പതിമൂന്നാമത് അയർലൻഡ് IAF വെറ്ററൻസ് മീറ്റ് തുള്ളാമോറിൽ നടന്നു
തുള്ളാമോർ : അയർലണ്ടിലെ റിട്ടയേർഡ് ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സംഘടനയായ IAF Veterans in Ireland ന്റെ വാർഷിക സമ്മേളനം തുള്ളാമോർ കോർട്ട് ഹോട്ടെലിൽ വെച്ച് നടന്നു.
https://youtu.be/VL60SRYMMR8
അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള...
ഡാലസ് ഐഎസ്‌ഡി അധ്യാപകനെ ഡിസോട്ടോ പോലീസ് വെടിവച്ചു കൊന്നു -പി പി ചെറിയാൻ
ഡെസോട്ടോ(ടെക്സാസ്) - വീട്ടിൽ നിർമ്മിച്ച കത്തിയുമായി ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു.ഈ ആഴ്‌ച ആദ്യം ഡിസോട്ടോ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് അധ്യാപകനായ മൈക്കൽ നുനെസ്...
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ മാപ്പ് സൈബർ സെക്യൂരിറ്റി ബോധവൽക്കരണം; മാർച്ച് 31...
ഫിലാഡൽഫിയ- മാപ്പിന്റെ നേതൃത്വത്തിൽ മാർച്ച് 31 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിക്ക് സൂമിൽകൂടി സൈബർ സെക്യൂരിറ്റി ബോധവൽക്കരണം സംഘടിപ്പിക്കുന്നു സൈബർ സെക്യൂരിറ്റി രംഗത്തെ അന്താരാഷ്ട്ര പ്രശസ്തനായ സംഗമേശ്വരൻ മാണിക്യം അയ്യർ ആണ്...
ദുരിതാശ്വാസനിധി കേസ്: ലോകായുക്തയിൽ ഭിന്നവിധി മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തുവെന്ന് ആരോപിച്ചുള്ള പരാതിയിൽ ഭിന്നവിധിയുമായി ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് ഇപ്പോൾ ഭിന്നവിധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഹർജി ലോകായുക്തയുടെ അന്വേഷണ പരിധിയിൽ...
ഹരിദാസ് – റാഫി കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു
ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കാട്ടിലെ തടിതുടങ്ങിയ മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് മുപ്പത്തിയൊന്ന് വെള്ളിയാഴ്ച്ച പാലാക്കുത്തുള്ള രാമപുരംആൽഡ്രിൻ നെല്ലോല ബംഗ്ളാവിൽ...
Ulster ബാങ്കിന്റെ ഇൻ-ബ്രാഞ്ച് ഇടപാടുകൾ ഇന്ന് അവസാനിക്കും
അൾസ്റ്റർ ബാങ്കിൽ അക്കൗണ്ട് ക്ലോഷറുമായി ബന്ധപ്പെട്ട ഇടപാടുകൾ ഒഴികെയുള്ള ഇൻ-ബ്രാഞ്ച് ഇടപാടുകൾ നടത്താൻ കഴിയുന്ന അവസാന ദിവസമാണ് ഇന്ന്. അയർലണ്ടിൽ ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചതിന് പിന്നാലെയുള്ള ഈ നീക്കം ഏറ്റവും പുതിയ നാഴികക്കല്ലാണ്....
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അയർലണ്ട് സന്ദർശനം ഏപ്രിൽ 11ന് ...
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഞ്ച് ദിവസത്തെ അയർലൻഡ് സന്ദർശനത്തിനായി ഏപ്രിൽ 11 ന് ബെൽഫാസ്റ്റിൽ എത്തും. അടുത്ത ദിവസം ഡബ്ലിനിൽ എത്തുന്ന അദ്ദേഹം ഏപ്രിൽ 15 ന്...
പരിശീലന ദൗത്യത്തിനിടെ കെന്റക്കിയിൽ 2 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്ന് 9 സൈനികർ കൊല്ലപ്പെട്ടു -പി...
കെന്റക്കി:പരിശീലന ദൗത്യത്തിനിടെ കെന്റക്കിയിൽ 2 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്ന് 9 സൈനികർ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
101-ാമത് എയർബോൺ ഡിവിഷനുള്ള രണ്ട് ഹെലികോപ്റ്ററുകൾ തെക്കുപടിഞ്ഞാറൻ കെന്റക്കിയിൽ ബുധനാഴ്ച തകർന്ന് ഒമ്പത് യുഎസ് സൈനികർ...
ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട്: ഓൺലൈൻ ...
MNI (മൈഗ്രെന്റ് നഴ്സസ് അയർലണ്ട് )യുടെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ (HCA) വിപുലമായ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. മാർച്ച് 29 ബുധനാഴ്ച്ച വൈകീട്ട് എട്ട് മണിക്ക്...
ആഘോഷം ആർത്തിരമ്പും: കേരള ഹൗസ് കാർണിവൽ ജൂൺ 17ന്
അയർലണ്ട് മലയാളികളുടെ ആഘോഷാരവങ്ങൾക്ക് കേളികൊട്ടുയരുന്നു. ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടയ്മയായ കേരള ഹൗസ് സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ ജൂൺ 17ന് നടക്കും. മികച്ച പങ്കാളിത്തവും സംഘടന മികവും ചേർന്ന് വിജയമാക്കിയ കാർണിവലിന്റെ...
“ഖജുരാഹോ ഡ്രീംസ്”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
മലയാളത്തിലെ ഏറ്റം ജന പ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ സംഗമത്തിലൂടെ ഏറെ ശ്രദ്ധേയമായ ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ്...
