഹമ്മദി അർഹയായി.സ്ത്രീകൾക്കെതിരായ അടിച്ചമർത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമുള്ള പോരാട്ടത്തിനുമാണ് പുരസ്കാരമെന്ന് സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. നിലവിൽ ഇറാനിൽ തടവിൽ കഴിയുകയാണ്...

റാഹേൽ മകൻ കോര ഒക്ടോബർ പതിമൂന്നിന്

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ  ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽമകൻ കോര എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം ഒക്ടോബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു. എസ്.കെ.ഫിലിംസിൻ്റെ ബാനറിൽ ഷാജി.കെ.ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ്പോർട്ട് ബസ്സിൽ കണ്ടക്ടറായി...

MYXTIQ ൽ PART TIME/FUL TIME ഷെഫ് ഒഴിവുകൾ

ദക്ഷിനേന്ത്യൻ വിഭവങ്ങളുടെ തനത് രുചിയുമായി കോർക്ക് മലയാളികളുടെ പ്രിയ രുചിയിടമായി മാറിയ MYXTIQ റെസ്റ്റോറന്റിൽ പാർട്ട്‌ ടൈം / ഫുൾ ടൈം Chef ഒഴിവ്. സൗത്ത് ഇന്ത്യൻ പാചകമറിയുന്നവർക്കും, മുൻ പ്രവർത്തിപരിചയം ഉള്ളവർക്കും...

നികുതിയിളവും ഒറ്റത്തവണ പേയ്‌മെന്റും: ബഡ്ജറ്റിൽ തൊഴിലാളികൾക്ക് 1,000 യൂറോയിലധികം ലാഭം ലഭിക്കുമെന്ന് Taoiseach Leo...

അടുത്ത ആഴ്‌ചത്തെ ബജറ്റിന്റെ ശരാശരി തൊഴിലാളിക്ക് നികുതിയിളവുകളിലൂടെയും ഒറ്റത്തവണ പേയ്‌മെന്റുകളിലൂടെയും അവരുടെ പോക്കറ്റിൽ 1,000 യൂറോയിലധികം തിരികെ ലഭിക്കുമെന്ന് Taoiseach Leo Varadkar പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റിൽ, ആദായനികുതിയും, USC...

ഇന്ധന സർചാർജ് ഈടാക്കാൻ ഇൻഡിഗോ; 300 മുതൽ 1,000 രൂപ വരെ ടിക്കറ്റ് നിരക്ക്...

ഇൻഡിഗോവിമാനങ്ങളിലെ യാത്രകൾക്ക് ഇനി ചെലവേറും. അന്താരാഷ്ട്ര-ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 300 മുതൽ 1000 രൂപ വരെ വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (ATF) വില വർദ്ധനവാണ് ടിക്കറ്റ്...

പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്നുള്ള കരുതൽ ധനം സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് മാറ്റും

തിരുവനന്തപുരം : പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്നുള്ള കരുതൽ ധനം സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് മാറ്റാൻ തീരുമാനം. ഇതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി സഹകരണ ചട്ടത്തിന് ഭേദഗതി തയ്യാറായി. സഹകരണ നിയമ...

എംബുരാൻ ആരംഭിച്ചു

പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും കടന്നുവരുന്നു.മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ...

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്

സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. മനുഷ്യബന്ധങ്ങൾ, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങൾക്ക് സാഹിത്യരൂപം നൽകിയ പ്രതിഭ കൂടിയാണ്...

ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് നിയമം പാസാക്കി യൂറോപ്യൻ പാർലമെന്റ്

യൂറോപ്പിലുടനീളം ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ നിയമങ്ങൾ യൂറോപ്യൻ പാർലമെന്റ് പാസാക്കി.The Urban Wastewater Treatment Directive, സൂക്ഷ്മ മലിനീകരണം നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ രാജ്യങ്ങൾക്ക് നിർദ്ദേശം നൽകും. 420 എംഇപിമാർ...

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. 1956ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർട്ടി...

ക്രിസ്തീയ ഗാനസന്ധ്യ “സ്വർഗീയ നാദം” ഒക്ടോബർ 14 ന് ഡാളസ്സിൽ -ബാബു പി...

ഡാളസ്: ഡാലസ് സെലിബ്രേറ്റ് സിംഗേഴ്സ് സംഗീത ഗ്രൂപ്പ് അവതരിപ്പിക്കുന്ന "സ്വർഗീയ നാദം" എന്ന ഗാനസന്ധ്യ ഒക്ടോബർ 14നു  നടത്തപ്പെടുന്നു. ഗാർലൻഡ് പട്ടണത്തിലുള്ള ഫിലഡൽഫിയ പെന്തകോസ്റ്റ് ചർച്ച് ഓഫ് ഡാലസിൽ, 6: 30ന്  (2915...

സെപ്റ്റംബർ മാസത്തെ മഴയും താപനിലയും ശരാശരിയേക്കാൾ കൂടുതൽ: Met Éireann

സെപ്റ്റംബർ മാസത്തെ മഴയും താപനിലയും രാജ്യത്തുടനീളം ശരാശരിയേക്കാൾ കൂടുതലാണെന്ന് Met Éireann. രാജ്യത്തിന്റെ കിഴക്കും തെക്കുമാണ് ഏറ്റവും ശക്തമായ മഴ ലഭിച്ചതെന്ന് Met Éireann പ്രതിമാസ കാലാവസ്ഥാ പ്രസ്താവനയിൽ പറഞ്ഞു. മയോ...

സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം ആൻ്റോ ജോസ് പെരേരാ – എബി ട്രീസാപോൾ...

സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ് നിർമ്മിക്കുന്ന പുതിയ ചിത്രം ആൻ്റോ ജോസ് പെരേരാ-എബി ട്രീസാപോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്നു.ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത മെംബർ രമേശനു ശേഷം...

ASIAN GAMES: ഇന്ത്യയ്ക്ക് 20-ാം സ്വർണം; സ്ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണം നേടി ദീപിക...

2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20-ാം സ്വർണം. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ മലയാളി താരം ദീപിക പള്ളിക്കൽ - ഹരീന്ദർ പാൽ സിങ് സഖ്യമാണ് സ്വർണം നേടിയത്. ഫൈനലിൽ മലേഷ്യയെ 2-0ന് കീഴടക്കിയാണ്...

ഐറിഷ് വിസ അപേക്ഷകർക്ക് സുരക്ഷാ മുന്നറിയിപ്പുമായി നീതിന്യായ വകുപ്പ്

വിസ അപേക്ഷകൾ ഓൺലൈനായി നൽകുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD). AVATS ഔദ്യോഗിക വെബ്സൈറ്റ്,https://www.visas.inis.gov.ie/AVATS/OnlineHome.aspx ,വഴി മാത്രമേ ഐറിഷ് വിസ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. മറ്റേതെങ്കിലും വെബ്‌സൈറ്റിൽ...