ആദ്യ ഔദ്യോഗിക സന്ദർശനം: ചാൾസ് രാജാവ് ജർമനിയിൽ
അധികാരമേറ്റശേഷമുള്ള ആദ്യത്തെ വിദേശസന്ദർശനത്തിനായിജർമനിയിലെത്തിയ ബ്രിട്ടനിലെ ചാൾസ് രാജാവിനും രാജപത്നി കാമിലയ്ക്കും ഉജ്വല വരവേൽപ്. ഇന്ന് ജർമൻ പാർലമെന്റിൽ പ്രസംഗിക്കും. ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ചയ്ക്കു പുറമേ യുക്രെയ്നിൽ നിന്നെത്തിയ അഭയാർഥികളെയും സന്ദർശിക്കും.
കഴിഞ്ഞ സെപ്റ്റംബറിൽ...
പ്രൊഫ. കോശി വർഗീസിൻ്റെ പൊതുദർശനവും സംസ്കാരവും ഇന്ന്
ഡാളസ് : ഡാളസിൽ അന്തരിച്ച പ്രൊഫ. കോശി വർഗീസിൻ്റെ(63) പൊതുദർശനവും സംസ്കാര ശുശ്രുഷയും ഡാളസ് സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ മാർച്ച് 30നു വ്യാഴാഴ്ച വൈകുന്നേരം 4 :30 മുതൽ...
28 വർഷം ജയിലിലടച്ച ഡേവിഡ് റൈറ്റിനെ കുറ്റവിമുക്തനാക്കി...
ചിക്കാഗോ :1994-ലെ ഇരട്ടക്കൊലപാതകത്തിൽ നിർബന്ധിത ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ചിക്കാഗോയിൽ നിന്നുള്ള ഡേവിഡ് റൈറ്റിനെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കി വിട്ടയക്കാൻ ബുധനാഴ്ച ജഡ്ജി ഉത്തരവിട്ടു. 17 വയസ്സുള്ളപ്പോൾ ജയിലിൽ പോകുകയും ജീവിതത്തിന്റെ പകുതിയിലേറെയും...
ഫുഡ് ട്രക്ക് കൊള്ളയടിക്കാൻ ശ്രമിച്ച യുവാവിനെ മധ്യവയസ്‌ക വെടിവച്ചു കൊന്നു -പി പി...
ഹൂസ്റ്റൺ - തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ഫുഡ് ട്രക്ക് കൊള്ളയടിക്കാൻ ശ്രമിച്ച 23 കാരൻ ചൊവ്വാഴ്ച 53 കാരിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൂസ്റ്റൺ ബെൽറ്റ്‌വേ 8-നുള്ള സൗത്ത് മെയിൻ സ്ട്രീറ്റിലെ ഒരു...
രാജ്യാന്തര സർവീസുകൾക്ക് കൊള്ളനിരക്കുമായി വിമാനക്കമ്പനികൾ; മൂന്നിരട്ടിവരെ വർധന
രാജ്യാന്തരയാത്രക്കാരെ കൊള്ളയടിച്ച് വിമാനകമ്പനികൾ. ഓരോ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള നിരക്കിന്റെ മൂന്നിരട്ടിവരെയാണ് ഇന്ത്യയിൽ നിന്ന് അങ്ങോട്ടുള്ള യാത്രയ്ക്ക് ഈടാക്കുന്നത്. കാനഡ, യുഎസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്കിന്റെ മൂന്നും...
അയർലണ്ടിൽ പാസ്പോർട്ട് ഓൺലൈൻ സേവനങ്ങൾ മാർച്ച് 31 മുതൽ രണ്ടുദിവസത്തേക്ക് ലഭ്യമാകില്ല
അയർലണ്ട്: പാസ്‌പോർട്ട് ഓൺലൈൻ സേവനവും പാസ്‌പോർട്ട് ട്രാക്കിംഗും താൽക്കാലികമായി തടസ്സപ്പെടുമെന്ന് അയർലണ്ട് ഫോറിൻ അഫേഴ്സ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. 2023 മാർച്ച് 31 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 2023 ഏപ്രിൽ 2...
കെ കെ രമയ്ക്ക് വധ ഭീഷണിക്കത്ത്; നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന്...
തിരുവനന്തപുരം: വടകര എംഎല്‍എ കെ കെ രമയ്ക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് കത്തിലെ ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രിൽ 20...
അയർലണ്ടിൽ കഴിഞ്ഞ വർഷം ഏകദേശം 10 ലക്ഷം വ്യാജ മരുന്നുകൾ പിടികൂടി
ഹെൽത്ത് പ്രൊഡക്‌ട്‌സ് റെഗുലേറ്ററി അതോറിറ്റി (എച്ച്‌പിആർഎ)യുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം അയർലണ്ടിൽ വ്യാജവും നിയമവിരുദ്ധവുമായ ഏകദേശം പത്ത് ലക്ഷം മരുന്നുകൾ പിടിച്ചെടുത്തു. ഓൺലൈൻ വഴിയും അനധികൃത സ്രോതസ്സുകളിൽ നിന്നുമുള്ള കുറിപ്പടി മരുന്നുകൾ...
അവശ്യമരുന്നുകളുടെ വില ഉയരും; ഏപ്രിൽ 1 മുതൽ 12 ശതമാനം അധിക വില
രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഏപ്രിൽ ഒന്നുമുതൽ കുത്തനെ ഉയരും. വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഉയരുക. 84 അവശ്യ മരുന്നുകളുടെയും ആയിരത്തിലധികം മെഡിസിൻ...

















































